യുവ ഐ.എ.എസ്. ഉദ്യോഗസ്ഥരുമായി പ്രധാനമന്ത്രി സംവദിച്ചു
July 04th, 06:15 pm
അടുത്തിടെ കേന്ദ്രഗവണ്‍മെന്റ് അസിസ്റ്റന്റ് സെക്രട്ടറിമാരായി നിയമിക്കപ്പെട്ട 170 യുവ ഐ.എ.എസ്. ഉദ്യോഗസ്ഥരുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ആശയവിനിമയം നടത്തി.ജനാധിപത്യം ഒരു കരാർ അല്ല, അത് ജന പങ്കാളിത്തമാണ്: പ്രധാനമന്ത്രി മോദി
April 21st, 11:01 pm
ജനാധിപത്യം ഒരു കരാർ അല്ല, അത് ജന പങ്കാളിത്തമാണ്: പ്രധാനമന്ത്രി മോദിസിവില് സര്‍വീസസ് ദിനത്തില്‍ പ്രധാനമന്ത്രി സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്തു
April 21st, 05:45 pm
സിവില്‍ സര്‍വീസസ് ദിനത്തോടനുബന്ധിച്ചു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്തു. അഭിനന്ദിക്കാനും വിലയിരുത്താനും ആത്മപരിശോധന നടത്താനും ഉള്ള അവസരമാണ് ഇതെന്നു പ്രധാനമന്ത്രി പറഞ്ഞു. സിവില്‍ സര്‍വീസില്‍ ഉള്ളവരെ പ്രചോദിപ്പിക്കാനുള്ള ചുവടാണ് പ്രധാനമന്ത്രിയുടെ അവാര്‍ഡുകളെന്നു വിശദീകരിച്ച അദ്ദേഹം, അവാര്‍ഡ് ജേതാക്കളെ അഭിനന്ദിക്കുകയും ചെയ്തു. അവാര്‍ഡുകള്‍ ഗവണ്‍മെന്റിന്റെ മുന്‍ഗണനയുടെ സൂചകങ്ങള്‍കൂടി ആണെന്നു പ്രധാനമന്ത്രി വ്യക്തമാക്കി.എൻഡിഎ സർക്കാർ രാജ്യത്തെ തൊഴിൽ സംസ്ക്കാരത്തെ മാറ്റിമറിച്ചു: പ്രധാനമന്ത്രി മോദി ലോക്സഭയിൽ
February 07th, 01:41 pm
എൻഡിഎ സർക്കാർ രാജ്യത്തെ തൊഴിൽ സംസ്ക്കാരത്തെ മാറ്റിമറിച്ചുവെന്നും, പദ്ധതികൾ തുടങ്ങുക മാത്രമല്ല, അവയെ സമയത്തിൽ നടപ്പിലാക്കുകയും ചെയ്യുന്നുവെന്നും “ പ്രധാനമന്ത്രി മോദി ഇന്ന് ലോക്സഭയിൽ പറഞ്ഞു.ലോക് സഭയില്‍ രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദി പ്രമേയ ചര്‍ച്ചയ്ക്ക് പ്രധാനമന്ത്രിയുടെ മറുപടി
February 07th, 01:40 pm
എൻഡിഎ സർക്കാർ രാജ്യത്തെ തൊഴിൽ സംസ്ക്കാരത്തെ മാറ്റിമറിച്ചുവെന്നും, പദ്ധതികൾ തുടങ്ങുക മാത്രമല്ല, അവയെ സമയത്തിൽ നടപ്പിലാക്കുന്നു എന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ലോക് സഭയില്‍ പറഞ്ഞു .പോസിറ്റീവ് ഇന്ത്യയില്‍ നിന്ന് പ്രോഗ്രസീവ് ഇന്ത്യ -പുരോഗമിക്കുന്ന ഇന്ത്യ-യുടെ ദിശയിലേക്ക് ഉറച്ച ചുവടുകള്‍ വയ്ക്കാം: പ്രധാനമന്ത്രി മോദി മൻ കീ ബാത്തിൽ
December 31st, 11:30 am
പോസിറ്റീവ് ഇന്ത്യയില്‍ നിന്ന് പ്രോഗ്രസീവ് ഇന്ത്യ -പുരോഗമിക്കുന്ന ഇന്ത്യ-യുടെ ദിശയിലേക്ക് ഉറച്ച ചുവടുകള്‍ വയ്ക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി 2017 ന്റെ - മൻ കീ ബാത്തിന്റെ അവസാന എപ്പിസോഡിൽ ആവശ്യപ്പെട്ടു, കൂടാതെ പുതുവർഷത്തെ നല്ല രീതിയിൽ സ്വാഗതം ചെയ്യാനും പറഞ്ഞു . ഭാരതീയ ജനാധിപത്യം, ഇരുപത്തിയൊന്നാംനൂറ്റാണ്ടിലെ വോട്ടര്‍മാരെ, നവഭാരതത്തിലെ വോട്ടര്‍മാരെ സ്വാഗതം ചെയ്യുന്നു. ഞാന്‍ ഈ യുവാക്കള്‍ക്ക് ആശംസയേകുന്നു.ഡയറക്ടര്‍മാരും ഡെപ്യൂട്ടി സെക്രട്ടറിമാരുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തി
