108-ാമത് ഇന്ത്യൻ സയൻസ് കോൺഗ്രസിൽ വീഡിയോ കോൺഫറൻസിങ് വഴി പ്രധാനമന്ത്രിയുടെ പ്രസംഗം
January 03rd, 10:40 am
'ഇന്ത്യൻ സയൻസ് കോൺഗ്രസ്' സംഘടിപ്പിച്ചതിന് നിങ്ങൾക്കെല്ലാവർക്കും അഭിനന്ദനങ്ങൾ. അടുത്ത 25 വർഷത്തിനുള്ളിൽ ഇന്ത്യ അതിന്റെ ഉന്നതിയിലെത്തുമ്പോൾ ഇന്ത്യയുടെ ശാസ്ത്രശക്തിയുടെ പങ്ക് വളരെ പ്രധാനമാണ്. രാജ്യത്തെ സേവിക്കാനുള്ള നിശ്ചയദാർഢ്യവും ശാസ്ത്രത്തോടുള്ള അഭിനിവേശവും ചേരുമ്പോൾ അഭൂതപൂർവമായ ഫലങ്ങൾ പിന്തുടരുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഇന്ത്യ അർഹിക്കുന്ന സ്ഥാനം കൈവരിക്കാൻ രാജ്യത്തെ ശാസ്ത്ര സമൂഹം സഹായിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഈ വിശ്വാസത്തിന്റെ കാരണം നിങ്ങളുമായി പങ്കുവെക്കാനും ഞാൻ ആഗ്രഹിക്കുന്നു. ശാസ്ത്രത്തിന്റെ അടിസ്ഥാന അടിത്തറ നിരീക്ഷണമാണെന്ന് നിങ്ങൾക്കെല്ലാവർക്കും അറിയാം. ശാസ്ത്രജ്ഞർ നിരീക്ഷണത്തിലൂടെ പാറ്റേണുകൾ പിന്തുടരുകയും ആ മാതൃകകൾ വിശകലനം ചെയ്ത ശേഷം അവർ ഒരു നിഗമനത്തിലെത്തുകയും ചെയ്യുന്നു.108-ാം ഇന്ത്യൻ ശാസ്ത്രകോൺഗ്രസിനെ പ്രധാനമന്ത്രി വിദൂരദൃശ്യസംവിധാനത്തിലൂടെ അഭിസംബോധനചെയ്തു
January 03rd, 10:30 am
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് 108-ാം ഇന്ത്യൻ ശാസ്ത്രകോൺഗ്രസിനെ (ഐഎസ്സി) വിദൂരദൃശ്യസംവിധാനത്തിലൂടെ അഭിസംബോധനചെയ്തു. “സ്ത്രീശാക്തീകരണത്തിനൊപ്പം സുസ്ഥിരവികസനത്തിനായുള്ള ശാസ്ത്രവും സാങ്കേതികവിദ്യയും” എന്നതാണ് ഈ വർഷത്തെ ഐഎസ്സിയുടെ പ്രധാന പ്രമേയം. സുസ്ഥിരവികസനവും സ്ത്രീശാക്തീകരണവും, ഇവ കൈവരിക്കുന്നതിൽ ശാസ്ത്ര-സാങ്കേതികവിദ്യയുടെ പങ്ക് എന്നിവയെക്കുറിച്ചുള്ള ചർച്ചകൾക്കു സമ്മേളനം സാക്ഷ്യംവഹിക്കും.108-ാം ഇന്ത്യൻ ശാസ്ത്ര കോൺഗ്രസിനെ ജനുവരി 3നു പ്രധാനമന്ത്രി അഭിസംബോധന ചെയ്യും
January 01st, 10:58 am
108-ാം ഇന്ത്യൻ ശാസ്ത്ര കോൺഗ്രസിനെ (ഐഎസ്സി) പ്രധാനമന്ത്രി നരേന്ദ്ര മോദി 2023 ജനുവരി 3നു വിദൂരദൃശ്യസംവിധാനത്തിലൂടെ അഭിസംബോധന ചെയ്യും. രാവിലെ 10.30നാണു പരിപാടി.107ാ-മത് ഇന്ത്യന്‍ ശാസ്ത്രകോണ്‍ഗ്രസില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം
January 03rd, 10:51 am
ശാസ്ത്ര സാങ്കേതികവിദ്യയാല്‍ നയിക്കപ്പെടുന്ന വികസനത്തിന്റെ ശുഭാപ്തിവിശ്വാസത്തോടെയും നാം 2020 ആരംഭിക്കവെ നാം നമ്മുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതില്‍ ഒരു ചുവട് കൂടി വയ്ക്കുകയാണ്.107-ാമത് ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
January 03rd, 10:50 am
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 107-ാമത് ശാസ്ത്ര കോണ്‍ഗ്രസ് ബംഗലൂരുവിലെ കാര്‍ഷിക ശാസ്ത്ര സര്‍വ്വകലാശാലയില്‍ ഇന്ന് ഉദ്ഘാടനം ചെയ്തു.107ാമത് ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസ് നാളെ ബംഗളുരു യു.എ.എസില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
January 02nd, 05:45 pm
