Reform, Perform and Transform has been our mantra: PM Modi at the ET World Leaders’ Forum
August 31st, 10:39 pm
Prime Minister Narendra Modi addressed the Economic Times World Leaders Forum. He remarked that India is writing a new success story today and the impact of reforms can be witnessed through the performance of the economy. He emphasized that India has at times performed better than expectations.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിൽ ഇക്കണോമിക് ടൈംസ് ലോക നേതൃഫോറത്തെ അഭിസംബോധന ചെയ്തു
August 31st, 10:13 pm
രാജ്യത്തിന്റെ ശോഭനമായ ഭാവിക്കായി ഇക്കണോമിക് ടൈംസ് ലോക നേതൃ ഫോറത്തിൽ അതിശയകരമായ ചർച്ചകൾ നടക്കുമെന്ന് സദസിനെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ലോകം ഇന്ത്യയെ വിശ്വസിക്കുന്ന സമയത്താണ് ഈ ചർച്ചകൾ നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.ഉല്പാദനബന്ധിത ആനുകൂല്യ പദ്ധതി സംബന്ധിച്ച വെബിനാറില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പരിഭാഷ
March 05th, 11:01 am
വ്യവസായ, അന്താരാഷ്ട്ര വാണിജ്യ വകുപ്പും നിതി ആയോഗും സംഘടിപ്പിച്ച പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് സ്കീം അഥവാ ഉത്പ്പാദനവുമായി ബന്ധപ്പെടുത്തിയ പ്രോത്സാഹന പദ്ധതി ( പിഎൽഐ ) യെ കുറിച്ചുള്ള ഒരു വെബിനാർ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിലൂടെ അഭിസംബോധന ചെയ്തു.ഉത്പ്പാദനവുമായി ബന്ധപ്പെടുത്തിയ പ്രോത്സാഹന പദ്ധതി ( പിഎൽഐ )സംബന്ധിച്ച വെബിനാറിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
March 05th, 11:00 am
വ്യവസായ, അന്താരാഷ്ട്ര വാണിജ്യ വകുപ്പും നിതി ആയോഗും സംഘടിപ്പിച്ച പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് സ്കീം അഥവാ ഉത്പ്പാദനവുമായി ബന്ധപ്പെടുത്തിയ പ്രോത്സാഹന പദ്ധതി ( പിഎൽഐ ) യെ കുറിച്ചുള്ള ഒരു വെബിനാർ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിലൂടെ അഭിസംബോധന ചെയ്തു.സ്ഥാനസംബന്ധിയായ വിവര നിര്‍മിതിയുമായി ബന്ധപ്പെട്ട നയങ്ങള്‍ ഉദാരവത്കരിച്ചത് ആത്മ നിര്‍ഭര്‍ ഭാരതത്തിലേയ്ക്കുള്ള ഒരു വന്‍ ചുവട്വയ്പ് : പ്രധാനമന്ത്രി.
February 15th, 01:45 pm
സ്ഥാനസംബന്ധിയായ വിവരങ്ങള്‍ നിര്‍മ്മിക്കുന്നതിനും ഏറ്റെടുക്കുന്നതിനും ബന്ധപ്പെട്ട നയങ്ങള്‍ ഉദാരവത്കരിച്ചത് ആത്മ നിര്‍ഭര്‍ ഭാരതത്തിലേയ്ക്കുള്ള ഒരു വന്‍ ചുവട്വയ്പ്പാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. രാജ്യത്തെ കൃഷിക്കാര്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും സ്വകാര്യമേഖലയ്ക്കും പൊതുമേഖലയ്ക്കും ഗവേഷണ സ്ഥാപനങ്ങള്‍ക്കും ഈ പരിഷ്ക്കാരം ഗുണം ചെയ്യും.രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദി പ്രമേയത്തിന് ലോക്സഭയില്‍ പ്രധാനമന്ത്രിയുടെ മറുപടി
February 10th, 04:22 pm
രാഷ്ട്രപതി ലോക്സഭയെ അഭിസംബോധന ചെയ്തതിനുള്ള നന്ദിപ്രമേയത്തിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി മറുപടി നല്കി. രാഷ്ട്രപതി ജി നടത്തിയ പ്രസംഗം ഇന്ത്യയുടെ 'സങ്കല്പ് ശക്തി'യെ പ്രദര്‍ശിപ്പിച്ചുവെന്നു പ്രധാനമന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇന്ത്യയിലെ ജനങ്ങള്‍ക്കിടയില്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചു. ശ്രീ മോദി സഭാംഗങ്ങള്‍ക്ക് നന്ദി പറഞ്ഞു. ചര്‍ച്ചകളില്‍ ഏറെ വനിതാ എം.പിമാര്‍ പങ്കെടുത്തു എന്നു ചൂണ്ടിക്കാട്ടിയ അദ്ദേഹം, അവരുടെ ചിന്തകളാല്‍ സഭാനടപടികളെ സമ്പന്നമാക്കിയതിനു വനിതാ എം.പിമാരെ അഭിനന്ദിക്കുകയും ചെയ്തു.ലോക്സഭയില്‍ രാഷ്ട്രപതി നടത്തിയ പ്രസംഗത്തിനുള്ള നന്ദിപ്രമേയത്തിനു പ്രധാനമന്ത്രി നല്കിയ മറുപടി
February 10th, 04:21 pm