October 18th, 02:21 pm
ഇന്ത്യാ ഗവണ്‍മെന്റിന്റെ വിവിധ വകുപ്പുകളിലും മന്ത്രാലയങ്ങളിലുമായുള്ള 380 ഡയറക്ടര്‍മാരുമായും ഡെപ്യൂട്ടി സെക്രട്ടറിമാരുമായും പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ആശയവിനിമയം നടത്തി.അസിസ്റ്റന്റ് സെക്രട്ടറിമാരുടെ പരിശീലനത്തിന്റെ സമാപന സമ്മേളനത്തില്‍ 2015 ബാച്ചിലെ ഐ.എ.എസ് ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിക്കു മുമ്പാകെ അവതരണങ്ങള്‍ നടത്തി
September 26th, 02:36 pm
ഭരണത്തെക്കുറിച്ചുള്ള വിവിധ വിഷയങ്ങള്‍ ആസ്പദമാക്കി തിരഞ്ഞെടുത്ത 8 അവതരണങ്ങളാണ് ഉദ്യോഗസ്ഥര്‍ നടത്തിയത്. റോഡപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് ദ്രുതഗതിയില്‍ സഹായം, വ്യക്തിഗത കാര്‍ബണ്‍ പാദമുദ്രകള്‍ പിന്തുടരല്‍, സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍, ഗ്രാമീണരുടെ വരുമാനം വര്‍ദ്ധിപ്പിക്കല്‍, വസ്തുതകള്‍ ആസ്പദമാക്കിയുള്ള ഗ്രാമീണ ക്ഷേമം, പൈതൃക വിനോദസഞ്ചാരം, റെയില്‍വേ സുരക്ഷ, കേന്ദ്ര സായുധ പൊലീസ് സേനകള്‍ എന്നീ വിഷയങ്ങളിലാണ് അവതരണങ്ങള്‍ നടത്തിയത്.അഡീഷണൽ സെക്രട്ടറിമാരും ജോയിന്റ് സെക്രട്ടറിമാരുമായുള്ള പ്രധാനമന്ത്രിയുടെ മൂന്നാമത്തെ ആശയവിനിമയം
August 27th, 04:04 pm
കേന്ദ്ര ഗവണ്മെന്റ് സർവീസിലെ 80 അഡീഷണൽ സെക്രട്ടറിമാരും ജോയിന്റ് സെക്രട്ടറിമാരുമടങ്ങുന്ന ഒരു സംഘവുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോഡി ശനിയാഴ്ച ആശയവിനിമയം നടത്തി. ഇത്തരം അഞ്ചു് ആശയവിനിമയങ്ങളിൽ മൂന്നാമത്തേതായിരുന്നു ഇത് .അഡീഷണല്‍ സെക്രട്ടറിമാരും ജോയിന്റ് സെക്രട്ടറിമാരുമായി പ്രധാനമന്ത്രിയുടെ രണ്ടാം ആശയവിനിമയം
August 25th, 10:30 am
കേന്ദ്ര ഗവണ്‍മെന്റിന്റെ വിവിധ വകുപ്പുകളിലെ എണ്‍പതിലധികം അഡീഷണല്‍ സെക്രട്ടറിമാരും ജോയിന്റ് സെക്രട്ടറിമാരുമടങ്ങുന്ന ഒരു സംഘവുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വ്യാഴാഴ്ച ആശയവിനിമയം നടത്തി. ഇത്തരത്തിലുള്ള അഞ്ച് ആശയവിനിമയ പരിപാടികളില്‍ രണ്ടാമത്തേതായിരുന്നു ഇത്.നരേഷ് ചന്ദ്രയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി അനുശോചിച്ചു
July 10th, 11:14 am
മുന്‍ സിവില്‍ സെര്‍വന്റ് നരേഷ് ചന്ദ്രയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുശോചിച്ചു.‘ഭരണത്തിലും നയരൂപീകരണത്തിലും ഒളിമങ്ങാത്ത മുദ്ര പതിപ്പിച്ച മികച്ച പൊതുജന സേവകനായിരുന്നു നരേഷ് ചന്ദ്ര അദ്ദേഹത്തിന്റെ വിയോഗം വേദനിപ്പിക്കുന്നു.PM to young IAS Officers: Fill the system with energy of New India
July 03rd, 12:56 pm
