Opening Remarks by the PM Modi at the 2nd India- CARICOM Summit
November 21st, 02:15 am
Prime Minister Shri Narendra Modi and the Prime Minister of Grenada, H.E. Mr. Dickon Mitchell, the current CARICOM Chair, chaired the 2nd India-CARICOM Summit in Georgetown on 20 November 2024.PM Modi attends Second India CARICOM Summit
November 21st, 02:00 am
Prime Minister Shri Narendra Modi and the Prime Minister of Grenada, H.E. Mr. Dickon Mitchell, the current CARICOM Chair, chaired the 2nd India-CARICOM Summit in Georgetown on 20 November 2024.Joint G20 Declaration on Digital Infrastructure AI and Data for Governance
November 20th, 07:52 am
The G20 joint declaration underscores the pivotal role of inclusive digital transformation in achieving Sustainable Development Goals (SDGs). Leveraging Digital Public Infrastructure (DPI), AI, and equitable data use can drive growth, create jobs, and improve health and education outcomes. Fair governance, transparency, and trust are essential to ensure these technologies respect privacy, promote innovation, and benefit perse societies globally.India is working actively in health sector by attaching great priority to integrating technology: PM Modi
November 20th, 05:02 am
Highlighting that a healthy planet is a better planet, Prime Minister Modi emphasised that India was working actively in health sector by attaching great priority to integrating technology. He stressed that India will strengthen global efforts in this regard.Technology holds immense potential for driving progress on the SDGs and empowering lives globally: PM Modi
November 20th, 05:00 am
Responding to a post by Managing Director of International Monetary Fund, Ms. Kristalina Georgieva, PM Modi wrote, Technology holds immense potential for driving progress on the SDGs and empowering lives globally. May humanity harness it together for a brighter and better future.Italy-India Joint Strategic Action Plan 2025-2029
November 19th, 09:25 am
Aware of the unparalleled potential of the India Italy Strategic partnership, Prime Minister of India Shri Narendra Modi and Prime Minister of Italy Ms. Giorgia Meloni during their meeting at the G20 Summit in Rio de JaneiroPM Modi meets the President of the Council of Ministers of Italy
November 19th, 08:34 am
PM Modi and Italian Prime Minister Giorgia Meloni met at the G20 Summit in Rio, marking their fifth meeting in two years. They reaffirmed their commitment to the India-Italy Strategic Partnership and announced a Joint Strategic Action Plan for 2025-29, focusing on trade, clean energy, defense, space, and people-to-people ties. Both leaders emphasized regular dialogues, co-productions, and innovation to enhance bilateral collaboration.PM Modi meets with Prime Minister of Portugal
