PM Modi congratulates hockey team for winning Women's Asian Champions Trophy
November 21st, 01:18 pm
PM Modi congratulated the Indian Women's Hockey Team on winning the Asian Champions Trophy, praising their exceptional performance and highlighting how their success will inspire future athletes.ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി 2023ൽ സ്വർണം നേടിയ ഇന്ത്യൻ വനിതാ ഹോക്കി ടീമിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
November 06th, 06:23 pm
2023ലെ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയിൽ സ്വർണം നേടിയ ഇന്ത്യൻ വനിതാ ഹോക്കി ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.2022ലെ ഏഷ്യന്‍ ഗെയിംസില്‍ വെങ്കല മെഡല്‍ നേടിയ വനിതാ ഹോക്കി ടീമിനു പ്രധാനമന്ത്രയുടെ അഭിനന്ദനം
October 07th, 06:31 pm
''ഏഷ്യന്‍ ഗെയിംസില്‍ വെങ്കല മെഡല്‍ നേടിയ ശ്രദ്ധേയ നേട്ടത്തിനമ്മുടെ വനിതാ ഹോക്കി ടീമിന് അഭിനന്ദനങ്ങള്‍'',2022 വളരെ പ്രചോദനാത്മകവും അതിശയകരവുമായിരുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
December 25th, 11:00 am
സുഹൃത്തുക്കളേ ! ഇവയ്‌ക്കെല്ലാം ഒപ്പംതന്നെ മറ്റൊരു കാരണത്താലും 2022 എന്ന വര്‍ഷം എന്നെന്നും ഓര്‍ക്കപ്പെടും. അതാണ് 'ഏകഭാരതം ശ്രേഷ്ഠഭാരതം' എന്ന ദര്‍ശനത്തിന്റെ വ്യാപ്തി. നാമെല്ലാവരും നമ്മുടെ ഐക്യവും ഒരുമയും ആഘോഷിക്കുന്നതിനായി ധാരാളം പരിപാടികള്‍ സംഘടിപ്പിച്ചു. ഗുജറാത്തിലെ മാധവപുരം ഉത്സവത്തില്‍ രുഗ്മിണിയുടെ വിവാഹവും ഭഗവാന്‍ കൃഷ്ണന്റെ വടക്കുകിഴക്കുഭാഗവുമായുള്ള ബന്ധവും ആഘോഷിക്കപ്പെടുന്നു, കൂടാതെ കാശി-തമിഴ് സംഗമത്തിലും. ഈ ആഘോഷങ്ങളിലൊക്കെ നമ്മുടെ ഐക്യത്തിന്റെ പല മുഖങ്ങളും കണ്ടു. 2022 ല്‍ നാം മറ്റൊരു അനശ്വരചരിത്രവും എഴുതിച്ചേര്‍ത്തു. ഓഗസ്റ്റ് മാസത്തില്‍ ഓരോ വീട്ടിലും ത്രിവര്‍ണ്ണപതാക എന്ന നമ്മുടെ ആ യജ്ഞം ആര്‍ക്ക് മറക്കാന്‍ കഴിയും? അത് ഓരോ ഭാരതീയനും രോമാഞ്ചംകൊണ്ട നിമിഷങ്ങളായിരുന്നു. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വര്‍ഷത്തെ ഈ യജ്ഞത്തില്‍ രാജ്യം മുഴുവന്‍ ത്രിവര്‍ണ്ണാത്മകമായി. ആറ് കോടിയിലേറെപ്പേര്‍ ത്രിവര്‍ണ്ണപതാകക്കൊപ്പം സെല്‍ഫിയും എടുത്തയച്ചു. സ്വാതന്ത്ര്യത്തിന്റെ ഈ അമൃതമഹോത്സവം ഇനിയും അടുത്ത വര്‍ഷവും ഇതുപോലെ നടക്കും. അമൃതകാലത്തിന്റെ അടിസ്ഥാനം കൂടുതല്‍ ശക്തിമത്താക്കും.കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യൻ വനിതാ ഹോക്കി ടീം വെങ്കല മെഡൽ നേടിയതിൽ പ്രധാനമന്ത്രി അഭിമാനം പ്രകടിപ്പിച്ചു
August 07th, 05:38 pm
2022ലെ കോമൺവെൽത്ത് ഗെയിംസിൽ ന്യൂസിലൻഡിനെ തോൽപ്പിച്ച് ഇന്ത്യൻ വനിതാ ഹോക്കി ടീം വെങ്കല മെഡൽ നേടിയതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിമാനം പ്രകടിപ്പിച്ചു.ടോക്കിയോ 2020 ലെ മികച്ച പ്രകടനത്തിന് ഇന്ത്യൻ സംഘത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു
August 08th, 06:24 pm
ഗെയിമുകളിലെ മികച്ച പ്രകടനത്തിന് ഇന്ത്യൻ സംഘത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. ടോക്കിയോ 2020 അവസാനിക്കാറായപ്പോൾ, ഇന്ത്യയെ പ്രതിനിധീകരിച്ച എല്ലാ കായികതാരങ്ങളും ചാമ്പ്യന്മാരാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.ഖേൽ രത്ന അവാർഡ് മേജർ ധ്യാൻ ചന്ദ് ഖേൽ രത്ന അവാർഡ് എന്ന് വിളിക്കപ്പെടും: പ്രധാനമന്ത്രി
August 06th, 02:15 pm
