​ഇതിഹാസ തബലവിദ്വാൻ ഉസ്താദ് സാക്കിർ ഹുസൈന്റെ വേർപാടിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി

December 16th, 12:08 pm

ഇതിഹാസ തബലവിദ്വാൻ ഉസ്താദ് സാക്കിർ ഹുസൈന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.

മൻ കി ബാത്ത്: 'എൻ്റെ ആദ്യ വോട്ട് - രാജ്യത്തിനായി'... കന്നി വോട്ടർമാരോട് തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്ന് പ്രധാനമന്ത്രി മോദി

February 25th, 11:00 am

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ. 'മന്‍ കി ബാത്തി'ന്റെ 110-ാം ഭാഗത്തിലേക്ക് സ്വാഗതം. എല്ലായ്പ്പോഴും പോലെ, ഇത്തവണയും ഞങ്ങള്‍ക്ക് നിങ്ങളുടെ ധാരാളം നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും ലഭിച്ചിട്ടുണ്ട്. എല്ലായ്പ്പോഴും എന്നപോലെ, ഇത്തവണയും ഈ ഭാഗത്തില്‍ ഏതൊക്കെ വിഷയങ്ങള്‍ ഉള്‍പ്പെടുത്തണം എന്നതാണ് വെല്ലുവിളി. പോസിറ്റിവിറ്റി നിറഞ്ഞ ഒന്നിനൊന്ന് മെച്ചപ്പെട്ട നിരവധി നിര്‍ദ്ദേശങ്ങള്‍ എനിക്ക് ലഭിച്ചിട്ടുണ്ട്. മറ്റുള്ളവര്‍ക്ക് പ്രതീക്ഷയുടെ കിരണമായി മാറി അവരുടെ ജീവിതം മെച്ചപ്പെടുത്താന്‍ പ്രവര്‍ത്തിക്കുന്ന നിരവധി നാട്ടുകാരെക്കുറിച്ച് പരാമര്‍ശമുണ്ട്.

ഇന്ത്യ-ഒമാൻ സംയുക്ത സംഗീത പ്രകടനത്തിന് പ്രധാനമന്ത്രിയുടെ പ്രശംസ

January 30th, 10:17 pm

ഒമാനിലെ ഇന്ത്യൻ എംബസിയിലെ എംബസി റിസപ്ഷനിൽ റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യ-ഒമാൻ സംയുക്തമായി അവതരിപ്പിച്ച സംഗീത പരിപാടിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു.

ഉസ്താദ് റാഷിദ് ഖാന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി

January 09th, 10:37 pm

ഇന്ത്യൻ ശാസ്ത്രീയ സംഗീത ലോകത്തെ ഇതിഹാസം ഉസ്താദ് റാഷിദ് ഖാന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അനുശോചനം രേഖപ്പെടുത്തി.

Sanskrit is not only the language of traditions, it is also the language of our progress and identity: PM Modi

October 27th, 03:55 pm

PM Modi visited Tulsi Peeth in Chitrakoot and performed pooja and darshan at Kanch Mandir. Addressing the gathering, the Prime Minister expressed gratitude for performing puja and darshan of Shri Ram in multiple shrines and being blessed by saints, especially Jagadguru Ramanandacharya. He also mentioned releasing the three books namely ‘Ashtadhyayi Bhashya’, ‘Ramanandacharya Charitam’ and ‘Bhagwan Shri Krishna ki Rashtraleela’ and said that it will further strengthen the knowledge traditions of India. “I consider these books as a form of Jagadguru’s blessings”, he emphasized.

PM addresses programme at Tulsi Peeth in Chitrakoot, Madhya Pradesh

October 27th, 03:53 pm

PM Modi visited Tulsi Peeth in Chitrakoot and performed pooja and darshan at Kanch Mandir. Addressing the gathering, the Prime Minister expressed gratitude for performing puja and darshan of Shri Ram in multiple shrines and being blessed by saints, especially Jagadguru Rambhadracharya. He also mentioned releasing the three books namely ‘Ashtadhyayi Bhashya’, ‘Rambhadracharya Charitam’ and ‘Bhagwan Shri Krishna ki Rashtraleela’ and said that it will further strengthen the knowledge traditions of India. “I consider these books as a form of Jagadguru’s blessings”, he emphasized.