രാഷ്ട്രപതി ലോക്സഭയെ അഭിസംബോധന ചെയ്തതിനുള്ള നന്ദിപ്രമേയത്തിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി മറുപടി നല്കി. രാഷ്ട്രപതി ജി നടത്തിയ പ്രസംഗം ഇന്ത്യയുടെ 'സങ്കല്പ് ശക്തി'യെ പ്രദര്‍ശിപ്പിച്ചുവെന്നു പ്രധാനമന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇന്ത്യയിലെ ജനങ്ങള്‍ക്കിടയില്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചു. ശ്രീ മോദി സഭാംഗങ്ങള്‍ക്ക് നന്ദി പറഞ്ഞു. ചര്‍ച്ചകളില്‍ ഏറെ വനിതാ എം.പിമാര്‍ പങ്കെടുത്തു എന്നു ചൂണ്ടിക്കാട്ടിയ അദ്ദേഹം, അവരുടെ ചിന്തകളാല്‍ സഭാനടപടികളെ സമ്പന്നമാക്കിയതിനു വനിതാ എം.പിമാരെ അഭിനന്ദിക്കുകയും ചെയ്തു.ഒഡിഷയിലെ സാംബാല്‍പൂര്‍ ഐ.ഐ.എമ്മിന്റെ സ്ഥിരം ക്യാംപസിനു തറക്കല്ലിടുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
January 02nd, 11:01 am
ഐഐഎം സമ്പൽപൂരിലെ സ്ഥിരം കാമ്പസിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിംഗിലൂടെ തറക്കല്ലിട്ടു. ഗവർണറും ഒഡീഷ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിമാരായ ശ്രീ രമേശ് പോഖ്രിയാൽ ‘നിഷാങ്ക്’, ശ്രീ ധർമേന്ദ്ര പ്രധാൻ, ശ്രീ പ്രതാപ് ചന്ദ്ര സാരംഗി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.ഐഐഎം സമ്പൽപൂരിലെ സ്ഥിരം കാമ്പസിന് പ്രധാനമന്ത്രി തറക്കല്ലിട്ടു
January 02nd, 11:00 am
ഐഐഎം സമ്പൽപൂരിലെ സ്ഥിരം കാമ്പസിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിംഗിലൂടെ തറക്കല്ലിട്ടു. ഗവർണറും ഒഡീഷ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിമാരായ ശ്രീ രമേശ് പോഖ്രിയാൽ ‘നിഷാങ്ക്’, ശ്രീ ധർമേന്ദ്ര പ്രധാൻ, ശ്രീ പ്രതാപ് ചന്ദ്ര സാരംഗി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.Indian economy is recovering at a swift pace and economic indicators are encouraging: PM Modi
December 12th, 11:01 am
PM Modi addressed 93rd Annual General Meeting of FICCI. In his remarks, PM Modi said the Indian economy is recovering at a swift pace and economic indicators are encouraging. He said the world's confidence in India has strengthened over the past months, record FDIs have been received. Further speaking about the farm reforms, he said, With new agricultural reforms, farmers will get new markets, new options.PM Modi delivers keynote address at 93rd Annual General Meeting of FICCI
December 12th, 11:00 am
PM Modi addressed 93rd Annual General Meeting of FICCI. In his remarks, PM Modi said the Indian economy is recovering at a swift pace and economic indicators are encouraging. He said the world's confidence in India has strengthened over the past months, record FDIs have been received. Further speaking about the farm reforms, he said, With new agricultural reforms, farmers will get new markets, new options.Prime Minister’s key note address at Invest India Confernce in Canada
October 08th, 06:45 pm
PM Narendra Modi addressed Invest India Conference in Canada via video conferencing. He presented India as a lucrative option for foreign investment on the agricultural, medical, educational and business front and said that India has emerged as a land of solutions.കാനഡയിലെ ഇന്‍വെസ്റ്റേഴ്സ് ഇന്ത്യാ കോണ്‍ഫറന്‍സില്‍ പ്രധാനമന്ത്രി മുഖ്യപ്രഭാഷണം നടത്തി
October 08th, 06:43 pm
