ഇന്ത്യ-റഷ്യ 22-ാമത് വാർഷിക ഉച്ചകോടിക്ക് ശേഷമുള്ള സംയുക്ത പ്രസ്താവന
July 09th, 09:54 pm
1. ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ ക്ഷണപ്രകാരം 2024 ജൂലൈ 8-9 തീയതികളിൽ റഷ്യയിൽ ഔദ്യോഗിക സന്ദർശനം നടത്തി. ഇന്ത്യ-റഷ്യ 22-ാമത് വാർഷിക ഉച്ചകോടിക്കായാണ് അദ്ദേഹം റഷ്യയിലെത്തിയത്.റഷ്യയിലെ ഇന്ത്യന്‍ സമൂഹത്തോട് പ്രധാനമന്ത്രി നടത്തിയ അഭിസംബോധന
July 09th, 11:35 am
നിങ്ങളുടെ സ്നേഹത്തിനും വാത്സല്യത്തിനും നിങ്ങള്‍ ഇവിടെ വരാന്‍ സമയം മാറ്റി വെച്ചതിനും എന്റെ അഭിനന്ദനങ്ങള്‍. ഞാന്‍ ഒറ്റയ്ക്കല്ല ഇവിടെ വന്നത്; എന്റെ കൂടെ ഞാന്‍ ഇന്ത്യയുടെ മണ്ണിന്റെ സത്തയും 140 കോടി രാജ്യക്കാരുടെ സ്നേഹവും അവരുടെ ഹൃദയംഗമമായ ആശംസകളും നിങ്ങള്‍ക്കായി കൊണ്ടുവന്നിട്ടുണ്ട്. മൂന്നാം തവണയും തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം ഇന്ത്യന്‍ പ്രവാസി സമൂഹവുമായുള്ള എന്റെ ആദ്യ ആശയവിനിമയം ഇവിടെ മോസ്‌കോയില്‍ നടക്കുന്നുവെന്നത് എനിക്ക് വളരെയധികം സന്തോഷം നല്‍കുന്നു.റഷ്യയിലെ ഇന്ത്യൻ സമൂഹത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
July 09th, 11:30 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി റഷ്യയിലെ ഇന്ത്യൻ സമൂഹവുമായി സംവദിച്ചു. മോസ്കോയിൽ നടന്ന പരിപാടിയിലായിരുന്നു പ്രധാനമന്ത്രിയുടെ ആശയവിനിമയം. ഊഷ്മളമായും സവിശേഷ സ്നേഹത്തോടെയും ഇന്ത്യൻ സമൂഹം അദ്ദേഹത്തെ സ്വാഗതം ചെയ്തു.പ്രധാനമന്ത്രിയുടെ റഷ്യ - ഓസ്ട്രിയ സന്ദർശനം (2024 ജൂലൈ 8 - 10)
July 04th, 05:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2004 ജൂലൈ 8 മുതൽ 10 വരെ റഷ്യയിലും ഓസ്ട്രിയയിലും ഔദ്യോഗിക സന്ദർശനം നടത്തും.റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു
April 01st, 06:48 pm
റഷ്യൻ ഫെഡറേഷന്റെ വിദേശകാര്യ മന്ത്രി ഹിസ് എക്സലൻസി സെർജി ലാവ്റോവ് ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.21-ാമത് ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടി
December 07th, 09:14 am
റഷ്യന്‍ ഫെഡറേഷൻ പ്രസിഡന്റ് ശ്രീ. വ്ളാഡിമിര്‍ പുടിന്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായുള്ള 21-ാമത് ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിക്കായി 2021 ഡിസംബര്‍ 6ന് ന്യൂഡല്‍ഹിയില്‍ സന്ദര്‍ശനം നടത്തി.21-ാമത് ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗം
December 06th, 07:58 pm
എന്റെ പ്രിയ സുഹൃത്ത്, പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍, 21-ാമത് ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിയിലേക്ക് ഞാന്‍ അങ്ങയെ ഊഷ്മളമായി സ്വാഗതം ചെയ്യുന്നു. താങ്കളുടെ പ്രതിനിധി സംഘത്തെയും ഞാന്‍ സ്വാഗതം ചെയ്യുന്നു. കൊറോണ കാലത്ത് കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഇത് നിങ്ങളുടെ രണ്ടാമത്തെ വിദേശ സന്ദര്‍ശനമാണെന്ന് എനിക്കറിയാം. ഇന്ത്യയുമായുള്ള താങ്കളുടെ അടുപ്പവും വ്യക്തിപരമായ പ്രതിബദ്ധതയും ഇന്ത്യ-റഷ്യ ബന്ധത്തിന്റെ പ്രാധാന്യത്തെ പ്രതീകപ്പെടുത്തുന്നു; അതിന് ഞാന്‍ താങ്കളോട് വളരെ നന്ദിയുള്ളവനാണ്.Telephone conversation between Prime Minister and the President of Russian Federation
July 02nd, 03:17 pm
