ഏഴാമത് അന്തർഗവണ്മെന്റ്‌തല സംവാദങ്ങൾക്കായി ജർമൻ ചാൻസലർ നടത്തിയ ഇന്ത്യാ സന്ദർശനത്തിന്റെ പരിണിത ഫലങ്ങളുടെ പട്ടിക

October 25th, 04:50 pm

കുറ്റകൃത്യങ്ങളുടെ കാര്യത്തിലെ പരസ്പര നിയമസഹായ ഉടമ്പടി (MLAT)

ജർമൻ വ്യവസായങ്ങളുമായി ബന്ധപ്പെട്ട 18-ാം ഏഷ്യ-പസഫിക് സമ്മേളനത്തിൽ (APK 2024) പ്രധാനമന്ത്രി നടത്തിയ മുഖ്യപ്രഭാഷണത്തിന്റെ പൂർണരൂപം

October 25th, 11:20 am

മേയർ എന്ന നിലയിലായിരുന്നു അദ്ദേഹത്തിന്റെ ആദ്യ സന്ദർശനം. അടുത്ത മൂന്നെണ്ണം ചാൻസലർ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ കാലയളവിൽ ആയിരുന്നു. ഇത് ഇന്ത്യ-ജർമനി ബന്ധങ്ങളിൽ അദ്ദേഹത്തിനുള്ള ശ്രദ്ധ എടുത്തുകാട്ടുന്നു.

ആഗോളതലത്തിൽ ജർമ്മനി, ഇന്ത്യയുടെ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട പങ്കാളികളിലൊന്നാണ്: പ്രധാനമന്ത്രി മോദി

May 30th, 06:17 pm

ബെർലിനിൽ ഇന്തോ-ജർമൻ വ്യവസായ സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതിനിടെ, ഉഭയകക്ഷിതലത്തിലും ആഗോളതലത്തിലും ജർമനി ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട പങ്കാളികളിലൊന്നാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വിശേഷിപ്പിച്ചു. സാമ്പത്തികരംഗത്ത് നിരവധി അവസരങ്ങൾ ഇന്ത്യ തുറന്നിട്ടുണ്ടെന്നും, ജർമൻ കമ്പനികൾ അതിൻ്റെ ആനുകൂല്യം മുതലാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.