Second India-Australia Annual Summit

November 20th, 08:38 pm

PM Modi and Australian PM Anthony Albanese held the 2nd India-Australia Annual Summit in Rio de Janeiro. They reaffirmed their commitment to the Comprehensive Strategic Partnership, focusing on defense, trade, education, renewable energy, and people-to-people ties.

പ്രധാനമന്ത്രി ലാവോസിലെ വിയന്റിയാനിൽ നടന്ന 19-ാം കിഴക്കൻ ഏഷ്യ ഉച്ചകോടിയിൽ നടത്തിയ അഭിസംബോധനയുടെ പൂർണരൂപം

October 11th, 08:15 am

ആസിയാന്റെ ഐക്യത്തെയും കേന്ദ്രീകരണത്തെയും ഇന്ത്യ നിരന്തം പിന്തുണച്ചിട്ടുണ്ട്. ഇന്ത്യയുടെ ഇൻഡോ-പസഫിക് കാഴ്ചപ്പാടിനും ക്വാഡ് സഹകരണത്തിനും ആസിയാൻ നിർണായകമാണ്. ഇന്ത്യയുടെ “ഇൻഡോ-പസഫിക് സമുദ്രസംരംഭം”, “ആസിയാൻ കാഴ്ചപ്പാടിലെ ഇന്തോ-പസഫിക്” എന്നിവ തമ്മിൽ പ്രധാനപ്പെട്ട സമാനതകളുണ്ട്. സ്വതന്ത്രവും തുറന്നതും ഏവരെയും ഉൾക്കൊള്ളുന്നതും സമൃദ്ധവും നിയമാധിഷ്ഠിതവുമായ ഇൻഡോ-പസഫിക്, പ്രദേശത്തിന്റെയാകെ സമാധാനത്തിനും പുരോഗതിക്കും നിർണായകമാണ്.

പ്രധാനമന്ത്രി 19-ാമത് കിഴക്കൻ ഏഷ്യ ഉച്ചകോടിയിൽ പങ്കെടുത്തു

October 11th, 08:10 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2024 ഒക്ടോബർ 11നു ലാവോസിലെ വിയന്റിയാനിൽ നടന്ന 19-ാമത് കിഴക്കൻ ഏഷ്യ ഉച്ചകോടിയിൽ (EAS) പങ്കെടുത്തു.

സെപ്റ്റംബർ 21 മുതൽ 23 വരെ - പ്രധാനമന്ത്രി മോദിയുടെ അമേരിക്കൻ സന്ദർശനം

September 19th, 03:07 pm

2024 സെപ്റ്റംബർ 21 മുതൽ 23 വരെ പ്രധാനമന്ത്രി മോദി യുഎസ് സന്ദർശിക്കും. സന്ദർശന വേളയിൽ ഡെലവെയറിലെ വിൽമിംഗ്ടണിൽ നടക്കുന്ന നാലാമത് ക്വാഡ് ലീഡേഴ്‌സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും. സെപ്തംബർ 23-ന് ന്യൂയോർക്കിൽ നടക്കുന്ന യുഎൻ പൊതുസഭയിൽ പ്രധാനമന്ത്രി ‘ഭാവിയുടെ ഉച്ചകോടി’യെ അഭിസംബോധന ചെയ്യും.

ബ്രൂണൈ സുൽത്താനുമായി നടത്തിയ കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പരാമർശങ്ങൾ

September 04th, 03:18 pm

താങ്കളുടെ ഹൃദ്യമായ വാക്കുകൾക്കും ഊഷ്മളമായ സ്വാഗതത്തിനും ആതിഥ്യമര്യാദയ്ക്കും താങ്കൾക്കും രാജകുടുംബത്തിനാകെയും എന്റെ ഹൃദയംഗമമായ നന്ദി.

ഇന്ത്യ-ഗ്രീസ് സംയുക്ത പ്രസ്താവന

August 25th, 11:11 pm

പ്രധാനമന്ത്രി കിരിയാക്കോസ് മിത്സോതാകിസിന്റെ ക്ഷണപ്രകാരം . 2023 ഓഗസ്റ്റ് 25-ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഹെല്ലനിക് റിപ്പബ്ലിക്കിൽ ഔദ്യോഗിക സന്ദർശനം നടത്തി.

ഗ്രീസ് പ്രധാനമന്ത്രിയുമായുള്ള സംയുക്ത വാർത്താ സമ്മേളനത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസ്താവന

August 25th, 02:45 pm

ഒന്നാമതായി, ഗ്രീസിലെ കാട്ടുതീയുടെ ദാരുണമായ സംഭവങ്ങളിൽ ജീവൻ നഷ്ടപ്പെട്ടതിൽ ഇന്ത്യയിലെ എല്ലാ ജനങ്ങളുടെയും പേരിൽ ഞാൻ അനുശോചനം രേഖപ്പെടുത്തുന്നു.

ഇന്ത്യ-ഫ്രാൻസ് ഇൻഡോ-പസഫിക് മാർഗ്ഗരേഖ

July 14th, 11:10 pm

ഇന്ത്യയും ഫ്രാൻസും തന്ത്രപ്രധാനമായി സ്ഥിതി ചെയ്യുന്ന നിവാസ ശക്തികളും ഇന്തോ പസഫിക് മേഖലയിൽ സുപ്രധാന പങ്കാളിത്തമുള്ള പ്രധാന പങ്കാളികളുമാണ്. ഇന്ത്യൻ മഹാസമുദ്രത്തിലെ ഇന്ത്യ-ഫ്രഞ്ച് പങ്കാളിത്തം നമ്മുടെ ഉഭയകക്ഷി ബന്ധങ്ങളുടെ ഒരു പ്രധാന കേന്ദ്രമായി മാറിയിരിക്കുന്നു. 2018-ൽ, ഇന്ത്യയും ഫ്രാൻസും ‘ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ഇന്ത്യ-ഫ്രാൻസ് സഹകരണത്തിന്റെ സംയുക്ത തന്ത്രപരമായ ദർശനം’ അംഗീകരിച്ചു. ഞങ്ങളുടെ സംയുക്ത ശ്രമങ്ങൾ പസഫിക്കിലേക്ക് വ്യാപിപ്പിക്കാൻ ഞങ്ങൾ ഇപ്പോൾ തയ്യാറാണ്.