PM Modi's remarks during press meet with PM of Vietnam
August 01st, 12:30 pm
Prime Minister Narendra Modi and Vietnam's PM Pham Minh Chinh held a bilateral meeting in New Delhi. During a joint press conference, PM Modi emphasized that Vietnam is a crucial partner in India's Act East Policy and Indo-Pacific vision. He remarked that over the past decade, the dimensions of the relations of two countries have expanded and deepened.ഗോവയില്‍ ആരോഗ്യ പ്രവര്‍ത്തകരുമായും കോവിഡ് വാക്‌സിനേഷന്‍ പദ്ധതി ഗുണഭോക്താക്കളുമായും നടത്തിയ ആശയ വിനിമയത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പരിഭാഷ
September 18th, 10:31 am
ഗോവയിലെ ഊര്‍ജ്ജസ്വലനും ജനപ്രിയനുമായ മുഖ്യമന്ത്രി ശ്രീ പ്രമോദ് സാവന്ത് ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകനും ഗോവയുടെ പുത്രനുമായ ശ്രീപദ് നായക് ജീ, കേന്ദ്ര മന്ത്രിമാരുടെ കൗണ്‍സിലിലെ എന്റെ സഹപ്രവര്‍ത്തകന്‍ ഡോ. ഭാരതി പ്രവീണ്‍ പവാര്‍ ജി, ഗോവ മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, മറ്റ് പൊതു പ്രതിനിധികള്‍, കൊറോണ യോദ്ധാക്കള്‍, സഹോദരങ്ങളെ!ഗോവയില്‍ ആരോഗ്യപ്രവര്‍ത്തകരോടും കോവിഡ് പ്രതിരോധ കുത്തിവയ്പു പരിപാടിയുടെ ഗുണഭോക്താക്കളോടും സംവദിച്ച് പ്രധാനമന്ത്രി
September 18th, 10:30 am
ഗോവയില്‍ മുതിര്‍ന്നവര്‍ക്കുള്ള ആദ്യ ഡോസ് പ്രതിരോധ കുത്തിവയ്പ് 100 ശതമാനം പൂര്‍ത്തിയാ ക്കിയ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സംസ്ഥാനത്തെ കോവിഡ് പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഗുണഭോക്താക്കളുമായി വീഡിയോകോണ്‍ഫറന്‍സിലൂടെ സംവദിച്ചു.ഗുജറാത്തിലെ സോമനാഥില്‍ നിരവധി പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നടത്തികൊണ്ടുള്ള പ്രധാനമന്ത്രിയുടെ അഭിസംബോധന
August 20th, 11:01 am
ജയ് സോമനാഥ്! ഈ പരിപാടിയില്‍ നമ്മോടൊപ്പം ചേരുന്ന ബഹുമാനപ്പെട്ട ലാല്‍ കൃഷ്ണ അദ്വാനി ജി, ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ ജി, ശ്രീപദ് നായിക് ജി, അജയ് ഭട്ട് ജി, ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ വിജയ് ജി, ഗുജറാത്ത് ഉപ മുഖ്യമന്ത്രി നിതിന്‍ ഭായ്, ഗുജറാത്ത് ഗവണ്‍മെന്റിലെ ടൂറിസം മന്ത്രി ജവഹര്‍ ജി, വാസന്‍ ഭായ്, ലോകസഭയിലെ എന്റെ സഹപ്രവര്‍ത്തകന്‍ രാജേഷ് ഭായ്, സോമനാഥ ക്ഷേത്രം ട്രസ്റ്റിന്റെ ട്രസ്റ്റി ശ്രീ പ്രവീണ്‍ ലഹിരി ജി, എല്ലാ ഭക്തര്‍, മഹാന്മാരെ, മഹതികളെ!സോമനാഥില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നിര്‍വഹിച്ച് പ്രധാനമന്ത്രി
