പ്രധാനമന്ത്രിയുടെ “മനസ്സ് പറയുന്നത്” – നാല്‍പ്പത്തി നാലാം ലക്കക്കത്തിന്റെ പൂര്‍ണ്ണരൂപം
May 27th, 11:30 am
നമസ്‌കാരം. മന്‍ കീ ബാത്തിലൂടെ നിങ്ങളേവരുമായി ഒരിക്കല്‍കൂടി സംവദിക്കാനുള്ള അവസരം ലഭ്യമായിരിക്കുന്നു.ഐ.എന്‍.എസ്.വി. തരിണിയിലെ വനിതാ നാവികര്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു
May 23rd, 02:20 pm
ഐ.എന്‍.എസ്.വി. തരിണിയില്‍ വിജയകരമായി ലോകം ചുറ്റി തിരിച്ചെത്തിയ ഇന്ത്യന്‍ നാവിക സേനയിലെ ആറ് വനിതാ ഓഫീസര്‍മാര്‍ ന്യൂ ഡല്‍ഹിയില്‍ ഇന്ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു.സോഷ്യൽ മീഡിയ കോർണർ 2018 മെയ് 21
May 21st, 07:39 pm
സോഷ്യൽ മീഡിയയിൽ നിന്നുള്ള ദൈനദിന അപ്ഡേറ്റുകൾ.ഭരണനിര്‍വഹണത്തെക്കുറിച്ചുള്ള നിങ്ങളുടെ ട്വീറ്റുകൾ ഇവിടെ പ്രതിദിനം വന്നേക്കാം.വായന്ന തുടരുക പങ്ക് വക്കുക !നാവിക സാഗര പരിക്രമം പൂർത്തിയാക്കിയ ഇന്ത്യൻ നാവികസേനയുടെ ഐ എൻ എസ് തരിണിയിലെ സ്ത്രീകൾ മാത്രമടങ്ങിയ സംഘത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു
May 21st, 07:35 pm
നാവിക സാഗര പരിക്രമം പൂർത്തിയാക്കിയ ഇന്ത്യൻ നാവികസേനയുടെ ഐ എൻ എസ് തരിണിയിലെ സ്ത്രീകൾ മാത്രമടങ്ങിയ സംഘത്തെ പ്രധാനമന്ത്രി മോദി ഇന്ന് അഭിനന്ദിച്ചുസോഷ്യൽ മീഡിയ കോർണർ 2017 ഒക്ടോബർ 20
October 20th, 07:23 pm
മീഡിയയിൽ നിന്നുള്ള അപ്ഡേറ്റുകൾ . നിങ്ങളുടെ ഭരണനിര്‍വഹണത്തിന് മേലുള്ള ട്വീറ്റുകൾ ഇവിടെ പ്രതിദിനം അവതരിപ്പിച്ചേക്കാം. വായന്ന തുടരുക പങ്ക് വക്കുക !ഐ.എന്‍.എസ്.വി. തരിണിയിലെ ജീവനക്കാര്‍ക്ക് പ്രധാനമന്ത്രി ദീപാവലി ആശംസകള്‍ നേര്‍ന്നു
October 19th, 06:29 pm
ലോകം ചുറ്റാന്‍ യാത്ര പുറപ്പെട്ട ഇന്ത്യന്‍ നാവികയാനം (ഐ.എന്‍.എസ്.വി.) തരിണിയിലുള്ള ഇന്ത്യക്കാരായ ജീവനക്കാരുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വീഡിയോ കോളിലൂടെ സംസാരിച്ചു.നാവിക സാഗര പ്രരിക്രമണത്തിനു പോകുന്ന വനിതാ ഉദ്യോഗസ്ഥര്‍ക്കു പ്രധാനമന്ത്രിയുടെ ശുഭാശംസകള്‍, എന്‍.എം. ആപ്പിലൂടെ ആശംസകള്‍ നേരാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്തു
September 10th, 11:20 am
സ്ത്രീകള്‍ മാത്രം ഉള്‍പ്പെടുന്ന ഇന്ത്യന്‍ സംഘം ലോകം ചുറ്റാനിറങ്ങുന്നത് ഇതാദ്യമാണ്. ഇന്നു ഗോവയില്‍നിന്ന് ആരംഭിക്കുന്ന യാത്ര 2018 മാര്‍ച്ചില്‍ ഗോവയില്‍ത്തന്നെ തിരിച്ചെത്തി അവസാനിപ്പിക്കാനാണു പദ്ധതി.ഐ.എൻ.എസ് തരിണിയുടെ എല്ലാ വനിതാ സംഘങ്ങൾക്കും ആശംസകൾ ... നിങ്ങളുടെ സന്ദേശങ്ങൾ പങ്കുവെക്കുക!
August 27th, 11:40 am
ഐ.എന്‍.എസ്.വി. തരിണി കപ്പലില്‍ ലോകം ചുറ്റാനിറങ്ങുന്ന ഇന്ത്യന്‍ നാവികസേനയിലെ ആറു വനിതാ ഓഫീസർമാരുമായി നടത്തിയ കൂടിക്കാഴ്ചയെ കുറിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി മൻ കി ബാത്തിൽ അനുസ്മരിച്ചു.പരിവര്‍ത്തനത്തിനായി പഠിപ്പിക്കുക, ശക്തിപ്പെടുത്താന്‍ വിദ്യയേകുക, നയിക്കാനായി പഠിക്കുക: പ്രധാനമന്ത്രി മോദി മൻ കി ബാത്തിൽ
August 27th, 11:36 am
അടുത്തകാലത്തു നടന്ന കലാപങ്ങളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ;മൻ കി ബാത്തിൽ' പറയുകയുണ്ടായി . അത്തരം പ്രവൃത്തികൾ സ്വീകാര്യമല്ലെന്ന് അദ്ദേഹം ആവർത്തിച്ചു പറഞ്ഞു . ഇന്ത്യ 'അഹിംസ പർമാ ധർമ'യുടെ നാടാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക വൈവിധ്യത്തെയും ഉത്സവങ്ങളെയും കുറിച്ച് ശ്രീ മോദി സംസാരിച്ചു. ഉത്സവങ്ങളെ സ്വാച്ഛതയുടെ പ്രതീകമാക്കാൻ ജനങ്ങളോട് അദ്ദേഹം ആവശ്യപ്പെട്ടു. സമൂഹത്തെയും യുവജനങ്ങളെയും സ്പോർട്സിനെയും പരിവർത്തനത്തിലേക്ക് നയിക്കുന്നതിൽ അദ്ധ്യാപകരുടെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞു.