രാഷ്ട്രത്തോടായുള്ള പ്രധാനമന്ത്രിയുടെ അഭിസംബോധന

October 22nd, 10:02 am

100 കോടി വാക്‌സിന്‍ ഒരു സംഖ്യയല്ല. അത് രാജ്യത്തിന്റെ സാധ്യതകളുടെ പ്രതിഫലനമാണ്; അത് ചരിത്രത്തിന്റെ പുതിയ അധ്യായമാണ്. ബുദ്ധിമുട്ടുള്ള ലക്ഷ്യങ്ങള്‍ വയ്ക്കാനും അവ നേടാനും അറിയാവുന്ന ആ പുതിയ ഇന്ത്യയുടെ ചിത്രമാണിത്. ദൃഢനിശ്ചയങ്ങളുടെ പൂര്‍ത്തീകരണത്തിനായി കഠിനമായി പരിശ്രമിക്കുന്ന ആ പുതിയ ഇന്ത്യയുടെ ചിത്രമാണിത്.

പ്രതിരോധകുത്തിവയ്പ് 100 കോടി എന്ന നാഴികക്കല്ലു പിന്നിട്ടതിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

October 22nd, 10:00 am

പ്രതിരോധകുത്തിവയ്പ് 100 കോടി എന്ന നാഴികക്കല്ലു പിന്നിട്ടതിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തു.

28 -ാമത് ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്ഥാപക ദിന പരിപാടിയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം

October 12th, 11:09 am

നിങ്ങൾക്കെല്ലാവർക്കും നവരാത്രി ആശംസകൾ നേരുന്നു ! കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ ജി, ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ, ജസ്റ്റിസ് ശ്രീ അരുൺ കുമാർ മിശ്ര, കേന്ദ്ര ആഭ്യന്തര സഹമന്ത്രി ശ്രീ നിത്യാനന്ദ് റായ്, ബഹുമാനപ്പെട്ട ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗങ്ങൾ , സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻമാർ, സുപ്രീം കോടതിയിലെ ബഹുമാന്യരായ ജഡ്ജിമാർ, അംഗങ്ങൾ, യുഎൻ ഏജൻസികളുടെ പ്രതിനിധികൾ, സിവിൽ സമൂഹവുമായി ബന്ധപ്പെട്ട സഹപ്രവർത്തകർ, മറ്റ് പ്രമുഖരേ , സഹോദരങ്ങളേ , സഹോദരിമാരേ !

ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ 28 -ാമത് സ്ഥാപക ദിന പരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുത്തു

October 12th, 11:08 am

ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ (എൻഎച്ച് ആർ സി) 28 -ാമത് സ്ഥാപക ദിന പരിപാടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോൺഫറൻസിലൂടെ പങ്കെടുത്തു.

ഗോവയില്‍ ആരോഗ്യ പ്രവര്‍ത്തകരുമായും കോവിഡ് വാക്‌സിനേഷന്‍ പദ്ധതി ഗുണഭോക്താക്കളുമായും നടത്തിയ ആശയ വിനിമയത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പരിഭാഷ

September 18th, 10:31 am

ഗോവയിലെ ഊര്‍ജ്ജസ്വലനും ജനപ്രിയനുമായ മുഖ്യമന്ത്രി ശ്രീ പ്രമോദ് സാവന്ത് ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകനും ഗോവയുടെ പുത്രനുമായ ശ്രീപദ് നായക് ജീ, കേന്ദ്ര മന്ത്രിമാരുടെ കൗണ്‍സിലിലെ എന്റെ സഹപ്രവര്‍ത്തകന്‍ ഡോ. ഭാരതി പ്രവീണ്‍ പവാര്‍ ജി, ഗോവ മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, മറ്റ് പൊതു പ്രതിനിധികള്‍, കൊറോണ യോദ്ധാക്കള്‍, സഹോദരങ്ങളെ!

ഗോവയില്‍ ആരോഗ്യപ്രവര്‍ത്തകരോടും കോവിഡ് പ്രതിരോധ കുത്തിവയ്പു പരിപാടിയുടെ ഗുണഭോക്താക്കളോടും സംവദിച്ച് പ്രധാനമന്ത്രി

September 18th, 10:30 am

ഗോവയില്‍ മുതിര്‍ന്നവര്‍ക്കുള്ള ആദ്യ ഡോസ് പ്രതിരോധ കുത്തിവയ്പ് 100 ശതമാനം പൂര്‍ത്തിയാ ക്കിയ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സംസ്ഥാനത്തെ കോവിഡ് പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഗുണഭോക്താക്കളുമായി വീഡിയോകോണ്‍ഫറന്‍സിലൂടെ സംവദിച്ചു.

ഇന്നത്തെ റെക്കോർഡ് വാക്സിനേഷൻ സംഖ്യകളെ പ്രധാനമന്ത്രി അഭിനന്ദിച്ചു

August 27th, 10:43 pm

ഇന്നത്തെ റെക്കോർഡ് വാക്സിനേഷൻ സംഖ്യകളെ പ്രശംസിച്ച പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, വാക്സിനേഷൻ 1 കോടി കടക്കുന്നത് ഒരു സുപ്രധാന നേട്ടമാണെന്ന് പറഞ്ഞു.