August 20th, 11:00 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിലെ സോമനാഥില്‍ നിരവധി പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നിര്‍വഹിച്ചു. വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരുന്നു പരിപാടി. സോമനാഥ് ഉല്ലാസ നടപ്പാത, സോമനാഥ് പ്രദര്‍ശനനഗരി, സോമനാഥിലെ പുതുക്കിപ്പണിത പഴയ (ജുന) ക്ഷേത്രം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ശ്രീ പാര്‍വതി ക്ഷേത്രത്തിന്റെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നിര്‍വഹിച്ചു. ശ്രീ ലാല്‍ കൃഷ്ണന്‍ അദ്വാനി, കേന്ദ്ര ആഭ്യന്തര മന്ത്രി, കേന്ദ്ര വിനോദസഞ്ചാര മന്ത്രി, ഗുജറാത്ത് മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.ടെക്‌സാസിലെ ഹൂസ്റ്റനില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം
September 22nd, 11:59 pm
ഈ ദൃശ്യവും ഈ അന്തരീക്ഷവും തികച്ചും സങ്കല്‍പ്പിക്കാന്‍ പോലും കഴിയുന്നതല്ല. ടെക്‌സാസിനെ സംബന്ധിക്കുന്ന എന്തും വലുതും ഗംഭീരവുമായിരിക്കണം, ഇത് ടെക്‌സാസിന്റെ സ്വഭാവത്തില്‍ രൂഢമൂലമാണ്.ഹൂസ്റ്റണില്‍ ഇന്ത്യന്‍ ഇന്ത്യന്‍ വംശജരുടെ ‘ഹൗഡി മോദി’ സംഗമത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
September 22nd, 11:58 pm
ഹൂസ്റ്റണിലെ എന്‍.ആര്‍ജി. സ്റ്റേഡിയത്തില്‍ അന്‍പതിനായിരത്തോളംപേര്‍ പങ്കെടുത്ത ‘ഹൗഡി മോദി’ ചടങ്ങിനെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ജെ.ട്രംപ് ചടങ്ങില്‍ പ്രധാനമന്ത്രിക്കൊപ്പം പങ്കെടുത്തു.PM Modi addresses public meeting in Kozhikode, Kerala
April 12th, 06:30 pm
Prime Minister Narendra Modi addressed his last public meeting for the day in the southern state of Kerala’s Kozhikode.Congress and its allies want to form a weak and unstable government: PM Modi
April 10th, 05:31 pm
Prime Minister Narendra Modi addressed his third rally for the day in Panaji, the state capital of Goa.Speaking at the rally, PM Modi fondly remembered ex-CM of Goa and former colleague in the government, Late Shri Manohar Parrikar, who passed away recently and said, “Goa recently lost one of its greatest sons with the sad demise of Mr. Parrikar.PM Modi addresses rally in Panaji, Goa
April 10th, 05:30 pm
Prime Minister Narendra Modi addressed his third rally for the day in Panaji, the state capital of Goa.Speaking at the rally, PM Modi fondly remembered ex-CM of Goa and former colleague in the government, Late Shri Manohar Parrikar, who passed away recently and said, “Goa recently lost one of its greatest sons with the sad demise of Mr. Parrikar.കൊറിയ സന്ദര്‍ശന വേളയില്‍ ഇന്ത്യ -കൊറിയ ബിസിനസ്സ് സിംപോസിയത്തില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം
February 21st, 10:55 am
