ഐഎന്‍എസ് ഇംഫാല്‍ നാവികസേനയില്‍ കമ്മീഷന്‍ ചെയ്തത് ഇന്ത്യയ്ക്ക് അഭിമാന നിമിഷം: പ്രധാനമന്ത്രി
December 26th, 11:04 pm
ഐഎന്‍എസ് ഇംഫാല്‍ ഇന്ന് ഇന്ത്യന്‍ നാവികസേനയില്‍ കമ്മീഷന്‍ ചെയ്യപ്പെട്ടതില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിമാനം പ്രകടിപ്പിച്ചു.മണിപ്പൂരിലെ ഇംഫാലിൽ യുവജനകാര്യ മന്ത്രിമാരുടെയും സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശങ്ങളിലെ കായിക മന്ത്രിമാരുടെയും 'ചിന്തൻ ശിവിർ' എന്ന പരിപാടിയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
April 24th, 10:10 am
പരിപാടിയിൽ പങ്കെടുക്കുന്ന എന്റെ മന്ത്രി സഭാ സഹപ്രവർത്തകൻ അനുരാഗ് താക്കൂർ ജി, എല്ലാ സംസ്ഥാനങ്ങളിലെയും യുവജനകാര്യ, കായിക മന്ത്രിമാരേ , മറ്റ് വിശിഷ്ട വ്യക്തികളേ , മഹതികളെ , മാന്യരേമണിപ്പുരിലെ ഇംഫാലിൽ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും യുവജനകാര്യ - കായിക മന്ത്രിമാരുടെ ‘ചിന്തൻ ശിബിര'ത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
April 24th, 10:05 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു മണിപ്പുരിലെ ഇംഫാലിൽ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും യുവജനകാര്യ - കായിക മന്ത്രിമാരുടെ ‘ചിന്തൻ ശിബിര'ത്തെ അഭിസംബോധന ചെയ്തു.മണിപ്പൂരിന്റെ സർവതോന്മുഖമായ വികസനമാണ് ബിജെപിയുടെ മുൻഗണന: പ്രധാനമന്ത്രി മോദി
March 01st, 11:36 am
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മണിപ്പൂരിൽ ഒരു വെർച്വൽ പൊതുയോഗത്തെ അഭിസംബോധന ചെയ്തു. മണിപ്പൂരിനെ രൂപപ്പെടുത്തുകയും മഹത്വപ്പെടുത്തുകയും ചെയ്ത പ്രമുഖ വ്യക്തിത്വങ്ങളെ ആദരിച്ചുകൊണ്ടാണ് പ്രധാനമന്ത്രി മോദി പ്രസംഗം ആരംഭിച്ചത്. തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ മണിപ്പൂർ എങ്ങനെ വികസനത്തിന് വോട്ട് ചെയ്യുന്നുവെന്ന് രാജ്യം മുഴുവൻ വീക്ഷിക്കുകയാണെന്ന് പ്രധാനമന്ത്രി ജനങ്ങളോട് പറഞ്ഞു.പ്രധാനമന്ത്രി മണിപ്പൂരിൽ വെർച്വൽ പൊതുയോഗത്തെ അഭിസംബോധന ചെയ്തു
March 01st, 11:31 am
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മണിപ്പൂരിൽ ഒരു വെർച്വൽ പൊതുയോഗത്തെ അഭിസംബോധന ചെയ്തു. മണിപ്പൂരിനെ രൂപപ്പെടുത്തുകയും മഹത്വപ്പെടുത്തുകയും ചെയ്ത പ്രമുഖ വ്യക്തിത്വങ്ങളെ ആദരിച്ചുകൊണ്ടാണ് പ്രധാനമന്ത്രി മോദി പ്രസംഗം ആരംഭിച്ചത്. തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ മണിപ്പൂർ എങ്ങനെ വികസനത്തിന് വോട്ട് ചെയ്യുന്നുവെന്ന് രാജ്യം മുഴുവൻ വീക്ഷിക്കുകയാണെന്ന് പ്രധാനമന്ത്രി ജനങ്ങളോട് പറഞ്ഞു.Manipur is becoming the gateway to trade with the rest of East Asia: PM Modi in Imphal
February 22nd, 10:45 am
Prime Minister Narendra Modi today addressed a public meeting in Imphal, Manipur. PM Modi started his address by highlighting that Manipur has completed 50 years of its establishment in the past month only. PM Modi said, “In the decades of Congress rule, Manipur only got inequality and unbalanced development. But in the last five years, the Double Engine Sarkar of BJP has made sincere efforts for the development of Manipur.”PM Modi addresses a public meeting in Imphal, Manipur
February 22nd, 10:41 am
Prime Minister Narendra Modi today addressed a public meeting in Imphal, Manipur. PM Modi started his address by highlighting that Manipur has completed 50 years of its establishment in the past month only. PM Modi said, “In the decades of Congress rule, Manipur only got inequality and unbalanced development. But in the last five years, the Double Engine Sarkar of BJP has made sincere efforts for the development of Manipur.”Double Engine Sarkar is the one for the poor, the farmers and the youth: PM Modi
February 20th, 01:41 pm
Prime Minister Narendra Modi today addressed public meetings in Hardoi and Unnao, Uttar Pradesh. Addressing his first rally in Hardoi, PM Modi appreciated the enthusiasm of the people and highlighted the connection, the people of Hardoi have with the festival of Holi, “I know, this time the people of Hardoi, the people of UP are preparing to play Holi with colours twice.”PM Modi addresses public meetings in Hardoi and Unnao, Uttar Pradesh
February 20th, 01:30 pm
