പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഐപിഎസ് പ്രൊബേഷണർമാരുമായി സംവദിച്ചു
October 04th, 06:43 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഇന്ത്യൻ പോലീസ് സർവീസ് (ഐപിഎസ്) പ്രൊബേഷണർമാരുമായി സംവദിച്ചു.പ്രധാനമന്ത്രി ജനുവരി 6നും 7നും പൊലീസ് ഡയറക്ടര്‍ ജനറല്‍മാരുടെ/ ഇന്‍സ്പെക്ടര്‍ ജനറല്‍മാരുടെ അഖിലേന്ത്യാ സമ്മേളനത്തില്‍ പങ്കെടുക്കും
January 04th, 12:04 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2024 ജനുവരി 6നും 7നും ജയ്പുരിലെ രാജസ്ഥാന്‍ ഇന്റര്‍നാഷണല്‍ സെന്ററില്‍ നടക്കുന്ന 2023-ലെ പൊലീസ് ഡയറക്ടര്‍ ജനറല്‍മാരുടെ/ ഇന്‍സ്പെക്ടര്‍ ജനറല്‍മാരുടെ അഖിലേന്ത്യാ സമ്മേളനത്തില്‍ പങ്കെടുക്കും.റിപ്പബ്ലിക് ടിവിയുടെ കോൺക്ലേവിൽ പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ പൂർണ്ണ രൂപം
April 26th, 08:01 pm
അർണബ് ഗോസ്വാമി ജി, റിപ്പബ്ലിക് മീഡിയ നെറ്റ്‌വർക്കിന്റെ എല്ലാ സഹപ്രവർത്തകരേ , രാജ്യത്തും വിദേശത്തുമുള്ള റിപ്പബ്ലിക് ടിവിയുടെ എല്ലാ പ്രേക്ഷകരേ , മഹതികളേ, മാന്യരേ! ഞാൻ എന്തെങ്കിലും പറയുന്നതിന് മുമ്പ്, ഞാൻ എന്റെ കുട്ടിക്കാലത്ത് കേട്ട ഒരു തമാശ നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നു. ഒരിടത്തു് ഒരു പ്രൊഫസറും മകളും ആത്മഹത്യ ചെയ്തു, തന്റെ ജീവിതം മടുത്തുവെന്നും ഇനി ജീവിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും എഴുതിയ കുറിപ്പ് ഇട്ടു. താൻ എന്തെങ്കിലും കഴിച്ച് കങ്കരിയ തടാകത്തിൽ ചാടി മരിക്കുമെന്ന് അവൾ എഴുതി. പിറ്റേന്ന് രാവിലെ, മകൾ വീട്ടിലില്ലെന്ന് പ്രൊഫസർ കണ്ടെത്തി. അച്ഛൻ അവളുടെ മുറിയിൽ പോയി ഒരു കത്ത് കണ്ടു. കത്ത് വായിച്ച് അയാൾക്ക് ദേഷ്യം വന്നു. അദ്ദേഹം പറഞ്ഞു, ‘ഞാൻ പ്രൊഫസറാണ്, ഞാൻ ഇത്രയും വർഷം കഠിനാധ്വാനം ചെയ്തു, ഇപ്പോഴും അവളുടെ കങ്കരിയയുടെ അക്ഷരവിന്യാസം ആത്മഹത്യാ കത്തിൽ തെറ്റായി എഴുതിയിരിക്കുന്നു.’ അർണാബ് നന്നായി ഹിന്ദി സംസാരിക്കാൻ തുടങ്ങിയതിൽ എനിക്ക് സന്തോഷമുണ്ട്. അദ്ദേഹം പറഞ്ഞത് ഞാൻ കേട്ടില്ല, പക്ഷേ അദ്ദേഹത്തിന്റെ ഹിന്ദി ശരിയാണോ അല്ലയോ എന്നതിൽ ഞാൻ തുല്യ ശ്രദ്ധ ചെലുത്തി. ഒരുപക്ഷേ, മുംബൈയിൽ താമസിച്ചതിന് ശേഷം തങ്ങളുടെ ഹിന്ദി മെച്ചപ്പെട്ടിട്ടുണ്ടാകാം.ന്യൂഡൽഹിയിൽ റിപ്പബ്ലിക് ഉച്ചകോടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
April 26th, 08:00 pm
റിപ്പബ്ലിക് ഉച്ചകോടിയുടെ ഭാഗമായാൻ കഴിഞ്ഞതിൽ കൃതജ്ഞത രേഖപ്പെടുത്തിയ പ്രധാനമന്ത്രി, അടുത്ത മാസം 6 വർഷം തികയുന്നതിന് സംഘത്തെയാകെ അഭിനന്ദിക്കുകയും ചെയ്തു. 