സോളില്‍ ഇന്ന് നിങ്ങളെയെല്ലാം കാണാന്‍ കഴിഞ്ഞതില്‍ എനിക്ക് ആഹ്ലാദമുണ്ട്. കേവലം 12 മാസങ്ങള്‍ക്കിടെ കൊറിയന്‍ ബിസിനസ്സ് നേതാക്കളുമൊത്തുള്ള എന്റെ മൂന്നാമത്തെ ആശയവിനിമയമാണിത്. ഈ തീവ്രത ബോധപൂര്‍വ്വമാണ്. കൂടുതല്‍ കൂടുതല്‍ കൊറിയന്‍ ബിസിനസ്സുകള്‍ തങ്ങളുടെ ശ്രദ്ധ ഇന്ത്യയിലേയ്ക്ക് തിരിയണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നപ്പോഴും ഞാന്‍ കൊറിയയില്‍ വന്നിട്ടുണ്ട്. കൊറിയ എനിക്കെന്നും സാമ്പത്തിക വളര്‍ച്ചയുടെ ആദര്‍ശ മാതൃകയായിട്ടുണ്ട്. ഇപ്പോഴും എപ്പോഴും അത് തുടരുകയും ചെയ്യും.NRIs are the brand ambassadors of India: PM Modi at Pravasi Bharatiya Divas
January 22nd, 11:02 am
PM Narendra Modi today inaugurated the Pravasi Bharatiya Divas celebrations in Varanasi. Addressing the gathering of overseas Indians, PM Modi appreciated their role and termed them to be true ambassadors of India. The PM also spoke about the wide-range of transformations that took place in the last four and half years under the NDA Government.15-ാമത് പ്രവാസി ഭാരതീയ ദിവസ് വാരാണസിയില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
January 22nd, 11:02 am
15-ാമത് പ്രവാസി ഭാരതീയ ദിവസിന്റെ പ്ലീനറി സമ്മേളനം വാരാണസിയിലെ ദീന്‍ ദയാല്‍ ഹസ്ത് കലാ സങ്കൂളില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്തു.ദേശീയപാത 66ലെ കൊല്ലം ബൈപ്പാസ് ഉദ്ഘാടനച്ചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
January 15th, 04:56 pm
ദൈവത്തിന്റെ സ്വന്തം നാട് സന്ദര്‍ശിക്കാനായത് അനുഗ്രഹമായി ഞാന്‍ കരുതുന്നു. കൊല്ലത്ത്, അഷ്ടമുടിക്കായലിന്റെ തീരത്ത്, കഴിഞ്ഞ വര്‍ഷമുണ്ടായ പ്രളയദുരിതങ്ങളെ അതിജീവിച്ചുകൊണ്ടിരിക്കുകയാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു. എങ്കിലും കേരളത്തെ പുനര്‍ നിര്‍മിക്കാന്‍ നാം കഠിനാധ്വാനം ചെയ്‌തേ തീരൂ.ദേശീയപാത 66ലെ കൊല്ലം ബൈപാസ് പ്രധാനമന്ത്രി രാഷ്ട്രത്തിനു സമർപ്പിച്ചു
January 15th, 04:55 pm
ദേശീയപാത 66-ല് 13 കിലോമീറ്റര് വരുന്ന കൊല്ലം ബൈപാസ് രണ്ടുവരിപ്പാതപ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രാഷ്ട്രത്തിനു സമർപ്പിച്ചു. ഗവർണർ ശ്രീ. ജസ്റ്റിസ് പി. സദാശിവം, മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ, കേന്ദ്ര ടൂറിസം സഹമന്ത്രി ശ്രീ. കെ. ജെ. അൽഫോൻസ് എന്നിവരും മറ്റു വിശിഷ്ടാതിഥികളും ചടങ്ങിൽ പങ്കെടുത്തു.Himachal Pradesh is the land of spirituality and bravery: PM Modi
December 27th, 01:00 pm
Prime Minister Narendra Modi addressed a huge public meeting in Dharamshala in Himachal Pradesh today. The event, called the ‘Jan Aabhar Rally’ is being organized to mark the completion of first year of the tenure of BJP government in Himachal Pradesh.ഹിമാചല്‍ പ്രദേശ് ഗവണ്‍മെന്റിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള ജന ആഭാര്‍ റാലിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു.
