പ്രധാനമന്ത്രി ഫെബ്രുവരി ആറിന് കർണാടക സന്ദർശിക്കും
February 04th, 12:13 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 ഫെബ്രുവരി 6-ന് കർണാടക സന്ദർശിക്കും. രാവിലെ 11:30 ന് പ്രധാനമന്ത്രി ബംഗളൂരുവിൽ 2023-ലെ ഇന്ത്യ എനർജി വാരം ഉദ്ഘാടനം ചെയ്യും. അതിനുശേഷം, ഉച്ചകഴിഞ്ഞ് 3:30 ന് അദ്ദേഹം തുംകൂരിലെ എച്ച്എഎൽ ഹെലികോപ്റ്റർ ഫാക്ടറി രാജ്യത്തിന് സമർപ്പിക്കുകയും വിവിധ വികസന സംരംഭങ്ങൾക്ക് തറക്കല്ലിടുകയും ചെയ്യും.ഇന്ത്യ എനര്‍ജി ഫോറത്തിന്റെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
October 26th, 05:22 pm
ഈ വര്‍ഷത്തെ പ്രമേയം പ്രസക്തമാണ്. അത് 'മാറ്റം സംഭവിക്കുന്ന ലോകത്തില്‍ ഇന്ത്യയുടെ ഊര്‍ജത്തിന്റെ ഭാവി' എന്നതാണ്. ഇന്ത്യ നിറയെ ഊര്‍ജമാണെന്നു നിങ്ങള്‍ക്ക് ഉറപ്പുതരാന്‍ എനിക്കു സാധിക്കും. ഇന്ത്യയുടെ ഊര്‍ജ മേഖലയുടെ ഭാവി ശോഭനവും സുരക്ഷിതവുമാണ്. എന്തുകൊണ്ടാണ് ഞാന്‍ അങ്ങനെ കരുതുന്നതെന്നു വിശദീകരിക്കാം.പ്രധാനമന്ത്രി നാലാമത് ഇന്ത്യന്‍ ഊര്‍ജ്ജ സമിതി യോഗം ഉദ്ഘാടനം ചെയ്തു
October 26th, 05:19 pm
കേംബ്രിഡ്ജ് എനര്‍ജി റിസര്‍ച്ച് അസോസിയേറ്റ്‌സ് (സിറ) വാരത്തില്‍ ഇന്ത്യന്‍ ഊര്‍ജ്ജ സമതിയുടെ നാലാമത് യോഗം വിഡിയോ കോണ്‍ഫറണ്‍സിലൂടെപ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. മാറ്റങ്ങളുടെ ലോകത്തില്‍ ഇന്ത്യയുടെ ഊര്‍ജ്ജ ഭാവി എന്നതാണ് യോഗം ചര്‍ച്ച ചെയ്യുന്ന പ്രമേയം.