പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തിലെ പ്രസക്തഭാഗങ്ങള്‍
August 15th, 09:33 am
72ാമതു സ്വാതന്ത്ര്യദിനമായ ഇന്നു ചെങ്കോട്ടയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രാഷ്ട്രത്തെ അഭിസംബോധന ചെയ്തു.72-ാം സ്വാതന്ത്ര്യദിനത്തില്‍ ചുവപ്പുകോട്ടയുടെ കൊത്തളത്തില്‍ നിന്ന് രാജ്യത്തെ അഭിസംബോധനചെയ്ത് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാള പരിഭാഷ
August 15th, 09:30 am
72-ാം സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് ന്യൂഡല്‍ഹിയിലെ ചുവപ്പ് കോട്ടയുടെ കൊത്തളത്തില്‍ നിന്ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്തു.72-ാം സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ചുവപ്പ് കോട്ടയുടെ കൊത്തളത്തില്‍ നിന്ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്തു
August 15th, 09:30 am
72-ാം സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് ന്യൂഡല്‍ഹിയിലെ ചുവപ്പ് കോട്ടയുടെ കൊത്തളത്തില്‍ നിന്ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്തു.പ്രധാനമന്ത്രി ഇന്‍ഡോറില്‍ നഗരവികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു, സ്വച്ഛ് സര്‍വേക്ഷണ്‍ അവാര്‍ഡുകള്‍ സമ്മാനിച്ചു
June 23rd, 06:00 pm
മധ്യപ്രദേശ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നഗര വികസന പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി റിമോട്ട് സംവിധാനത്തിലൂടെ നിര്‍വഹിച്ചു. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം നിര്‍മിച്ച വീടുകള്‍, നഗരങ്ങളിലെ കുടിവെള്ള വിതരണ പദ്ധതികള്‍, ഗ്രാമീണ ഖരമാലിന്യനിര്‍മാര്‍ജന പദ്ധതികള്‍, നഗരങ്ങളിലെ ശുചിത്വ പദ്ധതികള്‍, നഗര ഗതാഗത പദ്ധതികള്‍, ലാന്‍ഡ്‌സ്‌കേപിങ് പദ്ധതികള്‍ എന്നിവ ഉദ്ഘാടനം ചെയ്യപ്പെട്ടവയില്‍ പെടും.Our approach is “Isolation to Integration”: PM Modi
May 19th, 08:01 pm
PM Narendra Modi today laid foundation stone and inaugurated multiple development projects in Jammu. Speaking at the event, PM Modi said that the Government was working to ensure development of regions which remained isolated for long time. Stating infrastructure development to be the priority, PM Modi said that the Government’s focus was on Highway, Railways, Waterways, iWays and Ropeways in the region.പ്രധാനമന്ത്രി മോദി, ജമ്മുവിൽ വിവിധ വികസനപദ്ധതികൾക്ക് തറക്കല്ലിടുകയും ഉദ്ഘാടനം ചെയ്യുകയും ചെയ്തു
May 19th, 08:00 pm
