2018 ജനുവരി 25ന് ഇന്ത്യ-ആസിയാന്‍ സ്മാരക ഉച്ചകോടിയുടെ സമ്പൂര്‍ണ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസ്താവന
January 25th, 06:08 pm
നാം പങ്കുവെക്കുന്നതു പങ്കാളിത്തത്തിന്റെ 25 വര്ഷമാണെങ്കില് നാം തമ്മിലുള്ള സഹകരണത്തിന് ആയിരക്കണക്കിനു വര്‍ഷങ്ങളുടെ പഴക്കമുണ്ട്.ഇന്ത്യ-ആസിയാന്‍ സ്മാരക ഉച്ചകോടിയുടെ സമ്പൂര്‍ണ സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
January 25th, 06:04 pm
സമുദ്രങ്ങള്‍ക്കും കടലുകള്‍ക്കുമായുള്ള നിയമാധിഷ്ഠിത ക്രമത്തിലൂടെ ശാന്തിയും അഭിവൃദ്ധിയും നേടുകയെന്ന ആസിയാന്‍ വീക്ഷണം ഇന്ത്യയും അംഗീകരിക്കുന്നു. പൊതു സമുദ്രമേഖലയിലുള്ള സഹകരണവും സഹവര്‍ത്തിത്വവും പ്രായോഗികമായി വര്‍ധിപ്പിക്കാന്‍ ആസിയാനുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്.India will continue to expand and deepen economic engagements with ASEAN: PM Modi
September 08th, 09:51 am
In his closing remarks at the ASEAN summit, PM Modi said that all 3 pillars of our partnership - security, economic & socio-cultural have registered good progress. PM also said that India will continue to expand & deepen its economic engagements with ASEAN.