ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത മഹത്തായ വ്യക്തിത്വങ്ങൾക്ക് പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അർപ്പിച്ചു
March 12th, 03:21 pm
സ്വാതന്ത്ര്യ സമരത്തിന്റെ എല്ലാ സ്വാതന്ത്ര്യസമര സേനാനികൾക്കും പ്രസ്ഥാനങ്ങൾക്കും പ്രക്ഷോഭത്തിനും പോരാട്ടത്തിനും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്രദ്ധാഞ്ജലി അർപ്പിച്ചു. ഇന്ത്യയുടെ മഹത്തായ സ്വാതന്ത്ര്യസമരത്തിന്റെ കഥയിൽ കൃത്യമായി അംഗീകരിക്കപ്പെടാത്ത പ്രസ്ഥാനങ്ങൾക്കും സമരങ്ങൾക്കും വ്യക്തിത്വങ്ങൾക്കും അദ്ദേഹം പ്രത്യേകം ശ്രദ്ധാഞ്ജലി അർപ്പിച്ചു. ആസാദി കാ അമൃത് മഹോത്സവ് (ഇന്ത്യ @ 75) ഇന്ന് അഹമ്മദാബാദിലെ സബർമതി ആശ്രമത്തിൽ സമാരംഭിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.ആസാദി കാ അമൃത് മഹോത്സവ്’ ന്റെ നാന്ദി കുറിച്ച് കൊണ്ടുള്ള പരിപാടികളിൽ പ്രധാനമന്ത്രിയുടെ ഉദ്ഘാടനപ്രസംഗം
March 12th, 10:31 am
ആസാദി കാ അമൃത് മഹോത്സവ്’ (ഇന്ത്യ @ 75) ന്റെ പ്രവർത്തനങ്ങൾക്ക് നാന്ദി കുറിച്ച് കൊണ്ട്‘ആസാദി കാ അമൃത് മഹോത്സവ്’ ഇന്ത്യ @ 75 ന്റെ നാന്ദി കുറിച്ച് കൊണ്ടുള്ള പരിപാടികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
March 12th, 10:30 am
ആസാദി കാ അമൃത് മഹോത്സവ്’ (ഇന്ത്യ @ 75) ന്റെ പ്രവർത്തനങ്ങൾക്ക് നാന്ദി കുറിച്ച് കൊണ്ട്അമൃത് മഹോത്സവ് പരിപാടി സബർമതി ആശ്രമത്തിൽ നിന്നും തുടങ്ങും : പ്രധാനമന്ത്രി
March 12th, 10:00 am
അഹമ്മദാബാദിലെ സബർമതി ആശ്രമത്തിൽ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ‘പദയാത്ര’ (സ്വാതന്ത്ര്യ മാർച്ച്) ഫ്ലാഗ് ഓഫ് ചെയ്യും."ആസാദി കാ അമൃത് മഹോത്സ'വുമായി ബന്ധപ്പെട്ട പരിപാടികൾ പ്രധാനമന്ത്രി നാളെ ഉദ്ഘാടനം ചെയ്യും
March 11th, 03:30 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നാളെ (2021 മാർച്ച് 12 ന് ) അഹമ്മദാബാദിലെ സബർമതി ആശ്രമത്തിൽ നിന്ന് 'പദയാത്ര' (സ്വാതന്ത്ര്യ മാർച്ച്) ഫ്ലാഗുചെയ്യുകയും ‘ആസാദി കാ അമൃത് മഹോത്സവിന്റെ’ (ഇന്ത്യ @ 75) നാന്ദി കുറിച്ചുകൊണ്ടുള്ള പരിപാടികൾക്ക് സമാരംഭം കുറിക്കുകയും ചെയ്യും. ഇന്ത്യ @ 75 ആഘോഷങ്ങൾക്കായുള്ള മറ്റ് സാംസ്കാരിക, ഡിജിറ്റൽ സംരംഭങ്ങളും പ്രധാനമന്ത്രി ആരംഭിക്കും. കൂടാതെ സബർമതി ആശ്രമത്തിൽ നടക്കുന്ന സമ്മേളനത്തെയും അഭിസംബോധന ചെയ്യും. രാവിലെ 10: 30 ന് ആരംഭിക്കുന്ന ചടങ്ങിൽ ഗുജറാത്ത് ഗവർണർ ശ്രീ ആചാര്യ ദേവവ്രത് , കേന്ദ്ര സഹമന്ത്രി ശ്രീ പ്രഹളാദ് സിംഗ് പട്ടേൽ, ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ വിജയ് രൂപാനി എന്നിവരും പങ്കെടുക്കും.