'ഇന്ത്യയുടെ നിമിഷം' എന്ന വിഷയത്തിൽ 2019-ൽ നടന്ന റിപ്പബ്ലിക് ഉച്ചകോടിയിൽ പങ്കെടുത്തത് അനുസ്മരിച്ച പ്രധാനമന്ത്രി, തുടർച്ചയായി രണ്ടാം തവണയും പൗരന്മാർ വൻ ഭൂരിപക്ഷത്തോടെയും സ്ഥിരതയോടെയും ഗവണ്മെന്റിനെ തെരഞ്ഞെടുത്തപ്പോൾ ജനവിധിയുടെ പശ്ചാത്തലം അതിന് ഉണ്ടായിരുന്നുവെന്നു ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ നിമിഷം ഇപ്പോൾ വന്നെത്തിയെന്നു രാജ്യം തിരിച്ചറിഞ്ഞു - പ്രധാനമന്ത്രി പറഞ്ഞു. ഈ വർഷത്തെ പ്രമേയമായ 'പരിവർത്തനത്തിന്റെ സമയ'ത്തിലേക്കു വെളിച്ചം വീശിയ അദ്ദേഹം, 4 വർഷം മുമ്പ് വിഭാവനം ചെയ്ത താഴേത്തട്ടിലെ പരിവർത്തനത്തിന് പൗരന്മാർക്ക് ഇപ്പോൾ സാക്ഷ്യം വഹിക്കാൻ കഴിയുമെന്നു വ്യക്തമാക്കി."നമ്മുടെ രാജ്യത്തെ യുവാക്കളുടെ കഴിവുകൾ തുറക്കുക എന്നതാണ് ഞങ്ങളുടെ മുദ്രാവാക്യം." - പ്രധാനമന്ത്രി മോദി
April 24th, 06:42 pm
യുവം കോൺക്ലേവിനെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി മോദി പറഞ്ഞു, ഏതൊരു ദൗത്യത്തിന്റെയും ഊർജ്ജസ്വലതയ്ക്ക് യുവത്വത്തിന്റെ ഊർജ്ജസ്വലത വളരെ പ്രാധാന്യമർഹിക്കുന്നു. ദുർബലമായ അഞ്ചിൽ നിന്ന് അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറിയെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ ബിജെപിക്കും യുവാക്കൾക്കും സമാനമായ തരംഗദൈർഘ്യമുണ്ടെന്ന് അദ്ദേഹം പരാമർശിച്ചു. ഞങ്ങൾ പരിഷ്കാരങ്ങൾ കൊണ്ടുവരുന്നു, യുവാക്കൾ വിജയകരമായ ഒരു പങ്കാളിത്തവും മാറ്റവും പ്രാപ്തമാക്കുന്ന ഫലങ്ങൾ നൽകുന്നുപ്രധാനമന്ത്രി മോദി കേരളത്തിൽ യുവം കോൺക്ലേവിനെ അഭിസംബോധന ചെയ്തു
April 24th, 06:00 pm
യുവം കോൺക്ലേവിനെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി മോദി പറഞ്ഞു, ഏതൊരു ദൗത്യത്തിന്റെയും ഊർജ്ജസ്വലതയ്ക്ക് യുവത്വത്തിന്റെ ഊർജ്ജസ്വലത വളരെ പ്രാധാന്യമർഹിക്കുന്നു. ദുർബലമായ അഞ്ചിൽ നിന്ന് അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറിയെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ ബിജെപിക്കും യുവാക്കൾക്കും സമാനമായ തരംഗദൈർഘ്യമുണ്ടെന്ന് അദ്ദേഹം പരാമർശിച്ചു. ഞങ്ങൾ പരിഷ്കാരങ്ങൾ കൊണ്ടുവരുന്നു, യുവാക്കൾ വിജയകരമായ ഒരു പങ്കാളിത്തവും മാറ്റവും പ്രാപ്തമാക്കുന്ന ഫലങ്ങൾ നൽകുന്നുസിബിഐയുടെ വജ്രജൂബിലി ആഘോഷ ചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
April 03rd, 03:50 pm
കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകന്‍ ഡോ. ജിതേന്ദ്ര സിംഗ് ജി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശ്രീ അജിത് ഡോവല്‍ ജി, കാബിനറ്റ് സെക്രട്ടറി, സിബിഐ ഡയറക്ടര്‍, മറ്റ് ഉദ്യോഗസ്ഥര്‍, മഹതികളെ, മഹാന്‍മാരെ! 60 വര്‍ഷം തികയുന്ന അവസരത്തില്‍, അതായത് സിബിഐയുടെ വജ്രജൂബിലിയില്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍!സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ വജ്രജൂബിലി ആഘോഷങ്ങൾ ന്യൂഡൽഹിയിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
April 03rd, 12:00 pm
സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ (സിബിഐ) വജ്രജൂബിലി ആഘോഷങ്ങൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ ഉദ്ഘാടനം ചെയ്തു. 1963 ഏപ്രിൽ 1ന് കേന്ദ്രഗവൺമെന്റിന്റെ ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രമേയത്തിലൂടെയാണു സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ സ്ഥാപിതമായത്.IPS Probationers interact with PM Modi
July 31st, 11:02 am
PM Narendra Modi had a lively interaction with the Probationers of Indian Police Service. The interaction with the Officer Trainees had a spontaneous air and the Prime Minister went beyond the official aspects of the Service to discuss the aspirations and dreams of the new generation of police officers.സര്‍ദാര്‍ വല്ലഭഭായ് പട്ടേല്‍ നാഷണല്‍ പൊലീസ് അക്കാദമിയില്‍ ഐപിഎസ് പ്രൊബേഷനര്‍മാരെ അഭിസംബോധന ചെയ്തു പ്രധാനമന്ത്രി നടത്തിയ പ്രസംഗം
July 31st, 11:01 am
നിങ്ങളോട് എല്ലാവരോടും സംസാരിക്കുന്നത് ഞാന്‍ ആസ്വദിക്കുന്നു. നിങ്ങളുടെ ചിന്തകളെക്കുറിച്ച് അറിയാന്‍ നിങ്ങളെപ്പോലുള്ള യുവ സുഹൃത്തുക്കളുമായി എല്ലാ വര്‍ഷവും ആശയവിനിമയത്തിനു ഞാന്‍ ശ്രമിക്കാറുണ്ട്. നിങ്ങളുടെ വാക്കുകളും ചോദ്യങ്ങളും ജിജ്ഞാസയും ഭാവിയിലെ വെല്ലുവിളികളെ നേരിടാന്‍ എന്നെ സഹായിക്കുന്നു.സര്‍ദാര്‍ വല്ലഭഭായ് പട്ടേല്‍ ദേശീയ പോലീസ് അക്കാദമിയില്‍ ഐപിഎസ് പ്രൊബേഷണര്‍മാരുമായി സംവദിച്ച് പ്രധാനമന്ത്രി
July 31st, 11:00 am
സര്‍ദാര്‍ വല്ലഭഭായ് പട്ടേല്‍ ദേശീയ പോലീസ് അക്കാദമിയിലെ ഐപിഎസ് പ്രൊബേഷണര്‍മാരെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്തു. വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരുന്നു പരിപാടി. അദ്ദേഹം പ്രൊബേഷണര്‍മാരുമായി ആശയവിനിമയം നടത്തുകയും ചെയ്തു. കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ, ആഭ്യന്തര സഹമന്ത്രി ശ്രീ നിത്യാനന്ദ് റായ് എന്നിവരും പങ്കെടുത്തു.ഐ.പി.എസ്. പ്രൊബേഷണര്‍മാരുടെ ‘ദീക്ഷാന്ത് പരേഡില്‍’ വിഡിയോ കോണ്‍ഫറന്‍സിംഗിലൂടെ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പരിഭാഷ
September 04th, 11:07 am
മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരായ ശ്രീ അമിത് ഷാ ജി, ഡോ: ജിതേന്ദ്ര സിംഗ് ജി, ജി. കൃഷ്ണ റെഡ്ഡി ജി, ദീക്ഷാന്ത് പരേഡ് (ബിരുദാന ചടങ്ങ്) പരിപാടിയില്‍ പങ്കെടുക്കാന്‍ ഇവിടെ സന്നിഹിതരായിരിക്കുന്ന സര്‍ദാര്‍ വല്ലഭായി പട്ടേല്‍ ദേശിയ പോലീസ് അക്കാദമിയിലെ ഉദ്യോഗസ്ഥര്‍, യുവത്വത്തിന്റെ അത്യുത്സാഹത്തോടെ ഇന്ത്യന്‍ പോലീസ് സേനയെ നയിക്കാന്‍ തയാറായിട്ടുള്ള 71 ആര്‍.ആറിലെ എന്റെ യുവ സുഹൃത്തുക്കളെ,ഐപിഎസ് പ്രൊബേഷണര്‍മാരുമായി സംവദിച്ച് പ്രധാനമന്ത്രി
September 04th, 11:06 am
സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ നാഷണല്‍ പോലീസ് അക്കാദമിയില്‍ ഇന്ന് നടന്ന ‘ദിക്ഷാന്ത് പരേഡ് പരിപാടി’യില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഐപിഎസ് പ്രൊബേഷണര്‍മാരുമായി സംവദിച്ചു.2018 ബാച്ചിലെ ഐ.പി.എസ്. പ്രൊബേഷണര്‍മാര്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു
October 09th, 06:21 pm
സേവന സന്നദ്ധതയും സമര്‍പ്പണ മനോഭാവവും നിത്യവും ചെയ്യുന്ന ജോലിയുടെ ഭാഗമാക്കി മാറ്റാന്‍ ഉദ്യോഗസ്ഥരോടു പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു. പൊലീസ് സേന സാധാരണ പൗരന്‍മാരുമായി ചേര്‍ന്നു പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയ്ക്ക് അദ്ദേഹം അടിവരയിട്ടു. പൊലീസ് സേനയെക്കുറിച്ചു പൗരന്‍മാര്‍ക്കുള്ള വീക്ഷണം ഓരോ ഓഫീസറും മനസ്സിലാക്കണമെന്നും പൊലീസ് സേനയെ ജനസ്‌നേഹ പരവും ആര്‍ക്കും സമീപിക്കാവുന്നതുമായി മാറ്റാനായി ഓരോ ഓഫീസറും പ്രവര്‍ത്തിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.ഡി.ജി.പി മാരുടെയും, ഐ.ജി.പി. മാരുടെയും വാര്‍ഷിക യോഗത്തിന്റെ സമാപന സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
January 08th, 05:22 pm
മദ്ധ്യ പ്രദേശിലെ തെക്കന്‍പൂരിലുള്ള ബി.എസ്.എഫ് അക്കാദമിയില്‍ നടന്ന പോലീസ് ഡയറക്ടര്‍ ജനറല്‍മാരുടെയും, ഇന്‍സ്‌പെക്ടര്‍ ജനറല്‍മാരുടെയും സമ്മേളനത്തിന്റെ സമാപന ചടങ്ങിനെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിസംബോധന ചെയ്തു.പ്രധാനമന്തി തെകന്‍പൂരിലെത്തി, പൊലീസ് ഡയറക്ടര്‍ ജനറല്‍മാരുടെയും ഐ.ജിമാരുടെയും സമ്മേളനത്തില്‍ സംബന്ധിച്ചു b
January 07th, 06:17 pm
പൊലീസ് ഡയറക്ടര്‍ ജനറലുമാരുടെയും ഇന്‍സ്‌പെക്ടര്‍ ജനറലുമാരുടെയും യോഗത്തില്‍ സംബന്ധിക്കാനായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി മധ്യപ്രദേശിലെ തെകന്‍പൂരിലുള്ള ബി.എസ്.എഫ്. അക്കാദമിയിലെത്തി.ഡി.ജി.പിമാരുടെ വാര്‍ഷികയോഗത്തില്‍ പ്രധാനമന്ത്രി സംബന്ധിക്കും
January 06th, 01:09 pm
മദ്ധ്യപ്രദേശിലെ തേക്കാൻപൂരിലെ ബി.എസ്.എഫ് അക്കാദമിയില്‍ ജനുവരി 7, 8 തീയതികളില്‍ നടക്കുന്ന ഡി.ജി.പിമാരുടെയും ഐ.ജി.പിമാരുടെയും വാര്‍ഷികയോഗത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി സംബന്ധിക്കും.2016 ബാച്ചിലെ ഐ.പി.എസ്. ഓഫീസര്‍ ട്രെയിനിമാര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
November 08th, 04:04 pm
ഇന്ത്യന്‍ പോലീസ് സര്‍വ്വീസിലെ 2016 ബാച്ചില്‍പ്പെട്ട 110 ഓഫീസര്‍ ട്രെയിനിമാര്‍ ന്യൂ ഡല്‍ഹിയില്‍ ഇന്ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.Redefine your role, move beyond controlling, regulating & managerial capabilities: PM Modi to Civil Servants
April 21st, 11:55 am
PM exhorts civil servants to become “agents of change”; calls upon Government officers to engage with people
April 21st, 11:54 am