മാലിദ്വീപ് പ്രസിഡൻ്റുമായുള്ള സംയുക്ത വാർത്താ സമ്മേളനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ പത്രപ്രസ്താവന (ഒക്‌ടോബർ 7, 2024)
October 07th, 12:25 pm
ഒന്നാമതായി, പ്രസിഡൻ്റ് മുയിസുവിനും അദ്ദേഹത്തിൻ്റെ പ്രതിനിധികൾക്കും ഊഷ്മളമായ സ്വാഗതം അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.UPI, is now performing a new responsibility - Uniting Partners with India: PM Modi
February 12th, 01:30 pm
PM Modi along with the President Wickremesinghe ofSri Lanka and PM Jugnauth of Mauritius, jointly inaugurated the launch of Unified Payment Interface (UPI) services in Sri Lanka and Mauritius, and also RuPay card services in Mauritius via video conferencing. PM Modi underlined fintech connectivity will further strengthens cross-border transactions and connections. “India’s UPI or Unified Payments Interface comes in a new role today - Uniting Partners with India”, he emphasized.പ്രധാനമന്ത്രി മൗറീഷ്യസ് പ്രധാനമന്ത്രിക്കും ശ്രീലങ്കന്‍ പ്രസിഡന്റിനുമൊപ്പം സംയുക്തമായി യു.പി.ഐ സേവനങ്ങള്‍ ഉദ്ഘാടനം ചെയ്തു
February 12th, 01:00 pm
ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്‌നൗത്ത് എന്നിവരോടൊത്ത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്രീലങ്കയിലേയും മൗറീഷ്യസിലേയും യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് (യുപിഐ) സേവനങ്ങളുടെ തുടക്കവും മൗറീഷ്യസിലെ റുപേകാര്‍ഡ് സേവനങ്ങളും വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി സംയുക്തമായി ഇന്ന് ഉദ്ഘാടനം ചെയ്തു.ശ്രീലങ്കൻ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദർശനവേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പത്രപ്രസ്താവന
July 21st, 12:13 pm
പ്രസിഡന്റ് വിക്രമസിംഗെയെയും അദ്ദേഹത്തിന്റെ പ്രതിനിധിസംഘത്തെയും ഞാൻ സ്നേഹപൂർവം ഇന്ത്യയിലേക്കു സ്വാഗതം ചെയ്യുന്നു. പ്രസിഡന്റ് വിക്രമസിംഗെ അധികാരമേറ്റിട്ട് ഇന്ന് ഒരുവർഷം തികയുകയാണ്. ഈ അവസരത്തിൽ, നമുക്കെല്ലാവർക്കും വേണ്ടി, ഞാൻ അദ്ദേഹത്തിനു ഹൃദയംഗമമായ ആശംസകൾ നേരുന്നു. കഴിഞ്ഞ ഒരുവർഷം ശ്രീലങ്കയിലെ ജനങ്ങൾക്കു വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. ഉറ്റസുഹൃത്തെന്ന നിലയിൽ, എല്ലായ്പോഴുമെന്നപോലെ, ഈ പ്രതിസന്ധിഘട്ടത്തിലും ഞങ്ങൾ ശ്രീലങ്കയിലെ ജനങ്ങൾക്കൊപ്പം തോളോടു തോൾ ചേർന്നു നിൽക്കുകയാണ്. ഈ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളെ നേരിടാനുള്ള കരുത്തുകാട്ടിയ ശ്രീലങ്കയിലെ ജനങ്ങളെ ഞാൻ ഹൃദയപൂർവം അഭിനന്ദിക്കുന്നു.23-ാമത് എസ്സിഒ (ഷാങ്ഹായി സഹകരണ സംഘടന) ഉച്ചകോടിയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ പ്രസംഗം
July 04th, 12:30 pm
