മധ്യപ്രദേശ് റോസ്ഗർ മേളയ്ക്കിടെ പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം

August 21st, 12:15 pm

ഈ ചരിത്ര കാലഘട്ടത്തിലെ അധ്യാപനത്തിന്റെ ഈ നിർണായക ഉത്തരവാദിത്തവുമായി ഇന്ന് നിങ്ങളെല്ലാവരും സ്വയം സഹകരിക്കുകയാണ്. ഈ വർഷം, രാജ്യത്തിന്റെ വികസനത്തിൽ ദേശീയ സ്വഭാവം എങ്ങനെ പ്രധാന പങ്ക് വഹിക്കുന്നു എന്നതിനെക്കുറിച്ച് ഞാൻ ചുവപ്പുകോട്ടയുടെ കൊത്തളത്തിൽ നിന്ന് വിശദമായി സംസാരിച്ചു. ഇന്ത്യയുടെ ഭാവി തലമുറയെ രൂപപ്പെടുത്തുകയും ആധുനികതയിലേക്ക് വാർത്തെടുക്കുകയും അവർക്ക് പുതിയ ദിശാബോധം നൽകുകയും ചെയ്യേണ്ടത് നിങ്ങളുടെ എല്ലാവരുടെയും ഉത്തരവാദിത്തമാണ്. മധ്യപ്രദേശിലെ പ്രൈമറി സ്കൂളുകളിൽ നിയമിതരായ 5500-ലധികം അധ്യാപകർക്ക് ഞാൻ ആശംസകൾ നേരുന്നു. കഴിഞ്ഞ 3 വർഷത്തിനിടെ മധ്യ പ്രദേശിൽ 50,000 അധ്യാപകരെ നിയമിച്ചതായി എനിക്കറിയാൻ കഴിഞ്ഞു . അതിന് സംസ്ഥാന ഗവണ്മെന്റിനെയും ഞാൻ അഭിനന്ദിക്കുന്നു.

പ്രധാനമന്ത്രി മദ്ധ്യപ്രദേശ് തൊഴില്‍ മേളയെ അഭിസംബോധന ചെയ്തു

August 21st, 11:50 am

മദ്ധ്യപ്രദേശ് തൊഴില്‍ മേളയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ ലിങ്ക് വഴി ഇന്ന് അഭിസംബോധന ചെയ്തു.

India is moving from 'tax terrorism' to'tax transparency': PM Modi

November 11th, 05:01 pm

Prime Minister Shri Narendra Modi inaugurated Office-cum-Residential Complex of Cuttack Bench of Income Tax Appellate Tribunal through video conference today. Speaking on the occasion, the Prime Minister said this bench would now provide modern facilities not only to Odisha, but to millions of taxpayers of Eastern and North Eastern India and help in disposing off all the pending cases in this region.

India has Moved from Tax-Terrorism to Tax-Transparency: Prime Minister

November 11th, 05:00 pm

Prime Minister Shri Narendra Modi inaugurated Office-cum-Residential Complex of Cuttack Bench of Income Tax Appellate Tribunal through video conference today. Speaking on the occasion, the Prime Minister said this bench would now provide modern facilities not only to Odisha, but to millions of taxpayers of Eastern and North Eastern India and help in disposing off all the pending cases in this region.

ആദായനികുതി അപ്പലറ്റ് ട്രിബ്യൂണല്‍ കട്ടക് ബെഞ്ചിന്റെ ഓഫിസ്-കം-റെസിഡന്‍ഷ്യല്‍ സമുച്ചയം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

November 09th, 08:02 pm

ആദായനികുതി അപ്പലറ്റ് ട്രിബ്യൂണല്‍ കട്ടക് ബെഞ്ചിന്റെ ഓഫിസ്-കം-റെസിഡന്‍ഷ്യല്‍ സമുച്ചയം 2020 നവംബര്‍ 11ന് 4.30ന് വിഡിയോ കോണ്‍ഫറന്‍സിങ് വഴി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. കേന്ദ്ര നിയമ മന്ത്രി, കേന്ദ്ര പെട്രോളിയം മന്ത്രി, ഒഡിഷ മുഖ്യമന്ത്രി, ഒറീസ്സ ഹൈക്കോടതി ചീഫ് ജസ്റ്റിസും ജഡ്ജുമാരും എന്നിവര്‍ ഉള്‍പ്പെടെയുള്ള വിശിഷ്ടാതിഥികള്‍ പങ്കെടുക്കും. ചടങ്ങില്‍വെച്ച് ഐ.ടി.എ.ടിയെ സംബന്ധിച്ച ഇ-കോഫി ടേബിള്‍ ബുക്ക് പ്രകാശിപ്പിക്കുകയും ചെയ്യും.