കയറ്റുമതിക്കാര്‍ക്കും ബാങ്കുകള്‍ക്കും പിന്തുണ നല്‍കുന്നതിന് 5 വര്‍ഷത്തിനുള്ളില്‍ ഇ.സി.ജി.സി (എക്‌പോര്‍ട്ട് ക്രെഡിറ്റ് ഗ്യാരണ്ടി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ) ലിമിറ്റഡില്‍ 4,400 കോടി നിക്ഷേപിക്കുന്നതിന് ഗവണ്‍മെന്റ് അനുമതി

September 29th, 04:18 pm

കയറ്റുമതി മേഖലയ്ക്ക് ഊര്‍ജ്ജം പകരാന്‍ നിരവധി നടപടികള്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് സ്വീകരിച്ചിട്ടുണ്ട്. ഇതിനനുസൃതമായി, അടുത്ത അഞ്ചുവര്‍ഷത്തേയ്ക്ക് അതായത് 2021-2022 സാമ്പത്തിക വര്‍ഷം മുതല്‍ 2025 വരെ 2026വരെയുള്ള കാലത്തേയ്ക്ക് ഇ.സി.ജി.സി ലിമിറ്റഡിന് (മുമ്പ് എക്‌സ്‌പോര്‍ട്ട് ക്രെഡിറ്റ് ഗാരന്റി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് എന്ന് അറിയപ്പെട്ടിരുന്നത്) 4,400 കോടി രൂപയുടെ മൂലധന സന്നിവേശത്തിന് ഇന്ന് അംഗീകാരം നല്‍കി. ഈ അംഗീകൃത സന്നിവേശത്തോടൊപ്പം പ്രാരംഭ പബ്ലിക് ഓഫറിംഗി(പൊതു വാഗ്ദാനം) ലൂടെ ഇ.സി.ജി.സിയുടെ ലിസ്റ്റിംഗ് പ്രക്രിയയുമായി ഉചിതമായി സമന്വയിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങളും കൂടുതല്‍ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനായുള്ള ഇ.സി.ജി.സിയുടെ ജാമ്യനില്‍ക്കല്‍ ശേഷി വര്‍ദ്ധിപ്പിക്കും.

ധനകാര്യ സേവനങ്ങളുമായി ബന്ധപ്പെട്ട ബജറ്റ് നിർദ്ദേശങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കുന്നതിനെക്കുറിച്ചുള്ള വെബിനാറിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

February 26th, 12:38 pm

സാമ്പത്തിക സേവനങ്ങളെ സംബന്ധിച്ച ബജറ്റിലെ നിർദ്ദേശങ്ങളുടെ കാര്യക്ഷമമായ നടത്തിപ്പിനെക്കുറിച്ച് സംഘടിപ്പിച്ച വെബിനാറിനെ വീഡിയോ കോണ്‍ഫറന്‍സ് വഴി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു.

ധനകാര്യ സേവനങ്ങളുമായി ബന്ധപ്പെട്ട ബജറ്റ് നിർദ്ദേശങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കുന്നതിനെക്കുറിച്ചുള്ള വെബിനാറിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

February 26th, 12:37 pm

സാമ്പത്തിക സേവനങ്ങളെ സംബന്ധിച്ച ബജറ്റിലെ നിർദ്ദേശങ്ങളുടെ കാര്യക്ഷമമായ നടത്തിപ്പിനെക്കുറിച്ച് സംഘടിപ്പിച്ച വെബിനാറിനെ വീഡിയോ കോണ്‍ഫറന്‍സ് വഴി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു.