ഇന്‍ഡൊനീഷ്യ ഓപ്പണ്‍ സൂപ്പര്‍ സീരിസ് ടൂര്‍ണമെന്റില്‍ ജയം നേടിയ ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം കിദംബി ശ്രീകാന്തിനെ പ്രധാനമന്ത്രി അനുമോദിച്ചു
June 18th, 06:38 pm
ഇന്‍ഡൊനീഷ്യ ഓപ്പണ്‍ സൂപ്പര്‍ സീരിസ് ടൂര്‍ണമെന്റില്‍ ജയം നേടിയ ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം കിദംബി ശ്രീകാന്തിനെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുമോദിച്ചു.'അഭിനന്ദനങ്ങള്‍ കിദംബി ശ്രീകാന്ത്. ഇന്‍ഡൊനീഷ്യ ഓപ്പണ്‍ സൂപ്പര്‍ സീരിസ് ടൂര്‍ണമെന്റില്‍ താങ്കള്‍ നേടിയ ജയം നമ്മെ അങ്ങേയറ്റം സന്തോഷിപ്പിക്കുന്നതാണ്', പ്രധാനമന്ത്രി പറഞ്ഞു.