December 27th, 01:00 pm
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഹിമാചല്‍പ്രദേശിലെ ധര്‍മ്മശാലയില്‍ സംസ്ഥാന ഗവണ്‍മെന്റിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്ന് നടന്ന ജന ആഭാര്‍ റാലിയെ അഭിസംബോധന ചെയ്തു.ഉസ്ബെക്കിസ്ഥാൻ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ ഇന്ത്യയും, ഉസ്ബക്കിസ്ഥാനും തമ്മില്‍ ഒപ്പ് വച്ച കരാറുകള്‍ / രേഖകള്‍
October 01st, 02:30 pm
ഉസ്ബെക്കിസ്ഥാൻ വളരെ നല്ലൊരു സുഹൃത്താണ്. നമ്മുടെ ഇടയിൽ നടന്ന അർത്ഥവത്തായ ചർച്ചകൾ നമ്മുടെ തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ആഴത്തിൽ വളരാൻ സഹായിക്കും. സുരക്ഷ, സമാധാനം, സമൃദ്ധി, സഹകരണം, എന്നീ വിഷയങ്ങളിൽ ഞങ്ങൾ ദീർഘകാല വീക്ഷണങ്ങൾ നടത്തിയെന്ന് ഉസ്ബെക്കിസ്ഥാൻ പ്രസിഡന്റ് ഷവക്കത്ത് മിര്‍സിയോയെയുമായി നടത്തിയ സംയുക്ത പത്ര സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞുഉസ്ബക്കിസ്ഥാൻ പ്രസിഡന്റിന്റെ ഇന്ത്യ സന്ദർശന വേളയിൽ പ്രധാനമന്ത്രിയുടെ പത്ര പ്രസ്താവന
October 01st, 01:48 pm
ഉസ്ബെക്കിസ്ഥാൻ വളരെ നല്ലൊരു സുഹൃത്താണ്. നമ്മുടെ ഇടയിൽ നടന്ന അർത്ഥവത്തായ ചർച്ചകൾ നമ്മുടെ തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ആഴത്തിൽ വളരാൻ സഹായിക്കും. സുരക്ഷ, സമാധാനം, സമൃദ്ധി, സഹകരണം, എന്നീ വിഷയങ്ങളിൽ ഞങ്ങൾ ദീർഘകാല വീക്ഷണങ്ങൾ നടത്തിയെന്ന് ഉസ്ബെക്കിസ്ഥാൻ പ്രസിഡന്റ് ഷവക്കത്ത് മിര്‍സിയോയെയുമായി നടത്തിയ സംയുക്ത പത്ര സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞുഅഴിമതിരഹിതവും പൗരകേന്ദ്രീകൃതവും വികസന സൗഹാർദ്ധവുമായ ഒരു പരിതസ്ഥിതിക്കാണ് ഞങ്ങൾ മുൻഗണന നൽകുന്നത്
May 30th, 02:25 pm
ഇന്ത്യ - ഇന്തോനേഷ്യ ബന്ധങ്ങൾ വിശിഷ്ടമാണെന്ന്, ഇന്തോനേഷ്യയിൽ ഒരു സമൂഹപരിപാടിയെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി മോദി പറഞ്ഞു. കഴിഞ്ഞ നാല് വർഷങ്ങളിൽ, സമാനതകളില്ലാത്ത മാറ്റത്തിന് ഇന്ത്യ സാക്ഷ്യം വഹിച്ചിട്ടുണ്ട് എന്ന് പറഞ്ഞ പ്രധാനമന്ത്രി മോദി, ഇന്ത്യയെ ബിസിനസ് സൗഹാർദ്ധമാക്കുന്നതിനായി ഇന്ത്യാ ഗവൺമെൻ്റ് എടുത്ത നിരവധി നടപടികളെക്കുറിച്ചും വിശദീകരിച്ചു. “അഴിമതിരഹിതവും പൗരകേന്ദ്രീകൃതവും വികസനസൗഹാർദ്ധവുമായ ഒരു പരിതസ്ഥിതിക്കാണ് ഞങ്ങളുടെ മുൻഗണന” എന്നും അദ്ദേഹം പറഞ്ഞു.