മേജർ ധ്യാൻ ചന്ദിന്റെ പേരിൽ ഖേൽ രത്ന അവാർഡ് നൽകണമെന്ന് ഇന്ത്യയിലുടനീളമുള്ള നിരവധി അഭ്യർത്ഥനകൾ തനിക്ക് ലഭിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. അവരുടെ വികാരത്തെ മാനിച്ച്, ഖേൽ രത്ന അവാർഡ് മേജർ ധ്യാൻ ചന്ദ് ഖേൽ രത്ന അവാർഡ് എന്ന് വിളിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.വനിതാ ഹോക്കിയിൽ നമുക്ക് ഒരു മെഡൽ കഷ്ടിച്ച് നഷ്ടമായി, പക്ഷേ ഈ ടീം പുതിയ ഇന്ത്യയുടെ ആത്മാവിനെ പ്രതിഫലിപ്പിക്കുന്നു: പ്രധാനമന്ത്രി
August 06th, 11:01 am
വനിതാ ഹോക്കിയിൽ നമുക്ക് ഒരു മെഡൽ നഷ്ടമായി എന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു, എന്നാൽ ഈ ടീം പുതിയ ഇന്ത്യയുടെ ആത്മാവിനെ പ്രതിഫലിപ്പിക്കുന്നു- അവിടെ നാം മികച്ചത് നൽകുകയും പുതിയ അതിരുകൾ താണ്ടുകയും ചെയ്തു. 2020 ടോക്കിയോ ഒളിമ്പിക്സിൽ നമ്മുടെ വനിതാ ഹോക്കി ടീമിന്റെ മികച്ച പ്രകടനം നാം എപ്പോഴും ഓർക്കുമെന്നും അദ്ദേഹം പറഞ്ഞു.വനിതാ ഹോക്കി ടീം മനോദാര്‍ഢ്യത്തോടെ കളിക്കുകയും മികച്ച നൈപുണ്യം പ്രദർശിപ്പിക്കുകയും ചെയ്തു: പ്രധാനമന്ത്രി
August 04th, 06:06 pm
ടോക്കിയോ ഒളിമ്പിക്സ് 2020 -ലെ മത്സരത്തിലുടനീളം നമ്മുടെ വനിതാ ഹോക്കി ടീം ആവേശത്തോടെ കളിക്കുകയും മികച്ച നൈപുണ്യം പ്രദർശിപ്പിക്കുകയും ചെയ്തുവെന്നും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.ടീമിനെക്കുറിച്ച് അഭിമാനിക്കുന്നുവെന്നും ടീമിന് മുന്നോട്ടുള്ള ഗെയിമിനും ഭാവി ശ്രമങ്ങൾക്കും ആശംസകൾ നേരുന്നതായും അദ്ദേഹം പറഞ്ഞു.രാജ്യം അമൃത് മഹോത്സവം ആഘോഷിക്കുമ്പോൾ ഇന്ത്യ പുതിയ ഉയരങ്ങളിൽ എത്തുന്നുവെന്ന് ഉറപ്പ് വരുത്താൻ 130 കോടി ഇന്ത്യക്കാരും തുടർന്നും കഠിനമായി യത്‌നിക്കുമെന്ന് എനിക്ക് ശുഭാപ്തി വിശ്വാസമുണ്ട്: പ്രധാനമന്ത്രി
August 02nd, 12:03 pm
ഇന്ത്യ അമൃത് മഹോത്സവം ആഘോഷിക്കുമ്പോൾ രാജ്യം പുതിയ ഉയരങ്ങളിൽ എത്തുന്നുവെന്ന് ഉറപ്പ് വരുത്താൻ 130 കോടി ഇന്ത്യക്കാരും കഠിനമായി പരിശ്രമിക്കുമെന്ന് തനിക്ക് ശുഭാപ്തി വിശ്വാസമുണ്ടെന്ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പറഞ്ഞു.ഏഷ്യാ കപ്പ് 2017 നേടിയ ഇന്ത്യന്‍ വനിതാ ഹോക്കി ടീമിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
November 05th, 07:08 pm
ഏഷ്യാ കപ്പ് 2017 നേടിയ ഇന്ത്യന്‍ വനിതാ ഹോക്കി ടീമിനെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിനന്ദിച്ചു.പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2016 ഡിസംബര്‍ 25-ാം തീയതി രാവിലെ 11 മണിയ്ക്ക് ഭാരത ജനതയോട് ആകാശവാണിയിലൂടെ നടത്തിയ പ്രത്യേക പ്രക്ഷേപണത്തിന്റെ മലയാള പരിഭാഷ
December 25th, 07:40 pm
PM Narendra Modi during his Mann Ki Baat on December 25 announced two lucky draw schemes for those using digital methods for payments. The Prime Minister said that awareness towards online payments and using technology is increasing. Shri Modi stated that we should be at the forefront of using digital means to make payments and transactions. PM Modi also cautioned those spreading lies & misleading honest people on demonetisation.സോഷ്യൽ മീഡിയ കോർണർ - നവംബര് 6
November 06th, 08:02 pm
നിങ്ങളൾ പ്രതിദിന ഭരണനിര്‍വഹണത്തിന് മേൽ നടുത്തിയിട്ടുള്ള സോഷ്യൽ മീഡിയയിൽ നിന്നുള്ള അപ്ഡേറ്റുകൾ . നിങ്ങളുടെ ഭരണനിര്‍വഹണത്തിന് മേലുള്ള ട്വീറ്റുകൾ ഇവിടെ പ്രതിദിനം അവതരിപ്പിച്ചേക്കാം. വായന്ന തുടരുക പങ്ക് വക്കുക !ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി നേടിയ വനിതാ ഹോക്കി ടീമിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
November 05th, 07:50 pm
Prime Minister Shri Narendra Modi has congratulated the Indian Women’s Hockey Team for winning the Asian Champions Trophy 2016.