PM Modi advised young IAS officers to avoid getting into a mindset that resists change, and fill India’s administrative system with the energy of ‘New India.’ Addressing IAS Officers of the 2015 batch, the PM said bold and said dynamic change was needed to transform the system.Government should come out of the role of a regulator and act as an enabling entity: PM
April 21st, 12:44 pm
Addressing the civil servants on 11th Civil Services Day, PM Narendra Modi said, “The push for reform comes from political leadership but the perform angle is determined by officers and Jan Bhagidari transforms. He added that competition can play an important role in bringing qualitative change.സിവില്‍ സര്‍വ്വീസസ്സ് ദിനത്തില്‍ പ്രധാനമന്ത്രി പുരസ്‌ക്കാരങ്ങള്‍ സമ്മാനിച്ചു
April 21st, 12:40 pm
പതിനൊന്നാമത് സിവില്‍ സര്‍വ്വീസസ്സ് ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്യുകയും പുരസ്‌ക്കാരങ്ങള്‍ സമ്മാനിക്കുകയും ചെയ്തു.2014 ബാച്ചിലെ ഐ.എ.എസ്. ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിക്ക് മുമ്പാകെ അവതരണം നടത്തി
October 27th, 01:57 pm
PM Narendra Modi today interacted with IAS Officers of 2014 batch. The Prime Minister urged the officers to inculcate team spirit, and work towards breaking silos, in whatever capacity they serve.PM to young IAS Officers: remain sensitive to circumstances and surroundings
August 02nd, 03:03 pm
PM Modi advised young IAS officers to remain sensitive to their circumstances and surroundings, in order to be able to effectively connect with the people of India. PM Modi asked the IAS Officers to put to practice the skills learnt during training and use latest technology at work. He urged them not to be overawed by hierarchy and interact fearlessly with superiors.Redefine your role, move beyond controlling, regulating & managerial capabilities: PM Modi to Civil Servants
April 21st, 11:55 am
PM exhorts civil servants to become “agents of change”; calls upon Government officers to engage with people
April 21st, 11:54 am
Our actions must be in tune with our vision. What we learn on the ground is very important: PM to IAS officers of 2013 batch
November 19th, 02:40 pm
PM to young IAS officers : Make the most of the first 10 years of service
November 19th, 01:45 pm