ഇന്ന്, 23-ാമത് എസ്സിഒ ഉച്ചകോടിയില്‍, നിങ്ങളെ എല്ലാവരെയും സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുകയാണ്. കഴിഞ്ഞ രണ്ട് ദശകങ്ങളില്‍, ഏഷ്യന്‍ മേഖലയിലെ മുഴുവന്‍ സമാധാനത്തിനും സമൃദ്ധിക്കും വികസനത്തിനുമുള്ള സുപ്രധാന വേദിയായി എസ്സിഒ ഉയര്‍ന്നുവന്നിട്ടുണ്ട്. ഇന്ത്യയും ഈ പ്രദേശവും തമ്മിലുള്ള ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള സാംസ്‌കാരികവും ജനങ്ങളും തമ്മിലുമുള്ള ബന്ധം നമ്മുടെ പങ്കിടപ്പെട്ട പൈതൃകത്തിന്റെ ജീവനുള്ള സാക്ഷ്യമാണ്. ഞങ്ങള്‍ ഈ പ്രദേശത്തെ 'വിപുലീകരിച്ച അയല്‍പക്കമായല്ല, മറിച്ച് ഒരു 'വിപുലീകൃത കുടുംബം' ആയാണ് കാണുന്നത്.ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ നടന്ന പൊതുപരിപാടിയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
May 23rd, 08:54 pm
ഓസ്ട്രേലിയയുടെ പ്രധാനമന്ത്രിയും എന്റെ പ്രിയ സുഹൃത്തുമായ അന്തോണി അല്‍ബനീസ്, ഓസ്ട്രേലിയയുടെ മുന്‍ പ്രധാനമന്ത്രി, സ്‌കോട്ട് മോറിസണ്‍, ന്യൂ സൗത്ത് വെയില്‍സ് പ്രധാനമന്ത്രി ക്രിസ് മിന്‍സ്, വിദേശകാര്യ മന്ത്രി പെന്നി വോങ്, വാര്‍ത്താവിനിമയ മന്ത്രി മിഷേല്‍ റൗളണ്ട്, ഊര്‍ജ മന്ത്രി ക്രിസ് ബോവന്‍, പ്രതിപക്ഷ നേതാവ് പീറ്റര്‍ ഡട്ടണ്‍ ഉപ വിദേശകാര്യ മന്ത്രി ടിം വാട്ട്സ്, ന്യൂ സൗത്ത് വെയില്‍സ് മന്ത്രിസഭയിലെ ബഹുമാനപ്പെട്ട അംഗങ്ങള്‍, പരമറ്റയില്‍നിന്നുള്ള പാര്‍ലമെന്റ് അംഗം ഡോ. ആന്‍ഡ്രൂ ചാള്‍ട്ടണ്‍, ഓസ്ട്രേലിയയില്‍ നിുള്ള പാര്‍ലമെന്റ് അംഗങ്ങള്‍, മേയര്‍മാര്‍, ഡെപ്യൂട്ടി മേയര്‍മാര്‍, കൗണ്‍സിലര്‍മാര്‍, ഇന്ന് ഇവിടെ വലിയ തോതില്‍ ഒത്തുകൂടിയ ഓസ്‌ട്രേലിയയില്‍ കഴിയുന്ന ഇന്ത്യന്‍ പ്രവാസികള്‍, നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ ആശംസകള്‍!ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ ഇന്ത്യന്‍ സമൂഹവുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തി
May 23rd, 01:30 pm
സിഡ്‌നിയിലെ ഖുഡോസ് ബാങ്ക് അരീനയില്‍ ഇന്ത്യന്‍ സമൂഹാംഗങ്ങളുടെ ഒരു വമ്പിച്ച സമ്മേളനത്തെ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആദരണീയനായ ആന്റണി അല്‍ബാനീസുമൊത്ത് പ്രധാനമന്ത്രി, ശ്രീ നരേന്ദ്രമോദി 2023 മേയ് 23 ന് അഭിസംബോധന ചെയ്യുകയും അവരുമായി സംവദിക്കുകയും ചെയ്തു.മാലദ്വീപ് പ്രസിഡന്റിന്റെ ഇന്ത്യാ സന്ദർശന വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ പത്രപ്രസ്താവന
August 02nd, 12:30 pm
ഒന്നാമതായി, എന്റെ സുഹൃത്ത് പ്രസിഡന്റ് സോലിഹിനെയും അദ്ദേഹത്തിന്റെ സംഘത്തെയും ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള സൗഹൃദ ബന്ധത്തിൽ ഒരു നവോന്മേഷം ഉണ്ടായിട്ടുണ്ട്, ഞങ്ങളുടെ അടുപ്പം വർദ്ധിച്ചു. മഹാമാരി ഉയർത്തുന്ന വെല്ലുവിളികൾക്കിടയിലും, നമ്മുടെ സഹകരണം ഒരു സമഗ്ര പങ്കാളിത്തത്തിന്റെ രൂപത്തിലാണ്.സംയുക്ത പ്രസ്താവന : ആറാമത്തെ ഇന്ത്യ-ജര്‍മ്മനി ഗവണ്‍മെന്റുതല ചര്‍ച്ചകള്‍
May 02nd, 08:28 pm
ഇന്ന് ഫെഡറല്‍ റിപ്പബ്ലിക് ഓഫ് ജര്‍മ്മനിയുടെയും റിപ്പബ്ലിക് ഓഫ് ഇന്ത്യയുടെയും ഗവണ്‍മെന്റുകള്‍, ഫെഡറല്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സിന്റെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെയും അധ്യക്ഷതയില്‍ ആറാം വട്ട ഗവണ്‍മെന്റുതല ചര്‍ച്ചകള്‍ നടത്തി. ഇരു നേതാക്കളെ കൂടാതെ, രണ്ട് പ്രതിനിധി സംഘങ്ങളിലും മന്ത്രിമാരും അനുബന്ധത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന മന്ത്രാലയ പ്രതിനിധികളും ഉള്‍പ്പെടുന്നു.കൊൽക്കത്ത വിക്ടോറിയ മെമ്മോറിയൽ ഹാളിൽ ബിപ്ലോബി ഭാരത് ഗാലറിയുടെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
March 23rd, 06:05 pm
പശ്ചിമ ബംഗാൾ ഗവർണർ ശ്രീ ജഗ്ദീപ് ധൻഖർ ജി, കേന്ദ്ര സാംസ്കാരിക ടൂറിസം മന്ത്രി ശ്രീ കിഷൻ റെഡ്ഡി ജി, വിക്ടോറിയ മെമ്മോറിയൽ ഹാളുമായി ബന്ധപ്പെട്ട എല്ലാ വിശിഷ്ട വ്യക്തികളും, സർവകലാശാലകളുടെ വൈസ് ചാൻസലർമാർ, കലാ സാംസ്കാരിക രംഗത്തെ പ്രമുഖർ, മഹതികളേ , മഹാന്മാരെ !കൊല്‍ക്കത്തയിലെ വികേ്ടാറിയ മെമ്മോറിയല്‍ ഹാളിലെ ബിപ്ലോബി ഭാരത് ഗാലറി രക്തസാക്ഷി ദിനത്തില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
March 23rd, 06:00 pm
രക്തസാക്ഷി ദിനത്തിൽ വികേ്ടാറിയ മെമ്മോറിയല്‍ ഹാളില്‍ ബിപ്ലോബി ഭാരത് ഗാലറി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഉദ്ഘാടനം ചെയ്തു. പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ശ്രീ ജഗ്ദീപ് ധന്‍ഖര്‍, കേന്ദ്ര മന്ത്രി ശ്രീ ജി. കിഷന്‍ റെഡ്ഡി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.മൗറീഷ്യസിലെ സാമൂഹ്യഭവനപദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദിയും മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്‌നോത്തും സംയുക്തമായി ഉദ്ഘാടനം ചെയ്തു
January 20th, 06:43 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും മൗറീഷ്യസ് പ്രധാനമന്ത്രി ശ്രീ പ്രവിന്ദ് കുമാര്‍ ജുഗ്‌നോത്തും സംയുക്തമായി മൗറീഷ്യസിലെ സാമൂഹ്യഭവനപദ്ധതി ഉദ്ഘാടനം ചെയ്തു. ഇന്ത്യയും മൗറീഷ്യസും വികസന മേഖലകളിലെ സഹകരണത്തിന്റെ ഭാഗമായാണ് ഈ പദ്ധതി നടപ്പില്‍ വരുത്തിയത്. ഓണ്‍ലൈനായി നടന്ന ചടങ്ങില്‍ ഇരു പ്രധാനമന്ത്രിമാരും അത്യാധുനിക സിവില്‍ സര്‍വീസ് കോളേജ്, 8 മെഗാവാട്ട് സോളാര്‍ പിവി ഫാം പദ്ധതികള്‍ക്കും തറക്കല്ലിട്ടു. വീഡിയോ കോണ്‍ഫറന്‍സ് മുഖേനയാണ് ചടങ്ങുകള്‍ നടന്നത്. മൗറീഷ്യസിലെ പ്രധാനമന്ത്രിയുടെ ഓഫീസിന് സമീപം നടന്ന ചടങ്ങില്‍ കാബിനറ്റ് മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.മൗറീഷ്യസില്‍ വികസന പദ്ധതികളുടെ സംയുക്ത ഉദ്ഘാടനത്തിലും സമാരംഭം കുറിയ്ക്കലിലും പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ അഭിസംബോധന
January 20th, 04:49 pm
ഇന്ത്യയിലെ 130 കോടി ജനങ്ങൾക്ക് വേണ്ടി മൗറീഷ്യസിലെ എല്ലാ സഹോദരീസഹോദരന്മാർക്കും ആശംസകൾ, ബോൺജോർ, തൈപ്പൂസം കാവടി ആശംസകൾ !ശ്രീലങ്കൻ പ്രധാനമന്ത്രി രാജപക്സെയുമായുള്ള സംയുക്ത പത്രസമ്മേളനത്തിൽ പ്രധാനമന്ത്രി മോദിയുടെ പ്രസ്‌താവന