November 19th, 06:08 am
PM Modi and Portugal's Prime Minister Luís Montenegro met at the G20 Summit in Rio. They discussed strengthening bilateral ties in trade, defense, science, tourism, and culture. They emphasized cooperation in IT, digital tech, renewable energy, and startups. The leaders also reviewed regional and global issues, including India-EU relations, and agreed to celebrate the 50th anniversary of India-Portugal diplomatic relations in 2025. Both committed to staying in regular contact.Prime Minister meets with Prime Minister of the UK
November 19th, 05:41 am
PM Modi and UK Prime Minister Keir Starmer met at the G20 Summit in Rio. They discussed strengthening the India-UK Comprehensive Strategic Partnership, focusing on trade, emerging technologies, green finance, and people-to-people ties. Both leaders agreed to resume FTA negotiations and announced new Indian consulates in Belfast and Manchester. They also addressed issues on economic offenders and migration, directing officials to expedite cooperation on key bilateral matters.For us, the whole world is one family: PM Modi in Nigeria
November 17th, 07:20 pm
PM Modi, addressing the Indian diaspora in Abuja, Nigeria, celebrated India's global progress, highlighting achievements in space, manufacturing, and defense. He praised the Indian community's contributions to Nigeria's development and emphasized India's role as a global leader in welfare, innovation, and peace, with a vision for a Viksit Bharat by 2047.PM Modi addresses Indian community in Nigeria
November 17th, 07:15 pm
PM Modi, addressing the Indian diaspora in Abuja, Nigeria, celebrated India's global progress, highlighting achievements in space, manufacturing, and defense. He praised the Indian community's contributions to Nigeria's development and emphasized India's role as a global leader in welfare, innovation, and peace, with a vision for a Viksit Bharat by 2047.PM Modi delivers impactful addresses in Chhatrapati Sambhajinagar, Panvel & Mumbai, Maharashtra
November 14th, 02:30 pm
In powerful speeches at public meetings in Chhatrapati Sambhajinagar, Panvel & Mumbai, Prime Minister Narendra Modi highlighted the crucial choice facing Maharashtra in the upcoming elections - between patriotism and pisive forces. PM Modi assured the people of Maharashtra that the BJP-Mahayuti government is dedicated to uplifting farmers, empowering youth, supporting women, and advancing marginalized communities.നൂതനാശയത്തിന്റെയും സാങ്കേതികവിദ്യയുടെയും കാര്യത്തിൽ, ഇന്ത്യയിലെ യുവാക്കൾ ഏറ്റവും മികച്ചവരാണ്: പ്രധാനമന്ത്രി
October 30th, 03:51 pm
