'ആരോഗ്യവും ചികില്‍സാ ഗവേഷണവും' എന്ന വിഷയത്തെക്കുറിച്ചു ബജറ്റിനു ശേഷം നടന്ന വെബിനാറില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം

March 06th, 10:30 am

കൊവിഡിന് മുമ്പുള്ള കാലഘട്ടത്തിന്റെയും പകര്‍ച്ചവ്യാധിക്ക് ശേഷമുള്ള കാലഘട്ടത്തിന്റെയും പശ്ചാത്തലത്തിലാണ് ആരോഗ്യ സംരക്ഷണത്തെ കാണേണ്ടത്. സമ്പന്ന രാജ്യങ്ങളിലെ വികസിത സംവിധാനങ്ങള്‍ പോലും ഇത്തരം ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ തകരുന്നുവെന്ന് കൊറോണ ലോകത്തെ കാണിക്കുകയും പഠിപ്പിക്കുകയും ചെയ്തു. ലോകം ആരോഗ്യ സംരക്ഷണത്തില്‍ ഇപ്പോള്‍ എന്നത്തേക്കാള്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. എന്നാല്‍ ഇന്ത്യയുടെ സമീപനം ആരോഗ്യ സംരക്ഷണത്തില്‍ മാത്രം ഒതുങ്ങുന്നില്ല. പകരം, നാം ഒരു പടി മുന്നോട്ട് പോയി മൊത്തത്തിലുള്ള ആരോഗ്യത്തിനായി പ്രവര്‍ത്തിക്കുന്നു. അതിനാല്‍, നമ്മള്‍ ലോകത്തിന് മുന്നില്‍ ഒരു ദര്‍ശനം മുന്നോട്ട് വച്ചിട്ടുണ്ട്, അതാണ് 'ഒരു ഭൂമി-ഒരു ആരോഗ്യം'. മനുഷ്യരോ മൃഗങ്ങളോ സസ്യങ്ങളോ ആകട്ടെ, ജീവജാലങ്ങള്‍ക്ക് സമഗ്രമായ ആരോഗ്യ സംരക്ഷണത്തിന് ന്ാം ഊന്നല്‍ നല്‍കുന്നു എന്നാണ് ഇതിനര്‍ത്ഥം. കൊറോണ ആഗോള മഹാമാരിയും വിതരണ ശൃംഖലയുടെ പ്രാധാന്യത്തിന് അടിവരയിടുന്നു. മഹാമാരി അതിന്റെ ഉച്ചസ്ഥായിയില്‍ ആയിരുന്നപ്പോള്‍, ചില രാജ്യങ്ങള്‍ക്ക് നിര്‍ഭാഗ്യവശാല്‍, മരുന്നുകളും വാക്‌സിനുകളും മെഡിക്കല്‍ ഉപകരണങ്ങളും പോലുള്ള ജീവന്‍ രക്ഷാ കാര്യങ്ങള്‍ ആയുധങ്ങളായി മാറിയിരുന്നു. കഴിഞ്ഞ ഏതാനും വര്‍ഷത്തെ ബജറ്റുകളില്‍ ഈ വിഷയങ്ങളിലെല്ലാം ഇന്ത്യ വളരെയധികം ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. ഇന്ത്യ വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് പരമാവധി കുറയ്ക്കാന്‍ ഞങ്ങള്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അതിനാല്‍, ഇക്കാര്യത്തില്‍ എല്ലാ പങ്കാളികള്‍ക്കും ഒരു പ്രധാന പങ്ക് വഹിക്കാനുണ്ട്.

ആരോഗ്യവും വൈദ്യശാസ്ത്ര ഗവേഷണവും’ എന്ന വിഷയത്തിൽ ബജറ്റുമായി ബന്ധപ്പെട്ട വെബിനാറിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

March 06th, 10:00 am

‘ആരോഗ്യവും വൈദ്യശാസ്ത്ര ഗവേഷണവും’ എന്ന വിഷയത്തിൽ ബജറ്റുമായി ബന്ധപ്പെട്ട വെബിനാറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. 2023ലെ കേന്ദ്രബജറ്റിൽ പ്രഖ്യാപിച്ച സംരംഭങ്ങൾ ഫലപ്രദമായി നടപ്പാക്കുന്നതിനുള്ള ആശയങ്ങളും നിർദേശങ്ങളും തേടുന്നതിനായി ബജറ്റുമായി ബന്ധപ്പെട്ടു ഗവണ്മെന്റ് സംഘടിപ്പിക്കുന്ന 12 വെബിനാറുകളുടെ പരമ്പരയിൽ ഒമ്പതാമത്തേതാണ് ഇത്.

