ഡിജിറ്റൽ ഇന്ത്യ സംരംഭത്തിന്റെ 10 വർഷത്തെ പ്രധാനമന്ത്രി പ്രശംസിച്ചു

ഡിജിറ്റൽ ഇന്ത്യ സംരംഭത്തിന്റെ 10 വർഷത്തെ പ്രധാനമന്ത്രി പ്രശംസിച്ചു

July 01st, 09:40 am

ഡിജിറ്റൽ ഇന്ത്യ സംരംഭത്തിന്റെ പത്ത് വർഷം വിജയകരമായി പൂർത്തിയാക്കിയതിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു. ഒരു ദശാബ്ദത്തിനുശേഷം, എണ്ണമറ്റ ജീവിതങ്ങളെ സ്പർശിക്കുകയും ശാക്തീകരണത്തിന്റെ ഒരു പുതിയ യുഗത്തിന് തുടക്കമിടുകയും ചെയ്ത ഒരു യാത്രയ്ക്ക് നാം സാക്ഷ്യം വഹിക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 140 കോടി ഇന്ത്യക്കാരുടെ കൂട്ടായ ദൃഢനിശ്ചയത്താൽ ഇന്ത്യ ഡിജിറ്റൽ പണമിടപാടുകളിൽ നിരവധി മുന്നേറ്റങ്ങൾ നടത്തി ശ്രീ മോദി പറഞ്ഞു.

ലോക പരിസ്ഥിതി ദിനത്തിൽ, ഏക് പേഡ് മാ കേ നാം പദ്ധതി പ്രകാരം പ്രത്യേക വൃക്ഷത്തൈ നടീൽ പരിപാടിക്ക് പ്രധാനമന്ത്രി നേതൃത്വം നൽകും

ലോക പരിസ്ഥിതി ദിനത്തിൽ, ഏക് പേഡ് മാ കേ നാം പദ്ധതി പ്രകാരം പ്രത്യേക വൃക്ഷത്തൈ നടീൽ പരിപാടിക്ക് പ്രധാനമന്ത്രി നേതൃത്വം നൽകും

June 04th, 01:20 pm

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്, പരിസ്ഥിതി സംരക്ഷണത്തിനും ഹരിത ​ഗതാ​ഗതത്തിനും ഇന്ത്യയുടെ പ്രതിബദ്ധത വീണ്ടും ഉറപ്പിച്ചു കൊണ്ട് , 2025 ജൂൺ 5 ന് രാവിലെ 10:15 ന് ന്യൂഡൽഹിയിലെ ഭഗവാൻ മഹാവീർ വനസ്ഥലി പാർക്കിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രത്യേക വൃക്ഷത്തൈ നടീൽ സംരംഭത്തിന് നേതൃത്വം നൽകും.

​വന്യജീവി സംരക്ഷണ-രക്ഷാപ്രവർത്തന-പുനരധിവാസ സംരംഭമായ ‘വൻതാര’ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

​വന്യജീവി സംരക്ഷണ-രക്ഷാപ്രവർത്തന-പുനരധിവാസ സംരംഭമായ ‘വൻതാര’ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

March 04th, 04:05 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ഗുജറാത്തിലെ ജാംനഗറിൽ വന്യജീവി സംരക്ഷണ-രക്ഷാപ്രവർത്തന-പുനരധിവാസ സംരംഭമായ ‘വൻതാര’ ഉദ്ഘാടനം ചെയ്തു. ശ്രീ അനന്ത് അംബാനിയുടെയും സംഘത്തിന്റെയും കാരുണ്യപരമായ ശ്രമങ്ങളെ അഭിനന്ദിച്ച ശ്രീ മോദി, ‘വൻതാര’ മൃഗങ്ങൾക്കു സുരക്ഷിതതാവളമൊരുക്കുന്നുവെന്ന് അഭിപ്രായപ്പെട്ടു.

ദേശീയ യുവജന ദിനത്തോടനുബന്ധിച്ച്, ജനുവരി 12ന് നടക്കുന്ന വികസിത ഭാരത യുവ നേതൃസംവാദം 2025ൽ പ്രധാനമന്ത്രി പങ്കെടുക്കും

January 10th, 09:21 pm

സ്വാമി വിവേകാനന്ദന്റെ ജന്മവാർഷികദിനത്തിൽ ദേശീയ യുവജന ദിനത്തോടനുബന്ധിച്ച്, ജനുവരി 12 ന് രാവിലെ 10ന് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടക്കുന്ന വികസിത ഭാരത യുവ നേതൃ സംവാദം 2025 ൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുക്കും. ഇന്ത്യയിലുടനീളമുള്ള ഊർജ്ജസ്വലരായ 3,000 യുവ നേതാക്കളുമായി അദ്ദേഹം സംവദിക്കും. ചടങ്ങിൽ അദ്ദേഹം സമ്മേളനത്തെ അഭിസംബോധന ചെയ്യും.

There is no losing in sports, only winning or learning: PM Modi

November 01st, 07:00 pm

PM Modi interacted with and addressed India's Asian Para Games contingent at Major Dhyan Chand National Stadium, in New Delhi. The programme is an endeavor by the Prime Minister to congratulate the athletes for their outstanding achievement at the Asian Para Games 2022 and to motivate them for future competitions. Addressing the para-athletes, the Prime Minister said, You bring along new hopes and renewed enthusiasm whenever you come here.

2022ലെ ഏഷ്യൻ പാരാ ഗെയിംസിൽ പങ്കെടുത്ത ഇന്ത്യൻ കായികതാരങ്ങളുടെ സംഘത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

November 01st, 04:55 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ന്യൂഡൽഹിയിലെ മേജർ ധ്യാൻ ചന്ദ് ദേശീയ സ്റ്റേഡിയത്തിൽ ഇന്ത്യയുടെ ഏഷ്യൻ പാരാ ഗെയിംസ് സംഘവുമായി സംവദിക്കുകയും അഭിസംബോധന ചെയ്യുകയും ചെയ്തു. 2022ലെ ഏഷ്യൻ പാരാ ഗെയിംസിൽ മികച്ച നേട്ടം കൈവരിച്ച കായികതാരങ്ങളെ അഭിനന്ദിക്കാനും ഭാവിയിലെ മത്സരങ്ങൾക്കായി അവരെ പ്രചോദിപ്പിക്കാനുമുള്ള പ്രധാനമന്ത്രിയുടെ ശ്രമമാണ് ഈ ഉദ്യമം.

PM’s speech at the Demonstration of Retrofit Electric Bus at Parliament House

December 21st, 02:43 pm



PM attends function for the Demonstration of Retrofit Electric Bus at Parliament House

December 21st, 02:42 pm



Gujarat's 5 Model Initiatives for Overall Development

October 14th, 01:06 pm

Gujarat's 5 Model Initiatives for Overall Development

Sabka Saath, Sabka Vikas: My 11 Years Journey in Gujarat

October 07th, 06:35 pm

Sabka Saath, Sabka Vikas: My 11 Years Journey in Gujarat