ഇന്ത്യ-ഫ്രാൻസ് ഇൻഡോ-പസഫിക് മാർഗ്ഗരേഖ

July 14th, 11:10 pm

ഇന്ത്യയും ഫ്രാൻസും തന്ത്രപ്രധാനമായി സ്ഥിതി ചെയ്യുന്ന നിവാസ ശക്തികളും ഇന്തോ പസഫിക് മേഖലയിൽ സുപ്രധാന പങ്കാളിത്തമുള്ള പ്രധാന പങ്കാളികളുമാണ്. ഇന്ത്യൻ മഹാസമുദ്രത്തിലെ ഇന്ത്യ-ഫ്രഞ്ച് പങ്കാളിത്തം നമ്മുടെ ഉഭയകക്ഷി ബന്ധങ്ങളുടെ ഒരു പ്രധാന കേന്ദ്രമായി മാറിയിരിക്കുന്നു. 2018-ൽ, ഇന്ത്യയും ഫ്രാൻസും ‘ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ഇന്ത്യ-ഫ്രാൻസ് സഹകരണത്തിന്റെ സംയുക്ത തന്ത്രപരമായ ദർശനം’ അംഗീകരിച്ചു. ഞങ്ങളുടെ സംയുക്ത ശ്രമങ്ങൾ പസഫിക്കിലേക്ക് വ്യാപിപ്പിക്കാൻ ഞങ്ങൾ ഇപ്പോൾ തയ്യാറാണ്.

ഫ്രഞ്ച് പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്‍ശനവേളയില്‍ പുറപ്പെടുവിച്ച ഇന്ത്യ-ഫ്രാന്‍സ് സംയുക്ത പ്രസ്താവന (2018, മാര്‍ച്ച് 10)

March 10th, 05:43 pm



ഫ്രഞ്ച് പ്രസിഡന്റിന്റെ ഔദ്യോഗിക ഇന്ത്യാ സന്ദര്‍ശന വേളയില്‍ (2018 മാര്‍ച്ച് 10) ഒപ്പുവെക്കപ്പെട്ട ധാരണാപത്രങ്ങളും കരാറുകളും

March 10th, 01:35 pm

14 crucial agreements have been inked between India and France including in the fields of new and renewable energy, maritime security, sustainable development, environment, armed forces, railways and academics.

ഫ്രഞ്ച് പ്രസിഡന്റിന്റെ സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി നടത്തിയ മാധ്യമ പ്രസ്താവന

March 10th, 01:23 pm

ഫ്രഞ്ച് പ്രസിഡന്റുമായുള്ള സംയുക്ത പത്രസമ്മേളനത്തിൽ പ്രധാനമന്ത്രി മോദി ഇന്ത്യ-ഫ്രാൻസ് പങ്കാളിത്തത്തിന്റെ പല വശങ്ങളും എടുത്തുപറഞ്ഞു. ഇന്റർനാഷണൽ സോളാർ അലയൻസ്, ജനങ്ങൾ തമ്മിലുള്ള ബന്ധത്തെക്കുറിച്ചും, ടെക്നോളജി, സുരക്ഷ, സ്പേസ് തുടങ്ങിയ മേഖലകളിലെ പങ്കാളിത്തത്തെക്കുറിച്ചും സംസാരിച്ചു.

Solar Alliance to ensure that the world gets more energy and there is also a focus on innovation: PM Modi

January 25th, 08:05 pm



PM, French President travel to Gurgaon by metro, for the foundation stone laying ceremony of International Solar Alliance Headquarters

January 25th, 04:50 pm



PM authors “Convenient Action- Continuity for Change”

December 09th, 12:08 pm



Let us turn to the Sun to power our future: PM Narendra Modi at the launch of International Solar Alliance in Paris

November 30th, 10:12 pm