107ാമത് ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസിന്റെ ഉദ്ഘാടനം 2020 ജനുവരി മൂന്നിനു ബംഗളുരു ജി.കെ.വി.കെ. കാര്‍ഷിക സര്‍വകലാശാലയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നിര്‍വഹിക്കും. ചടങ്ങില്‍ ഉദ്ഘാടന പ്രസംഗം നിര്‍വഹിക്കുന്ന അദ്ദേഹം I-STEM പോര്‍ട്ടല്‍ പ്രകാശിപ്പിക്കുകയും ചെയ്യും. കര്‍ണാടക മുഖ്യമന്ത്രി ശ്രീ.Our scientific institutions should align with future requirements and try to find solutions for local problems: PM
February 28th, 04:01 pm
Conferring the Shanti Swarup Bhatnagar Prizes, PM Modi today said that India deserves nothing but the best, when it comes to innovations in the field of science and technology. He added that science must be fundamental, while on the other hand, technology must be local.പ്രധാനമന്ത്രി 2019 ലെ ദേശീയ യുവജന പാര്‍ലമെന്റ് പുരസ്ക്കാരങ്ങള്‍ സമ്മാനിച്ചു
February 28th, 04:00 pm
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് ന്യൂഡല്‍ഹിയിലെ വിജ്ഞാന് ഭവനില്‍ നടന്ന 2019 ലെ ദേശീയ യുവജന പാര്‍ലമെന്റ് ഉത്സവത്തിന്റെ സമാപന സമ്മേളനത്തില്‍ സംബന്ധിച്ചു. 2019 ലെ ദേശീയ യുവജന പാര്‍ലമെന്റ് ഉത്സവ പുരസ്ക്കാരങ്ങള്‍ സമ്മാനിച്ച അദ്ദേഹം വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ഖേലോ ഇന്ത്യാ ആപ്പിന്റെ പ്രകാശനവും അദ്ദേഹം ചടങ്ങില്‍ നിര്‍വ്വഹിച്ചു.എല്ലാ മേഖലയിലും മണിപ്പൂർ വികസനത്തിന്റെ പാതയിൽ അതിവേഗം മുന്നേറുകയാണ്: പ്രധാനമന്ത്രി മോദി
January 04th, 12:38 pm
മണിപ്പൂരിലെ വിവിധ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി തറക്കല്ലിടുകയും, ഉദ്ഘാടനം ചെയ്യുകയും ചെയ്തു. വികസനത്തിന്റെ പാതയിൽ മണിപ്പൂർ അതിവേഗം മുന്നോട്ട് പോകുന്നുവെന്ന് ചടങ്ങിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.ഇംഫാലിലെ സംയോജിത ചെക്ക്പോസ്റ്റില്‍ വിവിധ അടിസ്ഥാന സൗകര്യ പദ്ധതികള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
January 04th, 12:30 pm
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് ഇംഫാല്‍ സന്ദര്‍ശിച്ചു. വമ്പിച്ചൊരു പൊതുയോഗത്തില്‍ അദ്ദേഹം മോറെയിലെ സംയോജിത ചെക്ക് പോസ്റ്റ് ഉദ്ഘാടനം ചെയ്തു. ദോലൈതാബി മണല്‍ത്തിട്ട പദ്ധതി, എഫ്.സി.ഐ.യുടെ സാവോംബുംങ്ങിലെ ഭക്ഷ്യ ഗോഡൗണ്‍ എന്നിവയുടെയും, ജലവിതരണം, വിനോദസഞ്ചാരം തുടങ്ങിയവയുമായി ബന്ധപ്പെട്ട മറ്റ് പദ്ധതികളുടെയും ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വ്വഹിച്ചു.ജയ് ജവാന്, ജയ് കിസാന്‍, ജയ് വിജ്ഞാൻ, ജയ് അനുസന്ധാന്‍’: പ്രധാനമന്ത്രി മോദി ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസ്സിന്റെ നൂറ്റിയാറാം സമ്മേളനത്തിൽ
January 03rd, 11:29 am
