തിരുച്ചിറപ്പള്ളി ഭാരതിദാസൻ സർവകലാശാലയുടെ 38-ാം ബിരുദദാനച്ചടങ്ങിൽ പ്രധാനമന്ത്രി നടത്തിയ അഭിസംബോധനയുടെ പൂർണരുപം
January 02nd, 11:30 am
ഭാരതിദാസൻ സർവകലാശാലയുടെ 38-ാം ബിരുദദാനച്ചടങ്ങിനായി ഇവിടെയെത്താൻ കഴിഞ്ഞത് എന്നെ സംബന്ധിച്ചിടത്തോളം സവിശേഷമായ കാര്യമാണ്. 2024ലെ എന്റെ ആദ്യ പൊതുപരിപാടിയാണിത്. അതിമനോഹരമായ തമിഴ്‌നാട്ടിലും യുവാക്കൾക്കിടയിലും എത്താൻ കഴിഞ്ഞതിൽ ഞാൻ സന്തുഷ്ടനാണ്. ഇവിടെ ബിരുദദാനച്ചടങ്ങിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്ന ആദ്യത്തെ പ്രധാനമന്ത്രിയാണു ഞാൻ എന്നറിയുന്നതിൽ എനിക്കു സന്തോഷമുണ്ട്. ഈ സുപ്രധാന അവസരത്തിൽ, ബിരുദം നേടിയ വിദ്യാർഥികളെയും അവരുടെ മാതാപിതാക്കളെയും അധ്യാപകരെയും ഞാൻ അഭിനന്ദിക്കുന്നു.പ്രധാനമന്ത്രി തമിഴ്‌നാട് തിരുച്ചിറപ്പള്ളിയിലെ ഭാരതിദാസൻ സർവകലാശാലയുടെ 38-ാംബിരുദദാനച്ചടങ്ങിനെ അഭിസംബോധന ചെയ്തു
January 02nd, 10:59 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ ഭാരതിദാസൻ സർവകലാശാലയുടെ 38-ാം ബിരുദദാനച്ചടങ്ങിനെ അഭിസംബോധന ചെയ്തു. സർവകലാശാലയിലെ മികച്ച വിദ്യാർഥികൾക്കുള്ള പുരസ്കാരങ്ങളും അദ്ദേഹം വിതരണം ചെയ്തു.ബെംഗളൂരുവിൽ വികസന പദ്ധതികളുടെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
June 20th, 02:46 pm
കർണാടകയുടെ ദ്രുതഗതിയിലുള്ള വികസനത്തിന് ഇരട്ട എഞ്ചിൻ ഗവണ്മെന്റ് നിങ്ങൾക്ക് നൽകിയ വിശ്വാസത്തിന് ഇന്ന് ഞങ്ങൾ എല്ലാവരും സാക്ഷ്യം വഹിക്കുന്നു. ഇന്ന് 27,000 കോടിയിലധികം രൂപയുടെ പദ്ധതികൾ ഒന്നുകിൽ ഉദ്ഘാടനം ചെയ്യുകയോ തറക്കല്ലിടുകയോ ചെയ്യുകയാണ്. ഉന്നത വിദ്യാഭ്യാസം, ഗവേഷണം, നൈപുണ്യ വികസനം, ആരോഗ്യം, കണക്റ്റിവിറ്റി എന്നിവയിൽ ഈ ബഹുമുഖ പദ്ധതികൾ നിങ്ങളെ സഹായിക്കും. ചുരുക്കത്തിൽ, ഈ പദ്ധതികളുടെ ഊന്നൽ ജീവിതം സുഗമമാക്കുക എന്നതാണ്.PM inaugurates and lays the foundation stone of multiple rail and road infrastructure projects worth over Rs 27000 crore in Bengaluru
June 20th, 02:45 pm
The Prime Minister, Shri Narendra Modi inaugurated and laid the foundation stone of multiple rail and road infrastructure projects worth over Rs 27000 crore in Bengaluru today. Earlier, the Prime Minister inaugurated the Centre for Brain Research and laid the foundation Stone for Bagchi Parthasarathy Multispeciality Hospital at IISc Bengaluru.India has a rich legacy in science, technology and innovation: PM Modi
December 22nd, 04:31 pm
Prime Minister Narendra Modi delivered the inaugural address at India International Science Festival (IISF) 2020. PM Modi said, All our efforts are aimed at making India the most trustworthy centre for scientific learning. At the same time, we want our scientific community to share and grow with the best of global talent.PM delivers inaugural address at IISF 2020
December 22nd, 04:27 pm
Prime Minister Narendra Modi delivered the inaugural address at India International Science Festival (IISF) 2020. PM Modi said, All our efforts are aimed at making India the most trustworthy centre for scientific learning. At the same time, we want our scientific community to share and grow with the best of global talent.ഒഡീഷയിലെ ഖൊർദയിൽ പ്രധാനമന്ത്രി പൊതുയോഗത്തെ അഭിസംബോധന ചെയ്തു
December 24th, 02:36 pm
ഒഡീഷയിലെ ഖൊർദയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പൊതുയോഗത്തെ അഭിസംബോധന ചെയ്തു.ഒഡീഷയിൽ സമഗ്ര വികസനം ഉറപ്പുവരുത്താനാണ് ബി.ജെ.പി ഗവൺമെന്റ് ശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.ഒഡീഷയുടെ സമഗ്ര വികസനത്തിനാണ് കേന്ദ്ര ഗവൺമെൻറ് ഊന്നൽ നൽകുന്നത്: പ്രധാനമന്ത്രി മോദി
December 24th, 01:40 pm
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് (2018 ഡിസംബര്‍ 24 ) ഒഡീഷ സന്ദര്‍ശിച്ചു. ഐ.ഐ.ടി ഭുവനേശ്വര്‍ കാമ്പസില്‍ നടന്ന ചടങ്ങില്‍ പൈക കലാപത്തിന്റെ സ്മരണയ്ക്കായുള്ള സ്റ്റാമ്പും നാണയവും പ്രധാനമന്ത്രി പുറത്തിറക്കി. ഒഡീഷയില്‍ 1817 ലാണ് ബ്രിട്ടീഷ് ഭരണത്തിനെതിരായി പൈക കലാപം (പൈക ബിദ്രോഹ) നടന്നത്.പൈക കലാപത്തിന്റെ സ്മരണയ്ക്കായുള്ള സ്റ്റാമ്പും നാണയവും പ്രധാനമന്ത്രി പുറത്തിറക്കി; ഐ.ഐ.ടി ഭുവനേശ്വര്‍ കാമ്പസ് രാഷ്ട്രത്തിന് സമര്‍പ്പിച്ചു
December 24th, 01:40 pm
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് (2018 ഡിസംബര്‍ 24 ) ഒഡീഷ സന്ദര്‍ശിച്ചു.Science is universal but technology has to be local: PM Narendra Modi at the Visitors' Conference at Rashtrapati Bhavan
November 05th, 01:04 pm
PM's remarks after releasing the IMPRINT India brochure at the Visitors' Conference at Rashtrapati Bhavan
November 05th, 12:53 pm