Prime Minister Shri Narendra Modi spoke on phone with President of the Russian Federation H.E. Mr. Vladimir Putin on 2 July 2020.വ്‌ളാഡിവോസ്‌റ്റോക്കിലെ പ്രധാനമന്ത്രിയുടെ സന്ദര്‍ശനവേളയില്‍ പുറപ്പെടുവിച്ച ഇന്ത്യാ-റഷ്യ സംയുക്ത പ്രസ്താവന
September 04th, 02:45 pm
വ്‌ളാഡിവോസ്‌റ്റോക്കിലെ പ്രധാനമന്ത്രിയുടെ സന്ദര്‍ശനവേളയില്‍ പുറപ്പെടുവിച്ച ഇന്ത്യാ-റഷ്യ സംയുക്ത പ്രസ്താവനപ്രധാനമന്ത്രി മോദി ഇന്ത്യ-റഷ്യ ബിസിനസ് ഫോറത്തെ അഭിസംബോധന ചെയ്യതു
October 05th, 04:45 pm
റഷ്യ പ്ലസ് തന്ത്രത്തെ ഉയർത്തിക്കാട്ടികൊണ്ട്, ഇന്ത്യ-റഷ്യ ബിസിനസ് ഫോറത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യൻ കമ്പനികളോട് ഇന്ത്യയിൽ നിക്ഷേപിക്കാൻ ആവശ്യപ്പെട്ടു .ഇന്ത്യയുടെ വളർച്ചയെ കുറിച്ചു സംസാരിക്കവേ,കഴിഞ്ഞ നാല് വർഷത്തിനിടയിൽ വിദേശനിക്ഷേപ പരിഷ്കരണങ്ങളും ബിസിനസ്സ് അന്തരീക്ഷം, മെച്ചപ്പെടുത്തുന്നത്തിനായി സ്വീകരിച്ചിട്ടുള്ള നടപടികളെ പ്രധാനമന്ത്രി ചൂണ്ടികാണിച്ചു . കൃത്രിമ ബുദ്ധി, ഇന്റർനെറ്റ് ഓഫ് തിങ്സ്, 3D പ്രിൻറിംഗ് തുടങ്ങിയ ഏറ്റവും പുതിയ സാങ്കേതിക മുന്നേറ്റങ്ങളിലൂടെ ഇന്ത്യ 4.0 വ്യവസായത്തിന്റെ പാതയിൽ മുന്നോട്ട് പോകുന്നു എന്ന് അദ്ദേഹം പറഞ്ഞു.റഷ്യൻ പ്രസിഡന്റുമായുള്ള സംയുക്ത പത്രസമ്മേളനത്തിൽ പ്രധാനമന്ത്രിയുടെ പ്രസ്‌താവന
October 05th, 02:45 pm
റഷ്യയുമായുള്ള ബന്ധത്തിന് ഇന്ത്യ വളരെ ഏറെ പ്രാധാന്യം നൽകുന്നുവെന്ന് പ്രസിഡന്റ് പുടിനുമായി നടത്തിയ സംയുക്ത പത്രസമ്മേളനത്തെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി പറഞ്ഞു..ഭീകരതക്കെതിരെ പ്രവർത്തിക്കാനും, കാലാവസ്ഥാ വ്യതിയാനം, എസ്.സി.ഒ, ബ്രിക്‌സ്, ജി 20 , ആസിയാൻ എന്നിവയിൽ സഹകരണം ശക്തിപ്പെടുത്തുവാനും ഇരു രാജ്യങ്ങളും തീരുമാനിച്ചു.വരും കാലങ്ങളിൽ ഇരു രാജ്യങ്ങളും വാണിജ്യ, നിക്ഷേപ ബന്ധങ്ങൾ, കടൽ മുതൽ ബഹിരാകാശം വരെയുള്ള മേഘലകളിൽ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.India-Russia Joint Statement during the Visit of President of the Russia to India: Partnership for Global Peace and Stability
October 15th, 11:59 pm
PM Narendra Modi and President Vladimir Putin of Russia met in Goa for the 17th India-Russia Annual Summit. The leaders reviewed the Special and Privileged Strategic Partnership between India and Russia that is rooted in longstanding mutual trust. They pledged to pursue new opportunities to take the economic ties to unprecedented heights, achieve sustainable development and promote peace and security at home and around the world.Our close friendship has given clear direction, fresh impulse, stronger momentum and rich content to our ties: PM Modi at Joint Press Statement with President Putin
October 15th, 05:03 pm
PM Modi and President of Russia Vladimir Putin today held jint press briefing in Goa. PM Modi spoke about the partnership between the two countries. India and Russia signed several agreements mostly in the fields of defence, energy, power, shipbuilding and space. Both PM Modi and President Putin also inaugurated units 3 and 4 of the Kudankulam nuclear plant.