രാജ്യത്തെ കര്‍ഷകരെ ശാക്തീകരിക്കാന്‍ ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു
August 11th, 04:50 pm
രാജ്യത്തെ കര്‍ഷകരെ ശാക്തീകരിക്കാന്‍ ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണെന്ന് ഇന്ന് ഡല്‍ഹിയില്‍ 109 ഇനം പുതിയ വിളകള്‍ പുറത്തിറക്കികൊണ്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. കാലാവസ്ഥാ സൗഹൃദവും ഉയര്‍ന്ന വിളവ് നല്‍കുന്നതുമായ വിളകള്‍ കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അത്യുല്‍പ്പാദനശേഷിയുള്ളതും കാലാവസ്ഥാ മാറ്റത്തെ അതിജീവിക്കുന്നതും ജൈവസമ്പുഷ്ടീകൃതവുമായ 109 ഇനം വിളകള്‍ പ്രധാനമന്ത്രി പുറത്തിറക്കി
August 11th, 02:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാവിലെ ന്യൂഡല്‍ഹിയിലെ ഇന്ത്യ കാര്‍ഷിക ഗവേഷണ സ്ഥാപനത്തില്‍ അത്യുല്‍പ്പാദനശേഷിയുള്ളതും കാലാവസ്ഥാ മാറ്റത്തെ അതിജീവിക്കുന്നതും ജൈവസമ്പുഷ്ടീകൃതവുമായ 109 വിളകള്‍ പുറത്തിറക്കി.അത്യുല്‍പ്പാദനശേഷിയുള്ളതും കാലാവസ്ഥയെ അതിജീവിക്കുന്നതും ജൈവസമ്പുഷ്ടീകൃതവുമായ 109 വിളകള്‍ പ്രധാനമന്ത്രി ഓഗസ്റ്റ് 11ന് പുറത്തിറക്കും
August 10th, 02:07 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2024 ഓഗസ്റ്റ് 11 ന് രാവിലെ 11 ന് ന്യൂഡല്‍ഹിയിലെ ഇന്ത്യ കാര്‍ഷിക ഗവേണഷ സ്ഥാപനത്തില്‍ അത്യുല്‍പ്പാദനശേഷിയുള്ളതും കാലാവസ്ഥയെ അതിജീവിക്കുന്നതും ജൈവസമ്പുഷ്ടീകൃതവുമായ 109 വിളകള്‍ പുറത്തിറക്കും. ചടങ്ങില്‍ കര്‍ഷകരുമായും ശാസ്ത്രജ്ഞരുമായും പ്രധാനമന്ത്രി സംവദിക്കും.