February 08th, 02:23 pm
ശ്രീലങ്കൻ പ്രധാനമന്ത്രി രാജപക്സെയുമായുള്ള സംയുക്ത പത്രസമ്മേളനത്തിൽ സംസാരിച്ച പ്രധാനമന്ത്രി മോദി, ശ്രീലങ്കയിലെ സ്ഥിരത, സുരക്ഷ, സമൃദ്ധി എന്നിവ ഇന്ത്യയുടെയും മുഴുവൻ ഇന്ത്യൻ സമുദ്രമേഖലയുടെയും താൽപ്പര്യമാണെന്ന് പറഞ്ഞു. സമാധാനത്തിനും വികസനത്തിനുമുള്ള ശ്രീലങ്കയുടെ യാത്രയിൽ ഇന്ത്യ തുടർന്നും സഹായിക്കുമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.മൗറീഷ്യസിലെ മെട്രോ എക്‌സ്പ്രസ്സിന്റെയും ഇ.എന്‍.ടി. ആശുപത്രിയുടെയും ഉദ്ഘാടനം വീഡിയോ വഴി നിര്‍വഹിച്ചു പ്രധാനമന്ത്രി നടത്തിയ പ്രസംഗം
October 03rd, 04:00 pm
മൗറീഷ്യസ് റിപ്പബ്ലിക് പ്രധാനമന്ത്രി ബഹുമാനപ്പെട്ട ശ്രീ. പ്രവിന്ദ് ജുഗനാഥ ജീ, മുതിര്‍ന്ന മന്ത്രിമാരേ, മൗറീഷ്യസിലെ വിശിഷ്ട വ്യക്തികളേ, വിശിഷ്ടരായ സുഹൃത്തുക്കളേ, സുഹൃത്തുക്കളേ, നമസ്‌കാരം! ബോഞ്ചോര്‍! ഗുഡ് ആഫ്റ്റര്‍നൂണ്‍!മൗറീഷ്യസിലെ മെട്രോ എക്‌സ്പ്രസും ഇ.എന്‍.ടി. ആശുപത്രിയും സംയുക്തമായി ഉദ്ഘാടനം ചെയ്തു
October 03rd, 03:50 pm
മൗറീഷ്യസിലെ മെട്രോ എക്‌സ്പ്രസും ഇ.എന്‍.ടി. ആശുപത്രിയും പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും മൗറീഷ്യസ് പ്രസിഡന്റ് ബഹുമാനപ്പെട്ട ശ്രീ. പ്രവിന്ദ് ജുഗ്നാഥും ചേര്‍ന്നു വീഡിയോ ലിങ്കിലൂടെ ഉദ്ഘാടനം ചെയ്തു.സീഷെൽസ് പ്രസിഡന്റുമായുള്ള സംയുക്ത പത്രസമ്മേളനത്തിൽ പ്രധാനമന്ത്രി മോദിയുടെ പരാമർശങ്ങൾ
June 25th, 01:40 pm
. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ ബന്ധത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഊന്നൽ നൽകി . സെയ്ഷെൽസിന്റെ പ്രതിരോധ ആവശ്യങ്ങൾ നിറവേറ്റാൻ വായ്പയായി ഇന്ത്യ 100 മില്ല്യൻ ഡോളർ നൽകുമെന്നും സെയ്ഷെൽസ് പ്രസിഡന്റുമായുള്ള സംയുക്ത പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്ന അദ്ദേഹം വ്യക്തമാക്കി .ഫ്രഞ്ച് പ്രസിഡന്റിന്റെ ഔദ്യോഗിക ഇന്ത്യാ സന്ദര്‍ശന വേളയില്‍ (2018 മാര്‍ച്ച് 10) ഒപ്പുവെക്കപ്പെട്ട ധാരണാപത്രങ്ങളും കരാറുകളും
March 10th, 01:35 pm
14 crucial agreements have been inked between India and France including in the fields of new and renewable energy, maritime security, sustainable development, environment, armed forces, railways and academics.ഫ്രഞ്ച് പ്രസിഡന്റിന്റെ സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി നടത്തിയ മാധ്യമ പ്രസ്താവന
March 10th, 01:23 pm
ഫ്രഞ്ച് പ്രസിഡന്റുമായുള്ള സംയുക്ത പത്രസമ്മേളനത്തിൽ പ്രധാനമന്ത്രി മോദി ഇന്ത്യ-ഫ്രാൻസ് പങ്കാളിത്തത്തിന്റെ പല വശങ്ങളും എടുത്തുപറഞ്ഞു. ഇന്റർനാഷണൽ സോളാർ അലയൻസ്, ജനങ്ങൾ തമ്മിലുള്ള ബന്ധത്തെക്കുറിച്ചും, ടെക്നോളജി, സുരക്ഷ, സ്പേസ് തുടങ്ങിയ മേഖലകളിലെ പങ്കാളിത്തത്തെക്കുറിച്ചും സംസാരിച്ചു.South Africa backs India's bid to join Nuclear Suppliers Group
July 08th, 05:30 pm