പ്രധാനമന്ത്രി നരേന്ദ്രമോദി, ജമ്മുവിൽ വിവിധ വികസനപദ്ധതികൾക്ക് തറക്കല്ലിടുകയും ഉദ്ഘാടനം ചെയ്യുകയും ചെയ്തു. ദീർഘകാലമായി ഒറ്റപ്പെട്ടുകിടന്നിരുന്ന പ്രദേശങ്ങളുടെ വികസനം ഉറപ്പാക്കുന്നതിനായി ഗവൺമെൻ്റ് പ്രവർത്തിക്കുകയാണെന്ന് പരിപാടിയിൽ പ്രസംഗിക്കവേ അദ്ദേഹം പറഞ്ഞു. അടിസ്ഥാന സൗകര്യവികസനത്തിനാണ് മുൻഗണന നൽകുന്നതെന്ന് പ്രസ്താവിച്ച അദ്ദേഹം, പ്രദേശത്ത് ഹൈവേ, റെയിൽവേ, ജലപാത, ഐവേ, റോപ്പ് വേ എന്നിവയിലാണ് ഗവൺമെൻ്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും കൂട്ടിച്ചേർത്തു.എൻഡിഎ സർക്കാർ രാജ്യത്തെ തൊഴിൽ സംസ്ക്കാരത്തെ മാറ്റിമറിച്ചു: പ്രധാനമന്ത്രി മോദി ലോക്സഭയിൽ
February 07th, 01:41 pm
എൻഡിഎ സർക്കാർ രാജ്യത്തെ തൊഴിൽ സംസ്ക്കാരത്തെ മാറ്റിമറിച്ചുവെന്നും, പദ്ധതികൾ തുടങ്ങുക മാത്രമല്ല, അവയെ സമയത്തിൽ നടപ്പിലാക്കുകയും ചെയ്യുന്നുവെന്നും “ പ്രധാനമന്ത്രി മോദി ഇന്ന് ലോക്സഭയിൽ പറഞ്ഞു.ലോക് സഭയില്‍ രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദി പ്രമേയ ചര്‍ച്ചയ്ക്ക് പ്രധാനമന്ത്രിയുടെ മറുപടി
February 07th, 01:40 pm
എൻഡിഎ സർക്കാർ രാജ്യത്തെ തൊഴിൽ സംസ്ക്കാരത്തെ മാറ്റിമറിച്ചുവെന്നും, പദ്ധതികൾ തുടങ്ങുക മാത്രമല്ല, അവയെ സമയത്തിൽ നടപ്പിലാക്കുന്നു എന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ലോക് സഭയില്‍ പറഞ്ഞു .PM Modi addresses a Public Rally in Bilaspur, Himachal Pradesh
October 03rd, 02:51 pm
Speaking at a public meeting in Himachal Pradesh’s Bilaspur, PM Narendra Modi spoke at length about several development projects being initiated in the state. The Prime Minister said, “Coming of AIIMS to Himachal Pradesh and in this part of the state has wide ranging benefits for people. It will not only benefit several people in this region but entire northern India as well.”സോഷ്യൽ മീഡിയ കോർണർ - ഏപ്രിൽ 15
April 15th, 07:24 pm
മീഡിയയിൽ നിന്നുള്ള അപ്ഡേറ്റുകൾ . നിങ്ങളുടെ ഭരണനിര്‍വഹണത്തിന് മേലുള്ള ട്വീറ്റുകൾ ഇവിടെ പ്രതിദിനം അവതരിപ്പിച്ചേക്കാം. വായന്ന തുടരുക പങ്ക് വക്കുക !സോഷ്യൽ മീഡിയ കോർണർ - ഏപ്രിൽ 14
April 14th, 07:17 pm
മീഡിയയിൽ നിന്നുള്ള അപ്ഡേറ്റുകൾ . നിങ്ങളുടെ ഭരണനിര്‍വഹണത്തിന് മേലുള്ള ട്വീറ്റുകൾ ഇവിടെ പ്രതിദിനം അവതരിപ്പിച്ചേക്കാം. വായന്ന തുടരുക പങ്ക് വക്കുക !DigiDhan movement is the fight to end menace of corruption: PM Modi
April 14th, 02:31 pm
PM Narendra Modi launched BHIM Aadhaar interface for making digital payments. Speaking at the event PM Modi said that DigiDhan movement was a ‘Safai Abhiyan’ aimed at sweeping out the menace of corruption. PM Modi urged youth to come forward and undertake more and more digital transactions.പ്രധാനമന്ത്രി നാഗ്പ്പൂരിൽ
April 14th, 02:30 pm
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നാഗ്പ്പൂരിലെ ദീക്ഷഭൂമി സ്ന്ദര്‍ശിച്ച് ഡോ. ബാബാസാഹെബ് ഭീമറാവു അംബേദ്ക്കർക്ക് അദ്ദേഹത്തിന്റെ ജന്മ വാര്‍ഷികത്തില്‍ ശ്രദ്ധാഞ്‌ജലി അര്‍പ്പിച്ചു.