4Ps of 'people, public, private partnership' make Surat special: PM Modi

September 29th, 11:31 am

PM Modi laid the foundation stone and dedicated various projects worth more than ₹3400 crores in Surat. Recalling the time during the early decades of this century, when 3 P i.e. public-private partnership was discussed in the world, the PM remarked that Surat is an example of 4 P. “4 P means people, public, private partnership. This model makes Surat special”, PM Modi added.

PM Modi lays foundation stone & dedicates development projects in Surat, Gujarat

September 29th, 11:30 am

PM Modi laid the foundation stone and dedicated various projects worth more than ₹3400 crores in Surat. Recalling the time during the early decades of this century, when 3 P i.e. public-private partnership was discussed in the world, the PM remarked that Surat is an example of 4 P. “4 P means people, public, private partnership. This model makes Surat special”, PM Modi added.

ഇത് ഡിജിറ്റല്‍ വിപ്ലവത്തിന്റെ നൂറ്റാണ്ട്, നവീകരണത്തിന്റെ നവയുഗം: പ്രധാനമന്ത്രി മോദി

January 16th, 11:52 pm

ഈ നൂറ്റാണ്ടിനെ ലോകത്തിലെ അഞ്ചില്‍ ഒന്നു ജനസംഖ്യയും 3.8 ട്രില്യണ്‍ ആഭ്യന്തര ഉത്പാദന വളര്‍ച്ചയുമുള്ള ഏഷ്യയുടെ നൂറ്റാണ്ടാക്കി മാറ്റണമെന്ന് ബിംസ്‌ടെക് രാഷ്ട്രങ്ങളെ പ്രധാന മന്ത്രി ശ്രീ നരേന്ദ്ര മോദി ആഹ്വാനം ചെയ്തു. ഇന്ത്യയുടെ നവസംരംഭ അന്താരാഷ്ട്ര ഉച്ചകോടിയായ പ്രാരംഭിനെ വിഡിയോ കോണ്‍ഫറസിങ്ങിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം

ഐ.ഐ.ടി മദ്രാസിലെ ബിരുദദാന ചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാള പരിഭാഷ

September 30th, 12:12 pm

തമിഴ്‌നാട് ഗവര്‍ണര്‍ ശ്രീ ബന്‍വാരിലാല്‍ പുരോഹിത്ജി, തമിഴ്‌നാട് മുഖ്യമന്ത്രി ശ്രീ എടപ്പാടി പഴനിസ്വാമിജി, എന്റെ സഹപ്രവര്‍ത്തകന്‍ ശ്രീ രമേഷ് പൊക്രിയ നിഷാങ്ക്ജി, ഉപമുഖ്യമന്ത്രി ശ്രീ പനീര്‍ശെല്‍വംജി ഐ.ഐ.ടി മദ്രാസ് ചെയര്‍മാന്‍, ബോര്‍ഡ് ഓഫ് ഗവേര്‍ണേഴ്‌സിലെ അംഗങ്ങളെ, ഡയറക്ടര്‍, ഈ മഹത്തായ സ്ഥാപനത്തിലെ ഫാക്കല്‍റ്റി, വിശിഷ്ടാതിഥികളെ, ഒരു സുവര്‍ണ്ണ ഭാവിയുടെ പടിവാതില്‍ക്കലില്‍ നില്‍ക്കുന്ന എന്റെ യുവ സുഹൃത്തുക്കളെ. ഇന്ന് ഇവിടെ സന്നിഹിതനാകാന്‍ കഴിഞ്ഞത് വളരെയധികം സന്തോഷം നല്‍കുന്നതാണ്.

ഐ.ഐ.ടി മദ്രാസിലെ ബിരുദദാന സമ്മേളന ചടങ്ങിൽ പ്രധാനമന്ത്രി മോദിയുടെ അഭിസംബോധന

September 30th, 12:11 pm

ഐഐടി മദ്രാസിന്റെ സമ്മേളന ചടങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു, “ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആവശ്യങ്ങളും അഭിലാഷങ്ങളും നിറവേറ്റുന്നതിനായി ഒരു ദശാബ്ദങ്ങൾ പഴക്കമുള്ള സ്ഥാപനത്തിന് എങ്ങനെ രൂപാന്തരപ്പെടാം എന്നതിന്റെ പ്രധാന ഉദാഹരണമാണ് ഐഐടി മദ്രാസ്.

യുവ സ്റ്റാര്‍ട്ട് അപ്പ് സംരംഭകരുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തി

June 06th, 11:15 am

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രാജ്യത്തുടനീളമുള്ള യുവ നവീനാശയക്കാരുമായും സ്റ്റാര്‍ട്ട് അപ്പ് സംരംഭകരുമായും വീഡിയോ ബ്രിഡ്ജിലൂടെ ഇന്ന് സംവദിച്ചു. വിവിധ ഗവണ്‍മെന്റ് പദ്ധതികളുടെ ഗുണഭോക്താക്കളുമായി വീഡിയോ ബ്രിഡ്ജ് വഴിയുള്ള പ്രധാനമന്ത്രിയുടെ ആശയവിനിമയ പരമ്പരയില്‍ നാലാമത്തേതാണിത്.