കാശി സന്‍സദ് സംസ്‌കൃതിക് മഹോത്സവ് 2023ന്റെ സമാപന ചടങ്ങിലും വാരണാസിയിലെ അടല്‍ ആവാസീയ വിദ്യാലയങ്ങളുടെ സമര്‍പ്പണ ചടങ്ങിലും പ്രധാനമന്ത്രി നടത്തിയ പ്രസംഗം

September 23rd, 08:22 pm

പരമശിവന്റെ അനുഗ്രഹത്താല്‍ കാശിയുടെ പ്രശസ്തി ഇന്ന് പുതിയ ഉയരങ്ങളിലെത്തുകയാണ്. ജി 20 ഉച്ചകോടിയിലൂടെ ഭാരതം ലോക വേദിയില്‍ പതാക ഉയര്‍ത്തിയെങ്കിലും കാശിയെക്കുറിച്ചുള്ള ചര്‍ച്ച പ്രത്യേകമാണ്. കാശിയുടെ സേവനം, രുചി, സംസ്‌കാരം, സംഗീതം... ജി 20 യില്‍ അതിഥിയായി കാശിയിലെത്തിയ എല്ലാവരും അത് തിരികെ പോകുമ്പോള്‍ ഓര്‍മകളിലേക്ക് കൊണ്ടുപോയി. ശിവന്റെ അനുഗ്രഹം കൊണ്ടാണ് ജി20യുടെ അവിശ്വസനീയമായ വിജയം സാധ്യമായതെന്ന് ഞാന്‍ വിശ്വസിക്കുന്നു.

ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ കാശി സന്‍സദ് സംസ്‌കൃതിക് മഹോത്സവം 2023ന്റെ സമാപന ചടങ്ങിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

September 23rd, 04:33 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉത്തര്‍പ്രദേശിലെ വാരണാസിയിലെ രുദ്രാക്ഷ് ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ കാശി സന്‍സദ് സംസ്‌കൃതിക് മഹോത്സവ് 2023ന്റെ സമാപന ചടങ്ങിനെ അഭിസംബോധന ചെയ്തു. ഉത്തര്‍പ്രദേശില്‍ ഉടനീളം 1115 കോടി രൂപ ചെലവില്‍ നിര്‍മിച്ച 16 അടല്‍ ആവാസീയ വിദ്യാലയങ്ങള്‍ ചടങ്ങില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. കാശി സന്‍സദ് ഖേല്‍ പ്രതിയോഗിതയുടെ രജിസ്‌ട്രേഷനായുള്ള പോര്‍ട്ടലും ശ്രീ മോദി ഉദ്ഘാടനം ചെയ്തു. കാശി സന്‍സദ് സാംസ്‌കാരിക മഹോത്സവ വിജയികള്‍ക്കുള്ള സമ്മാനങ്ങളും അദ്ദേഹം വിതരണം ചെയ്തു. പരിപാടിക്ക് മുമ്പ് അടല്‍ ആവാസിയ വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികളുമായി പ്രധാനമന്ത്രി സംവദിച്ചു.

ഗായകൻ മുകേഷിന്റെ നൂറാം ജന്മവാർഷികത്തിൽ പ്രധാനമന്ത്രിയുടെ ആദരാഞ്ജലി

July 22nd, 07:53 pm

ഗായകൻ മുകേഷ് ഇന്ത്യൻ സംഗീതത്തിൽ മായാത്ത മുദ്ര പതിപ്പിച്ച തായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുസ്മരിച്ചു. ഇന്ന് സ്വരമാധുര്യത്തിൻ്റെ മഹാനായ സംഗീതജ്ഞന്100-ാം ജന്മവാർഷികമാണ്.

പ്രശസ്ത സന്തൂർ വിദ്വാൻ പണ്ഡിറ്റ് ശിവകുമാർ ശർമ്മയുടെ വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

May 10th, 01:25 pm

പ്രശസ്ത സന്തൂർ വിദ്വാൻ പണ്ഡിറ്റ് ശിവകുമാർ ശർമ്മയുടെ വിയോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.