ലോകത്തെ ഏറ്റവും വേഗത്തിൽ വളരുന്ന വികസ്വര രാജ്യമെന്ന നിലയിൽ ഇന്ത്യയെ അഭിനന്ദിക്കുകയും ആഗോള സാങ്കേതികവിദ്യാരംഗത്തെ കരുത്തരായുള്ള രാജ്യത്തിന്റെ ഉയർച്ചയെ അനിഷേധ്യം എന്ന് വിശേഷിപ്പിക്കുകയും ചെയ്ത ഗിറ്റ്ഹബ് സിഇഒ തോമസ് ഡോംകെയുടെ സന്ദേശം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സമൂഹമാധ്യമത്തിൽ പങ്കുവച്ചു.It is our commitment that the youth of the country should get maximum employment: PM Modi at Rozgar Mela
October 29th, 11:00 am
PM Modi addressed the Rozgar Mela and distributed more than 51,000 appointment letters to newly appointed youth in Government departments and organizations. Citing the Pradhan Mantri Internship Yojana, PM Modi said provisions are made for paid internships in the top 500 companies of India, where every intern would be given Rs 5,000 per month for one year. He added the Government’s target is to ensure one crore youth get internship opportunities in the next 5 years.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തൊഴിൽ മേളയെ അഭിസംബോധന ചെയ്തു
October 29th, 10:30 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് തൊഴിൽ മേളയെ അഭിസംബോധന ചെയ്തു. ഗവണ്മെന്റ് വകുപ്പുകളിലും സ്ഥാപനങ്ങളിലും പുതുതായി നിയമിതരായ യുവാക്കള്‍ക്ക് വിദൂരദൃശ്യസംവിധാനത്തിലൂടെ 51,000ത്തിലധികം നിയമനപത്രങ്ങൾ അദ്ദേഹം വിതരണംചെയ്തു. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് മുന്‍ഗണന നല്‍കാനുള്ള പ്രധാനമന്ത്രിയുടെ പ്രതിജ്ഞാബദ്ധത ഉയര്‍ത്തിക്കാട്ടുന്നതാണ് തൊഴിൽ മേള. രാഷ്ട്രനിർമാണത്തില്‍ സംഭാവനയേകുന്നതിനുള്ള അർഥവത്തായ അവസരങ്ങള്‍ നല്കി ഇത് യുവാക്കളെ ശാക്തീകരിക്കും.സ്പെയിൻ പ്രസിഡൻ്റിൻ്റെ ഇന്ത്യാ സന്ദർശന വേളയിൽ പുറപ്പെടുവിച്ച ഇന്ത്യ-സ്പെയിൻ സംയുക്ത പ്രസ്താവന (ഒക്ടോബർ 28-29, 2024)
October 28th, 06:32 pm
ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം സ്പെയിൻ പ്രസിഡൻ്റ് ശ്രീ. പെഡ്രോ സാഞ്ചസ് 2024 ഒക്ടോബർ 28-29 തീയതികളിൽ ഇന്ത്യ സന്ദർശിച്ചു. ഇത് പ്രസിഡൻ്റ് സാഞ്ചസിൻ്റെ ആദ്യ ഇന്ത്യാ സന്ദർശനമായിരുന്നു. 18 വർഷത്തിന് ശേഷം ഇതാദ്യമായാണ് സ്പെയിൻ ഗവൺമെൻ്റിൻ്റെ ഒരു പ്രസിഡൻ്റ് ഇന്ത്യ സന്ദർശിക്കുന്നത്. ഗതാഗത, സുസ്ഥിര മൊബിലിറ്റി മന്ത്രിയും വ്യവസായ-ടൂറിസം മന്ത്രിയും ഉന്നതതല ഉദ്യോഗസ്ഥ-വ്യാപാര പ്രതിനിധി സംഘവും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.സി-295 വിമാന നിര്‍മാണശാലയുടെ ഉദ്ഘാടനച്ചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ അഭിസംബോധനയുടെ പൂർണരൂപം
October 28th, 10:45 am
“ആദരണീയനായ പെദ്രോ സാഞ്ചസ്, ഗുജറാത്ത് ഗവര്‍ണര്‍ ആചാര്യ ദേവവ്രത് ജി, ഇന്ത്യയുടെ പ്രതിരോധ മന്ത്രി ശ്രീ രാജ്നാഥ് സിങ് ജി, വിദേശകാര്യ മന്ത്രി ശ്രീ എസ് ജയശങ്കര്‍ ജി, ഗുജറാത്തിലെ ജനപ്രിയ മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്രഭായ് പട്ടേല്‍, സ്പെയിനിലെയും സംസ്ഥാന ഗവണ്‍മെന്റിലെയും മന്ത്രിമാര്‍, എയര്‍ബസിലെയും ടാറ്റ സംഘത്തിലെയും എല്ലാ അംഗങ്ങളേ, മാന്യരേ!ഗുജറാത്തിലെ വഡോദരയിൽ സി-295 വിമാനങ്ങൾ നിർമ്മിക്കുന്നതിനുള്ള ടാറ്റ എയർക്രാഫ്റ്റ് കോംപ്ലക്സ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസും സംയുക്തമായി ഉദ്ഘാടനം ചെയ്തു.
October 28th, 10:30 am
ഗുജറാത്തിലെ വഡോദരയിലുള്ള ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡ് (ടിഎഎസ്എൽ) കാമ്പസിൽ സി-295 വിമാനങ്ങൾ നിർമ്മിക്കുന്നതിനുള്ള ടാറ്റ എയർക്രാഫ്റ്റ് കോംപ്ലക്സ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസും സംയുക്തമായി ഉദ്ഘാടനം ചെയ്തു. ഇരു പ്രധാനമന്ത്രിമാരും ചടങ്ങിലെ പ്രദർശനം വീക്ഷിച്ചു.ഇന്ന്, ലോകമെമ്പാടുമുള്ള ആളുകൾ ഇന്ത്യയെക്കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
October 27th, 11:30 am
എന്റെ പ്രിയപ്പെട്ട നാട്ടുകാരെ, നമസ്കാരം. മൻ കി ബാത്തിലേക്ക് ഏവർക്കും സ്വാഗതം . എന്റെ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ നിമിഷങ്ങൾ ഏതാണെന്ന് നിങ്ങൾ എന്നോട് ചോദിച്ചാൽ, നിരവധി സംഭവങ്ങളാകും എനിക്ക് ഓർമ്മ വരുന്നത്, എന്നാൽ അവയിൽ വളരെ പ്രത്യേകതയുള്ള ഒരു നിമിഷമുണ്ട്, അത് കഴിഞ്ഞ വർഷം നവംബർ 15 ന് ബിർസമുണ്ടയുടെ ജന്മദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ജന്മസ്ഥലമായ ഝാർഖണ്ഡിലെ ഉലിഹാതു ഗ്രാമത്തിലേക്ക് പോയതാണ്. ഈ യാത്ര എന്നിൽ വലിയ സ്വാധീനം ചെലുത്തി. ആ പുണ്യഭൂമിയുടെ മൺ തരി നെറുകയിൽ തൊടാൻ ഭാഗ്യം ലഭിച്ച രാജ്യത്തിന്റെ ആദ്യത്തെ പ്രധാനമന്ത്രിയാണ് ഞാൻ. ആ നിമിഷം, സ്വാതന്ത്ര്യസമരത്തിന്റെ ശക്തിയും ഊർജവും എനിക്ക് അനുഭവവേദ്യമായി, മാത്രമല്ല ഈ ഭൂമിയുടെ ശക്തിയുമായി ചേർന്നു നില്‍ക്കാനുള്ള അവസരവും എനിക്ക് ലഭിച്ചു. ഒരു ഉദ്ദേശ്യം നിറവേറ്റാനുള്ള ധൈര്യം എങ്ങനെയാണ് രാജ്യത്തെ കോടിക്കണക്കിന് ആളുകളുടെ വിധി തന്നെ മാറ്റിയെഴുതുന്നതെന്നും ഞാൻ മനസ്സിലാക്കി.ഏഴാമത് ഇന്ത്യ-ജർമ്മനി അന്തർ ഗവൺമെന്റ് കൂടിയാലോചനകൾക്ക് (IGC) ശേഷമുള്ള സംയുക്ത പ്രസ്താവന
October 25th, 08:28 pm
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫെഡറൽ ചാൻസലർ ഒലാഫ് ഷോൾസും സംയുക്തമായി 2024 ഒക്ടോബർ 25 ന് ന്യൂഡൽഹിയിൽ നടന്ന ഇന്ത്യ-ജർമ്മനി അന്തർ ഗവൺമെന്റ് കൂടിയാലോചനകളുടെ (7th IGC) ഏഴാം റൗണ്ടിന് അധ്യക്ഷത വഹിച്ചു. ഇന്ത്യയുടെ പ്രതിരോധം, വിദേശകാര്യം, വാണിജ്യം, വ്യവസായം, തൊഴിൽ, ശാസ്ത്രം, സാങ്കേതിക വിദ്യ (MoS), നൈപുണ്യ വികസനം (MoS) എന്നീ വകുപ്പു മന്ത്രിമാരും ജർമ്മനിയുടെ സാമ്പത്തിക കാര്യ, കാലാവസ്ഥാ നടപടി, വിദേശകാര്യ, തൊഴിൽ, സാമൂഹിക കാര്യ, വിദ്യാഭ്യാസ ഗവേഷണ വകുപ്പ് മന്ത്രിമാരും ഉൾപ്പെട്ട പ്രതിനിധി സംഘത്തിൽ ജർമ്മനിയുടെ ധനകാര്യ, പരിസ്ഥിതി, പ്രകൃതി സംരക്ഷണം, ആണവ സുരക്ഷ, ഉപഭോക്തൃ സംരക്ഷണം, സാമ്പത്തിക സഹകരണം- വികസനം എന്നിവയുടെ പാർലമെൻ്ററി സ്റ്റേറ്റ് സെക്രട്ടറിമാരും ഇരുഭാഗത്തു നിന്നുളള മുതിർന്ന ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു.