കടൽക്കാറ്റിൽ നിന്നും ഊർജം ഉത്പാദിപ്പിക്കുന്ന പദ്ധതികൾ നടപ്പിലാക്കുന്നതിനുള്ള വയബിലിറ്റി ഗ്യാപ്പ് ഫണ്ടിംഗ് (വിജിഎഫ്) പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി
June 19th, 09:11 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം കടൽക്കാറ്റിൽ നിന്ന് ഊർജം ഉത്പാദിപ്പിക്കുന്ന പദ്ധതികൾക്കായുള്ള വയബിലിറ്റി ഗ്യാപ്പ് ഫണ്ടിംഗ് (വിജിഎഫ്) പദ്ധതിക്ക് അംഗീകാരം നൽകി. ആകെ 7453 കോടി രൂപാ ചിലവ് വരുന്ന പദ്ധതിയിൽ, കാറ്റിൽ നിന്നും 1 GW വൈദ്യുതി ഉത്പാദനത്തിനായുള്ള പദ്ധതികളുടെ സ്ഥാപനത്തിനും കമ്മീഷനിങ്ങിനുമായി 6853 കോടി രൂപയും (ഗുജറാത്ത്, തമിഴ്നാട് തീരങ്ങളിൽ നിന്ന് 500 മെഗാവാട്ട് വീതം), കൂടാതെ രണ്ട് തുറമുഖങ്ങളുടെ നവീകരണത്തിന് 600 കോടി രൂപയും അനുവദിച്ച് കടൽക്കാറ്റിൽ നിന്ന് ഊർജം ഉത്പാദിപ്പിക്കുന്ന പദ്ധതികളുടെ അടിസ്ഥാന സൗകര്യ വികസന ആവശ്യകതകൾ നിറവേറ്റും.Cabinet approves Continuation and Revamping of the Scheme for Financial Support to Public Private Partnerships in Infrastructure Viability Gap Funding VGF Scheme
November 11th, 04:07 pm
The Cabinet Committee on Economic Affairs chaired by Prime Minister Shri Narendra Modi has approvedContinuation and Revamping of the Scheme for Financial Support to Public Private Partnerships (PPPs) in Infrastructure Viability Gap Funding (VGF) Schemetill 2024-25 with a total outlay of Rs. 8,100 cr.