ഗ്രാമി ജേതാവ് റിക്കി കെജ് പ്രധാനമന്ത്രിയെ സന്ദർശിച്ചു

April 14th, 08:57 pm

ഗ്രാമി ജേതാവായ ഇന്ത്യൻ സംഗീതജ്ഞൻ റിക്കി കെജുമായുള്ള കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പങ്കുവെച്ചു. ഭാവി ഉദ്യമങ്ങൾക്ക് അദ്ദേഹത്തിന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി പറഞ്ഞു, സംഗീതത്തോടുള്ള നിങ്ങളുടെ അഭിനിവേശവും ആവേശവും കൂടുതൽ ദൃഢമായിക്കൊണ്ടിരിക്കുന്നു.

ഗ്രാമി അവാർഡ് നേടിയ ഇന്ത്യൻ സംഗീതസംവിധായകൻ റിക്കി കെജിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

April 04th, 06:34 pm

ഡിവൈൻ ടൈഡ്സ് എന്ന ആൽബത്തിന് ഗ്രാമി അവാർഡ് നേടിയ ഇന്ത്യൻ സംഗീതസംവിധായകൻ റിക്കി കെജിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

പണ്ഡിറ്റ് ജസ്‌രാജ് കള്‍ച്ചറല്‍ ഫൗണ്ടേഷന്റെ സമാരംഭ വേളയില്‍ പ്രധാനമന്ത്രി നല്‍കിയ സന്ദേശം

January 28th, 04:45 pm

ഈ സവിശേഷ പരിപാടിയില്‍ പങ്കെടുക്കുന്ന ദുര്‍ഗ്ഗ ജസ്‌രാജ് ജി, ശരംഗ്‌ദേവ് പണ്ഡിറ്റ് ജി, പണ്ഡിറ്റ് ജസ്‌രാജ് കള്‍ച്ചറല്‍ ഫൗണ്ടേഷന്റെ സഹസ്ഥാപകന്‍ നീരജ് ജെയ്റ്റ്‌ലി ജി, രാജ്യത്തെയും ലോകത്തെയും എല്ലാ സംഗീതജ്ഞരേ കലാകാരന്മാരേ, മഹതികളെ മാന്യരെ!

പണ്ഡിറ്റ് ജസ്‌രാജ് കൾച്ചറൽ ഫൗണ്ടേഷന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം

January 28th, 04:41 pm

ഇന്ത്യൻ ശാസ്ത്രീയ സംഗീതലോകത്തെ കുലപതിമാരിൽ ഒരാളായിരുന്ന പണ്ഡിറ്റ് ജസ്‌രാജിന്റെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു. പണ്ഡിറ്റ് ജസ്‌രാജിന്റെ സംഗീതത്തിന്റെ അനശ്വരമായ ഊർജത്തിന്റെ വ്യക്തിത്വത്തെക്കുറിച്ച് പ്രധാനമന്ത്രി സംസാരിക്കുകയും മഹാനായ ആ സംഗീതജ്ഞന്റെ മഹത്തായ പാരമ്പര്യം നിലനിർത്തിയതിന് ദുർഗ ജസ്‌രാജിനെയും പണ്ഡിറ്റ് ശരംഗ് ദേവിനെയും അഭിനന്ദിക്കുകയും ചെയ്തു. പണ്ഡിറ്റ് ജസ്‌രാജ് കൾച്ചറൽ ഫൗണ്ടേഷന്റെ ഉദ്ഘാടന ചടങ്ങിൽ വീഡിയോ കോൺഫറൻസിങ് വഴി സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

മധ്യേഷ്യൻ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ പ്രധാനമന്ത്രിയെ സന്ദർശിച്ചു

December 20th, 04:32 pm

കസാക്കിസ്ഥാൻ, കിർഗിസ് റിപ്പബ്ലിക്, താജിക്കിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നിവയുടെ വിദേശകാര്യ മന്ത്രിമാർ 2021 ഡിസംബർ 20-ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു. ഇന്ത്യ-മധ്യേഷ്യ ഡയലോഗിന്റെ 3-ാമത് യോഗത്തിൽ പങ്കെടുക്കുന്നതിനായിട്ടാണ് മധ്യേഷ്യൻ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ ന്യൂഡൽഹിയിലെത്തിയത്.