കാനഡയിലെ ഇന്‍വെസ്റ്റ് ഇന്ത്യാ കോണ്‍ഫറന്‍സില്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഇന്ന് മുഖ്യപ്രഭാഷണം നടത്തി.We aim to increase defence manufacturing in India: PM Modi
August 27th, 05:11 pm
At a webinar on defence sector, PM Modi spoke about making the sector self-reliant. He said, We aim to increase defence manufacturing in India...A decision has been taken to permit up to 74% FDI in the defence manufacturing through matic route.പ്രതിരോധ സാമഗ്രികളുടെ ഉല്പാദനത്തിലെ ആത്മനിര്‍ഭര്‍ ഭാരത് എന്ന വിഷയത്തിലുള്ള സെമിനാറിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
August 27th, 05:00 pm
പ്രതിരോധ സാമഗ്രികളുടെ ഉല്പാദനത്തിലെ ആത്മനിര്‍ഭര്‍ ഭാരത് എന്ന വിഷയത്തിലുള്ള സെമിനാറിനെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വിഡിയോ കോണ്‍ഫറന്‍സിങ് വഴി അഭിസംബോധന ചെയ്തു. പ്രതിരോധ സാമഗ്രികളുടെ ഉല്പാദനത്തില് ആത്മനിര്‍ഭര്‍ ഭാരത് ആകേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ അദ്ദേഹം, നമ്മുടെ ലക്ഷ്യം പ്രതിരോധ സാമഗ്രികളുടെ ഉല്പാദനം മെച്ചപ്പെടുത്താനും പുതിയ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കാനും പ്രതിരോധ മേഖലയില്‍ സ്വകാര്യ ഉല്പാദകര്ക്കു ശ്രദ്ധേയമായ ഇടം നല്‍കാനും ആണെന്നു വെളിപ്പെടുത്തി.74-ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് 2020 ഓഗസ്റ്റ് 15ന് ചുവപ്പുകോട്ടയുടെ കൊത്തളങ്ങളില്‍ നിന്ന് രാജ്യത്തെ അഭിസംബോധനചെയ്തുകൊണ്ട് പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി നടത്തിയ പ്രസംഗത്തിന്റെ പരിഭാഷ
August 15th, 02:49 pm
സ്വാതന്ത്ര്യദിനത്തിന്റെ ഈ വിശേഷാവസരത്തില്‍ എല്ലാ ദേശവാസികള്‍ക്കും അഭിനന്ദനങ്ങളും ശുഭാംശസകളും.എഴുപ്പത്തി നാലാമതു സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി ചുവപ്പുകോട്ടയുടെ കൊത്തളത്തില്നിന്നു രാജ്യത്തെ അഭിസംബോധന ചെയ്തു
August 15th, 02:38 pm
പ്രിയപ്പെട്ട ദേശവാസികളെ, ഈ വിശേഷാവസരത്തില്‍ നിങ്ങള്‍ക്കെല്ലാം അഭിനന്ദനങ്ങളും ആശംസകളും നേരുന്നു.India celebrates 74th Independence Day
August 15th, 07:11 am
Prime Minister Narendra Modi addressed the nation on the occasion of 74th Independence Day. PM Modi said that 130 crore countrymen should pledge to become self-reliant. He said that it is not just a word but a mantra for 130 crore Indians. “Like every young adult in an Indian family is asked to be self-dependent, India as nation has embarked on the journey to be Aatmanirbhar”, said the PM.'Reform with intent, Perform with integrity, Transform with intensity’, says PM
January 06th, 06:33 pm
PM Modi attended centenary celebrations of Kirloskar Brothers Ltd. Speaking at the occasion PM Modi said, Reform with intent, perform with integrity, transform with intensity has been our approach in the last few years.കിര്ലോസ്കര് ബ്രദേഴ്സ് ലിമിറ്റഡിന്റെ ശതാബ്ദി ആഘോഷങ്ങളില്‍ പ്രധാനമന്ത്രി പങ്കെടുത്തു
January 06th, 06:32 pm
ന്യൂഡെല്‍ഹിയില്‍ സംഘടിപ്പിക്കപ്പെട്ട കിര്ലോസ്കര് ബ്രദേഴ്സ് ലിമിറ്റഡി(കെ.ബി.എല്‍.)ന്റെ ശതാബ്ദി ആഘോഷം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ സാന്നിധ്യത്താല്‍ ശ്രദ്ധേയമായി. കെ.ബി.എല്ലിന്റെ നൂറു വര്‍ഷങ്ങളുടെ സൂചകമായ തപാല്‍സ്റ്റാംപ് അദ്ദേഹം പുറത്തിറക്കി. ‘യാന്ത്രിക് കീ യാത്ര- യന്ത്രങ്ങള്‍ നിര്‍മിച്ച മനുഷ്യന്’ എന്ന പേരില്‍ പുറത്തിറക്കിയ, കിര്ലോസ്കര് ബ്രദേഴ്സ് സ്ഥാപകന്‍ പരേതനായ ശ്രീ. ലക്ഷ്മണറാവു കിര്‍ലോസ്കറുടെ ഹിന്ദിയില്‍ രചിച്ച ജീവചരിത്രത്തിന്റെ പ്രകാശനവും പ്രധാനമന്ത്രി നിര്‍വഹിച്ചു.