സമ്മേളനത്തിന്റെ ഇക്കൊല്ലത്തെ വിഷയമായ ‘ഭാവി ഇന്ത്യ: ശാസ്ത്രവും സാങ്കേതിക വിദ്യയും’ എന്നതിനെക്കുറിച്ച് പരാമര്‍ശിക്കവെ, ശാസ്ത്രത്തെയും സാങ്കേതികവിദ്യയേയും നവീനാശായങ്ങളേയും ജനങ്ങളുമായി ബന്ധപ്പെടുത്തുന്നതിലാണ് ഇന്ത്യയുടെ യഥാര്‍ത്ഥ ശക്തിയെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസ്സ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
January 03rd, 11:27 am
ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസ്സിന്റെ നൂറ്റിയാറാം സമ്മേളനം പഞ്ചാബിലെ ജലന്ധറില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്തു.പ്രധാനമന്ത്രി നാളെ പഞ്ചാബ് സന്ദര്‍ശിക്കും 106-ാമത് ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസ് ജലന്ധറില്‍ ഉദ്ഘാടനം ചെയ്യും
January 02nd, 07:35 pm
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നാളെ (ജനുവരി 03, 2019) പഞ്ചാബ് സന്ദര്‍ശിക്കും.Social Media Corner 16 March 2018
March 16th, 07:25 pm
Your daily dose of governance updates from Social Media. Your tweets on governance get featured here daily. Keep reading and sharing!മണിപ്പൂരില്‍ നടക്കുന്ന 105-ാമത് ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ് ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
March 16th, 11:32 am
അടുത്തകാലത്ത് നമ്മെ വിട്ടുപിരിഞ്ഞ മഹാന്മാരായ മൂന്ന് ഇന്ത്യന്‍ ശാസ്ത്രജ്ഞരായ പത്മവിഭൂഷണ്‍ പ്രൊഫ: യശ്പാല്‍, പത്മവിഭൂഷണ്‍ പ്രൊഫ: യു.ആര്.റാവു, പത്മശ്രീ ഡോ: ബല്‍ദേവ് രാജ് എന്നിവര്‍ക്ക് എന്റെ പ്രണാമം അര്‍പ്പിക്കട്ടെ. ഇവരെല്ലാം തന്നെ ഇന്ത്യയില്‍ ശാസ്ത്രത്തിനും വിദ്യാഭ്യാസത്തിനും മഹത്തായ സംഭാവനകള്‍ നല്കിയവരാണ്.പ്രധാനമന്ത്രി മോദി നാളെ മണിപ്പൂര്‍ സന്ദര്‍ശിക്കും
March 15th, 04:15 pm
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നാളെ (2018 മാര്‍ച്ച് 16) മണിപ്പൂര്‍ സന്ദര്‍ശിക്കും.ഹൈദരാബാദിലെ ശ്രീ വെങ്കിശ്വേര സര്‍വകലാശയില്‍ ആരംഭിച്ച നൂറ്റിനാലാം ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ ഉദ്ഘാടന പ്രസംഗം
January 03rd, 12:50 pm
Addressing the 104th Indian Science Congress, Prime Minister Modi said that our best science and technology institutions should further strengthen their basic research in line with leading global standards. He also said that by 2030 India will be among the top three countries in science and technology and will be among the most attractive destinations for the best talent in the world. “Science must meet the rising aspirations of our people”, the PM added.We are at the global frontiers of achievements in science and technology: PM Modi
January 03rd, 11:37 am
PM to visit Karnataka on January 2nd and 3rd, 2016
January 01st, 08:03 pm