100 കോടി വാക്സിൻ ഡോസുകൾക്ക് ശേഷം, ഇന്ത്യ പുതിയ ആവേശത്തിലും ഊർജ്ജത്തിലും മുന്നേറുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

October 24th, 11:30 am

നിങ്ങള്‍ക്കെല്ലാവര്‍ക്കും അഭിവാദ്യങ്ങള്‍. കോടി കോടി നമസ്‌ക്കാരം. നൂറു കോടി വാക്സിന്‍ ഡോസ് നല്‍കിയതിനു ശേഷം ഇന്ന് നമ്മുടെ രാജ്യം പുത്തന്‍ ഉണര്‍വോടും ഉത്സാഹത്തോടും മുന്നേറിക്കൊണ്ടിരിക്കുന്നതിനാലാണ് ഞാന്‍ നിങ്ങള്‍ക്ക് ആശംസകള്‍ നേരുന്നത്. നമ്മുടെ വാക്സിന്‍ പരിപാടിയുടെ വിജയം ഭാരതത്തിന്റെ സാധ്യതകള്‍ കാണിക്കുന്നു, എല്ലാവരുടെയും പ്രയത്നത്തിന്റെ മാന്ത്രികശക്തി കാണിക്കുന്നു.

ജന്മാഷ്ടമി ആശംസകൾക്ക് പ്രധാനമന്ത്രി ലതാ മങ്കേഷ്‌കർക്ക് നന്ദി പറഞ്ഞു.

August 30th, 09:53 pm

ജന്മാഷ്ടമി ആശംസകൾക്കായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ലതാ മങ്കേഷ്‌കർക്ക് നന്ദി രേഖപ്പെടുത്തി. ഇതിഹാസ ഗായിക പ്രധാനമന്ത്രിയെ ആശംസിക്കുകയും അവരുടെ ഗുജറാത്തി ഭജനുകളിലൊന്ന് പ്രധാനമന്ത്രിയെ ആശംസിക്കുന്ന ട്വീറ്റിൽ ചേർക്കുകയും ചെയ്തു.

Leave all your tensions outside exam hall: PM Modi to students

April 07th, 07:01 pm

Interacting with the Exam Warriors, parents and teachers, Prime Minister Narendra Modi shared mantras on how to overcome exam stress and anxiety during 'Pariksha Pe Charcha'. PM Modi answered the questions of students on how they can beat exam stress. Along with this the Prime Minister also shared tips on how to perform well in the upcoming board exams.

''പരീക്ഷ പെ ചര്‍ച്ച 2021'' ന്റെ വെര്‍ച്വല്‍ പതിപ്പില്‍ പ്രധാനമന്ത്രി വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവരുമായി സംവദിച്ചു

April 07th, 07:00 pm

'പരീക്ഷ പെ ചർച്ച'യിൽ എക്സാം വാരിയേഴ്സ് ,മാതാപിതാക്കൾ, അധ്യാപകർ എന്നിവരുമായി സംവദിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പരീക്ഷാ സമ്മർദ്ദത്തെയും ഉത്കണ്ഠയെയും മറികടക്കാനുള്ള മന്ത്രങ്ങൾ പങ്കിട്ടു. പരീക്ഷാ സമ്മർദ്ദത്തെ എങ്ങനെ തരണം ചെയ്യാമെന്ന വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്ക് പ്രധാനമന്ത്രി മോദി ഉത്തരം നൽകി. ഇതോടൊപ്പം വരാനിരിക്കുന്ന ബോർഡ് പരീക്ഷകളിൽ എങ്ങനെ മികച്ച പ്രകടനം നടത്താമെന്നതിനെക്കുറിച്ചുള്ള നിർദ്ദേശങ്ങളും പ്രധാനമന്ത്രി പങ്കുവച്ചു.

പണ്ഡിറ്റ് ഭീംസന്‍ജോഷിയ്ക്ക് അദ്ദേഹത്തിന്റെ ജന്മവാര്‍ഷിക ദിനത്തില്‍ പ്രാധനമന്ത്രിയുടെ പ്രണാമം

February 04th, 05:14 pm

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് പണ്ഡിറ്റ് ഭീംസന്‍ജോഷിയ്ക്ക് അദ്ദേഹത്തിന്റെ ജന്മവാര്‍ഷിക ദിനത്തില്‍ പ്രണാമമര്‍പ്പിച്ചു.