സോഷ്യൽ മീഡിയ കോർണർ  2017 ഡിസംബർ  14

സോഷ്യൽ മീഡിയ കോർണർ 2017 ഡിസംബർ 14

December 14th, 08:08 pm

മീഡിയയിൽ നിന്നുള്ള അപ്ഡേറ്റുകൾ . നിങ്ങളുടെ ഭരണനിര്‍വഹണത്തിന് മേലുള്ള ട്വീറ്റുകൾ ഇവിടെ പ്രതിദിനം അവതരിപ്പിച്ചേക്കാം. വായന്ന തുടരുക പങ്ക് വക്കുക !

INS Kalvari is a fine example of 'Make in India': PM Modi

INS Kalvari is a fine example of 'Make in India': PM Modi

December 14th, 09:12 am

PM Narendra Modi today dedicated the INS Kalvari to the nation from Mumbai. Speaking at the occasion, the PM said that it was a perfect example of the 'Make in India’ initiative. He said that the INS Kalvari would further strengthen the Indian Navy.

ഐ.എന്‍.എസ് കല്‍വാരി പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിച്ചു

ഐ.എന്‍.എസ് കല്‍വാരി പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിച്ചു

December 14th, 09:11 am

നാവിക അന്തര്‍വാഹിനിയായ ഐ.എന്‍.എസ് കല്‍വാരി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് രാഷ്ട്രത്തിന് സമര്‍പ്പിച്ചു.

നാവിക അന്തര്‍വാഹിനി ഐ.എന്‍.എസ്. കല്‍വാരി പ്രധാനമന്ത്രി നാളെ രാഷ്ട്രത്തിന് സമര്‍പ്പിക്കും

December 13th, 02:26 pm

ഇന്ത്യന്‍ നാവിക സേനയ്ക്ക് വേണ്ടി നിര്‍മ്മിച്ച അന്തര്‍വാഹിനി ഐ.എന്‍.എസ്. കല്‍വാരി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി മുംബൈയില്‍ വ്യാഴാഴ്ച രാഷ്ട്രത്തിന് സമര്‍പ്പിക്കും.