Prime Minister Narendra Modi today addressed public meetings in Hardoi and Unnao, Uttar Pradesh. Addressing his first rally in Hardoi, PM Modi appreciated the enthusiasm of the people and highlighted the connection, the people of Hardoi have with the festival of Holi, “I know, this time the people of Hardoi, the people of UP are preparing to play Holi with colours twice.”മണിപ്പൂരിന് സംസ്ഥാന പദവി ലഭിച്ചതിന്റെ അൻപതാം വാര്‍ഷികത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
January 21st, 10:30 am
മണിപ്പൂരിന് സംസ്ഥാന പദവി ലഭിച്ചതിന്റെ 50ാം വാര്‍ഷിക ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മണിപ്പൂരിലെ ജനങ്ങളെ അഭിനന്ദിച്ചു. സംസ്ഥാനത്തെ ഇന്നത്തെ നിലയിലെത്തിക്കുന്നതിന് സംഭാവന ചെയ്ത ഓരോ വ്യക്തികളേയും അവരുടെ ശ്രമങ്ങളേയും പ്രധാനമന്ത്രി ആദരിച്ചു. ഉയര്‍ച്ചതാഴ്ചകളില്‍ മണിപ്പൂരിലെ ജനങ്ങള്‍ പ്രകടിപ്പിച്ച അതിജീവനശേഷിയുടേയും ഐക്യത്തിന്റെയും ചരിത്രം അവരുടെ യഥാര്‍ത്ഥശക്തി വെളിവാക്കുന്നതായി അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ജനങ്ങളുടെ പ്രതീക്ഷകളും അഭിലാഷങ്ങളും മനസിലാക്കുന്നതിനും അത് നടപ്പിലാക്കുന്നതിനായി താന്‍ നടത്തി വരുന്ന നിരന്തര ശ്രമങ്ങള്‍ തുടരുമെന്നും അദ്ദേഹം ആവര്‍ത്തിച്ച് വ്യക്തമാക്കി. മണിപ്പൂരിലെ ജനങ്ങളുടെ സമാധാനത്തിനായുള്ള ശ്രമങ്ങള്‍ വിജയിച്ചതില്‍ അദ്ദേഹം സന്തുഷ്ടി പ്രകടിപ്പിച്ചു. ''മണിപ്പൂര്‍ അടച്ചിടലുകളില്‍ നിന്നും ഉപരോധങ്ങളില്‍ നിന്നും മോചിക്കപ്പെട്ട് സ്വാതന്ത്ര്യവും സമാധാനവും അര്‍ഹിക്കുന്നു''- അദ്ദേഹം പറഞ്ഞു.Time for people of Manipur to show red card to Congress for its fouls: PM Modi
April 07th, 04:11 pm
Taking the BJP’s poll campaign for Lok Sabha elections 2019 forward, Prime Minister Shri Narendra Modi addressed a public meeting in Imphal, Manipur. Addressing a huge public meeting in Imphal, Shri Modi said, “In the North East, young people have got new employment opportunities through BPO and Mudra Yojana.”PM Modi addresses Public Meeting at Imphal, Manipur
April 07th, 04:10 pm
Taking the BJP’s poll campaign for Lok Sabha elections 2019 forward, Prime Minister Shri Narendra Modi addressed a public meeting in Imphal, Manipur. Addressing a huge public meeting in Imphal, Shri Modi said, “In the North East, young people have got new employment opportunities through BPO and Mudra Yojana.”മണിപ്പൂരില്‍ നടക്കുന്ന 105-ാമത് ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ് ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
March 16th, 11:32 am
അടുത്തകാലത്ത് നമ്മെ വിട്ടുപിരിഞ്ഞ മഹാന്മാരായ മൂന്ന് ഇന്ത്യന്‍ ശാസ്ത്രജ്ഞരായ പത്മവിഭൂഷണ്‍ പ്രൊഫ: യശ്പാല്‍, പത്മവിഭൂഷണ്‍ പ്രൊഫ: യു.ആര്‍.റാവു, പത്മശ്രീ ഡോ: ബല്‍ദേവ് രാജ് എന്നിവര്‍ക്ക് എന്റെ പ്രണാമം അര്‍പ്പിക്കട്ടെ. ഇവരെല്ലാം തന്നെ ഇന്ത്യയില്‍ ശാസ്ത്രത്തിനും വിദ്യാഭ്യാസത്തിനും മഹത്തായ സംഭാവനകള്‍ നല്‍കിയവരാണ്.Manipur Can Contribute Immensely To India's Development: PM Modi
February 25th, 01:33 pm
PM Modi addressed a huge public meeting in Imphal, Manipur. PM highlighted that the NDA Govt at the Centre was committed towards the development of eastern India. He attacked Congress for not undertaking welfare measures for Manipur and for being indulged in corruption. Shri Modi spoke about the Naga accord and assured people of Manipur that territorial integrity of the state would be maintained.PM Modi at a Public Meeting in Imphal, Manipur
February 25th, 01:30 pm
PM Narendra Modi today addressed a huge public meeting in Imphal, Manipur. PM highlighted that the NDA Govt at the Centre was committed towards the development of eastern India. He attacked the Congress for not iundertaking welfare measures for Manipur and for being indulged in corruption. Shri Modi spoke about the Naga accord and assured people of Manipur that territorial integrity of the state would be maintained. He said BJP wanted votes for 100% development of Manipur.Narendra Modi's vision for a developed NorthEast India draws rich laurels
February 08th, 03:06 pm
Narendra Modi's vision for a developed NorthEast India draws rich laurelsIndia will only gain if the North East gains. Yeh Bharat ke bhagya ko badalne ki ashta lakshmi hai: Shri Narendra Modi at Manipur rally
February 08th, 01:13 pm
India will only gain if the North East gains. Yeh Bharat ke bhagya ko badalne ki ashta lakshmi hai: Shri Narendra Modi at Manipur rally