ജപ്പാൻ പ്രധാനമന്ത്രിയുമായുള്ള സംയുക്ത വാർത്താ സമ്മേളനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ പത്രപ്രസ്താവന

March 20th, 12:30 pm

പ്രധാനമന്ത്രി കിഷിദയെയും അദ്ദേഹത്തിന്റെ സംഘത്തെയും ഞാൻ ആദ്യം തന്നെ ഊഷ്മളമായി സ്വാഗതം ചെയ്യുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ ഞാനും പ്രധാനമന്ത്രി കിഷിദയും പലതവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ഓരോ തവണയും ഇന്ത്യ-ജപ്പാൻ ബന്ധങ്ങളോടുള്ള അദ്ദേഹത്തിന്റെ ക്രിയാത്മകതയും പ്രതിബദ്ധതയും എനിക്ക് അനുഭവപ്പെട്ടിട്ടുണ്ട്. അതിനാൽ, നമ്മുടെ സഹകരണത്തിന്റെ വേഗത നിലനിർത്താൻ അദ്ദേഹത്തിന്റെ ഇന്നത്തെ സന്ദർശനം വളരെ ഉപയോഗപ്രദമാകും.

ജപ്പാൻ സന്ദർശനത്തിന് മുന്നോടിയായുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവന

May 22nd, 12:16 pm

ജപ്പാൻ പ്രധാനമന്ത്രി ശ്രീ. ഫ്യൂമിയോ കിഷിദയുടെ ക്ഷണപ്രകാരം 2021 മെയ് 23 മുതൽ 24 വരെ ഞാൻ ജപ്പാനിലെ ടോക്കിയോ സന്ദർശിക്കും.

14-ാമത് ഇന്ത്യ ജപ്പാൻ വാർഷിക ഉച്ചകോടി

March 17th, 08:29 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം 14-ാമത് ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടിക്കായി 2022 മാർച്ച് 19-20 വരെ ജപ്പാൻ പ്രധാനമന്ത്രി കിഷിദ ഫ്യൂമിയോ ന്യൂഡൽഹിയിൽ ഔദ്യോഗിക സന്ദർശനം നടത്തും. ഇരുനേതാക്കളുടെയും ആദ്യ കൂടിക്കാഴ്ചയാണ് ഉച്ചകോടി. മുൻ ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടി 2018 ഒക്ടോബറിൽ ടോക്കിയോയിൽ നടന്നിരുന്നു.

ജപ്പാന്‍ വിദേശകാര്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

January 07th, 09:39 pm

ജപ്പാന്‍ വിദേശകാര്യ മന്ത്രി ശ്രീ. താരോ കോനോ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുമായി ഔപചാരിക കൂടിക്കാഴ്ച നടത്തി.

ഗാന്ധിനഗറിലെ ഇന്ത്യ-ജപ്പാന്‍ വ്യാപാര മേധാവികളുടെ ചര്‍ച്ചാവേദിയില്‍ (14 സെപ്റ്റംബര്‍ 2017)

September 14th, 05:04 pm

ജപ്പാനിലെ നേതൃത്വവും, വ്യവസായവും ജനങ്ങളുമായി എനിക്കുള്ള വ്യക്തിപരമായ ബന്ധത്തിന് ഒരു ദശാബ്ദത്തിന്റെ പഴക്കമുണ്ട്. ഗുജറാത്ത് മുഖ്യമന്ത്രിയായി ആദ്യമായി ജപ്പാന്‍ സന്ദര്‍ശിച്ചപ്പോള്‍ ഗുജറാത്തില്‍ ഒരു ചെറു ജപ്പാന്‍ കാണാന്‍ ആഗ്രഹിക്കുന്നുവെന്നാണ് ഞാന്‍ അഭിപ്രായപ്പെട്ടത്. ഇന്ന് ആ സ്വപ്‌നം സാക്ഷാത്കരിക്കപ്പെടുകയാണ്.