India has a robust system of agriculture education and research based on its heritage : PM Modi
August 03rd, 09:35 am
Prime Minister Narendra Modi inaugurated the 32nd International Conference of Agricultural Economists, emphasizing the need for global cooperation in agriculture and the importance of sustainable farming practices. The PM also highlighted India's efforts in digital agriculture, water conservation, and soil health management.കാർഷിക സാമ്പത്തിക വിദഗ്ധരുടെ 32-ാംഅന്താരാഷ്ട്ര സമ്മേളനം പ്രധാനമന്ത്രി ഉദ്ഘാടനംചെയ്തു
August 03rd, 09:30 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ന്യൂഡൽഹിയിലെ ദേശീയ കാർഷിക ശാസ്ത്ര കേന്ദ്ര (NASC) സമുച്ചയത്തിൽ കാർഷിക സാമ്പത്തിക വിദഗ്ധരുടെ 32-ാം അന്താരാഷ്ട്ര സമ്മേളനം (ICAE) ഉദ്ഘാടനം ചെയ്തു. ‘സുസ്ഥിര കാർഷിക-ഭക്ഷ്യ സംവിധാനങ്ങളിലേക്കുള്ള പരിവർത്തനം’ എന്നതാണ് ഈ വർഷത്തെ സമ്മേളനത്തിന്റെ പ്രമേയം. കാലാവസ്ഥാവ്യതിയാനം, പ്രകൃതിവിഭവശോഷണം, വർധിക്കുന്ന ഉൽപ്പാദനച്ചെലവ്, സംഘർഷങ്ങൾ തുടങ്ങിയ ആഗോള വെല്ലുവിളികളുടെ പശ്ചാത്തലത്തിൽ സുസ്ഥിരമായ കൃഷിയുടെ അടിയന്തിര ആവശ്യകതയെ നേരിടാൻ ഇതു ലക്ഷ്യമിടുന്നു. 75 രാജ്യങ്ങളിൽ നിന്നായി ആയിരത്തോളം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു.പി.എം. കിസാന്‍ സമ്മാന്‍ സമ്മേളനം 2022 ഒകേ്ടാബര്‍ 17 ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
October 15th, 01:34 pm
രണ്ടു ദിവസത്തെ പി.എം കിസാന്‍ സമ്മാന്‍ സമ്മേളനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡല്‍ഹിയിലെ കേന്ദ്ര കാർഷിക ഗവേഷണ ഇൻസ്റ്റിട്യൂട്ടിൽ 2022 ഒകേ്ടാബര്‍ 17 രാവിലെ 11:30 ന് ഉദ്ഘാടനം ചെയ്യും.ജനപങ്കാളിത്തവുമാണ് ഒരു ജനാധിപത്യത്തിന്റെ ശരിയായ സത്ത് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
October 11th, 11:56 am
യുവാക്കൾക്കിടയിൽ ലോക്‌നായക് ജയപ്രകാശ് നാരായൺ അത്യധികം പ്രിയങ്കരനായിരുന്നു.നമ്മുടെ ഗ്രാമങ്ങളെ സ്വയം പര്യാപ്തമാക്കാനും ദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിക്കാനും നാനാജി ദേശ്മുഖും തന്റെ ജീവിതം ഗ്രാമ വികസനത്തിനായി സമര്‍പ്പിച്ചുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.നാനാജി ദേശ്മുഖ് ജന്മശതാബ്ദി ആഘോഷങ്ങളില്‍ പ്രധാനമന്ത്രി സംബന്ധിച്ചു
October 11th, 11:54 am
രാജ്യത്തിന്റെ അഭിവൃദ്ധിക്കായി തങ്ങളുടെ ജീവിതം സമര്‍പ്പിച്ച രണ്ട് മഹാന്മാരായ നേതാക്കളുടെ – നാനാജി ദേശ്മുഖിന്റെയും ലോക്‌നായക് ജയപ്രകാശ് നാരായണിന്റെയും ജന്മശതാബ്ദിയാണ് ഇന്നെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.NDA Government is committed to development of Northeast, says PM Modi
May 26th, 06:18 pm
As the BJP led NDA Government at Centre completed three years in power, Shri Narendra Modi highlighted several initiatives undertaken to transform people’s lives. At a public meeting in Guwahati, the PM listed the achievements of Government in the last three years and rolled out the roadmap for realizing the dream of a new India by 2022.PM Modi addresses public meeting in Guwahati, Assam
May 26th, 06:17 pm
While addressing a public meeting in Assam, PM Narendra Modi listed out achievements of the Government in the last three years. Prime Minister Modi noted that for the first time, the Government had taken a step to uplift the OBCs by passing the OBC Commission. He urged the countrymen to join him in building the New India by 2022.Agriculture sector needs to be developed in line with the requirements of the 21st century: PM Modi
May 26th, 02:31 pm
Prime Minister Narendra MOdi laid foundation stone for Indian Agricultural Research Institute at Gogamukh in Assam. The PM said that it institute would impact India's Northeast in a positive way in future. The PM said that agriculture sector needed to be developed in line with the requirements of the 21st century."അസമിലെ ഗോഗാമുഖില്‍ ഐ.എ.ആര്‍.ഐക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടു പൊതു സമ്മേളനത്തെ അഭിസംബോധന ചെയ്തു "
May 26th, 02:30 pm
അസമിലെ ഗോഗാമുഖില്‍ ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടിന് (ഐ.എ.ആര്‍.ഐ) പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് തറക്കല്ലിട്ടു.ഇതോടനുബന്ധിച്ച് ചേര്‍ന്ന വന്‍ പൊതു സമ്മേളനത്തെ അഭിസംബോധന ചെയ്യവെ സംസ്ഥാനത്ത് നടപ്പാക്കിയ പ്രവര്‍ത്തനങ്ങള്‍ക്ക് അസം ഗവണ്‍മെന്റിനെയും മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളിനെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.ആസാമിൽ ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (lARI) സ്ഥാപിക്കാൻ കാബിനറ്റ് അംഗീകാരം നൽകുന്നു
May 17th, 06:26 pm
അസ്സമിൽ ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ഐ.എ.ആർ.ഐ) സ്ഥാപിക്കാൻ സാമ്പത്തിക കാബിനറ്റ് മന്ത്രിസഭ അംഗീകാരം നൽകി.കാർഷിക വിദ്യാഭ്യാസത്തിൽ ഉന്നതവിദ്യാഭ്യാസത്തിനുള്ള പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ആയിട്ടാണ് ഐ.എ.ആർ.ഐ-അസം നിലകൊള്ളുവാൻ പോകുന്നത് . കാർഷിക മേഖല, ഉദ്യാന വിളകൾ, കാർഷിക വനവത്കരണം, മൃഗസംരക്ഷണം, ഫിഷറീസ്, കോഴി വളർത്തൽ, സൂകരാലയം, സിൽക്ക് റിയറിംഗ്, തേൻ ഉത്പാദനം തുടങ്ങിയവ എല്ലാം ഐ.ആർ.ഐ. യുടെ കീഴിൽ ഉൾപ്പെടും.