യു.പിയിലെ ഗോരഖ്പൂരില്‍ വിവിധ വികസന പദ്ധതികള്‍ ഉദ്ഘാടനംചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം

December 07th, 01:10 pm

ഭാരത് മാതാ കീ ജയ്! ഭാരത് മാതാ കീ ജയ്! മതത്തിന്റെയും ആത്മീയതയുടെയും വിപ്ലവത്തിന്റെയും നഗരമായ ഗോരഖ്പൂരിലെ ദൈവിക ജനതയെ ഞാന്‍ അഭിവാദ്യം ചെയ്യുന്നു. പരമഹംസ യോഗാനന്ദ, മഹായോഗി ഗോരഖ്നാഥ് ജി, ബഹുമാന്യനായ ഹനുമാന്‍ പ്രസാദ് പോദ്ദാര്‍ ജി, കടുത്ത വിപ്ലവകാരിയായ പണ്ഡിറ്റ് രാം പ്രസാദ് ബിസ്മില്‍ എന്നിവര്‍ക്കും ഈ പുണ്യഭൂമിക്കും ഞാന്‍ ആദരവ് അര്‍പ്പിക്കുന്നു. രാസവള ഫാക്ടറിക്കും എയിംസിനും വേണ്ടി നിങ്ങളെല്ലാവരും ഏറെക്കാലമായി കാത്തിരുന്ന ആ നിമിഷം ഇന്ന് വന്നിരിക്കുന്നു. നിങ്ങള്‍ക്കെല്ലാവര്‍ക്കും ഒരുപാട് അഭിനന്ദനങ്ങള്‍.

ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ പ്രധാനമന്ത്രി വിവിധ വികസന പദ്ധതികൾ രാജ്യത്തിന് സമർപ്പിച്ചു

December 07th, 01:05 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ വിവിധ വികസന പദ്ധതികൾ രാജ്യത്തിന് സമർപ്പിച്ചു.

കോവിഡ്-19മായി ബന്ധപ്പെട്ട് രാജ്യത്തെ സാഹചര്യങ്ങള്‍ അവലോകനം ചെയ്യാന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേര്‍ന്നു

April 27th, 08:25 pm

കോവിഡ്-19മായി ബന്ധപ്പെട്ടു രാജ്യത്തെ സാഹചര്യങ്ങള്‍ അവലോകനം ചെയ്യുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. ഓക്‌സിജന്‍ ലഭ്യത, മരുന്നുകള്‍, ആരോഗ്യ അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട രാജ്യത്തെ സ്ഥിതിയെക്കുറിച്ചും അദ്ദേഹം വിലയിരുത്തി

ഫാർമ വ്യവസായ പ്രമുഖരുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തി

April 19th, 08:12 pm

പ്രധാനമന്ത്രി നരേന്ദ്ര മോദി ഫാർമസ്യൂട്ടിക്കൽ വ്യവസായ പ്രമുഖരുമായി വീഡിയോ കോൺഫറൻസിംഗിലൂടെ ആശയവിനിമയം പകർച്ചവ്യാധിക്കെതിരായ പോരാട്ടത്തിൽ ഫാർമ മേഖലയുടെ നിർണായക പങ്കിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു.

കോവിഡ് -19 നോടുള്ള പൊതുജനാരോഗ്യരംഗത്തിന്റെ പ്രതികരണം പ്രധാനമന്ത്രി രാജ്യത്തെ പ്രമുഖ ഡോക്ടർമാരുമായി അവലോകനം ചെയ്തു

April 19th, 06:45 pm

കോവിഡ് -19 നെതിരെയുള്ള രാജ്യത്തിന്റെ പോരാട്ടത്തിന് എല്ലാ ആരോഗ്യ സംരക്ഷണ പ്രൊഫഷണലുകൾക്കും പ്രധാനമന്ത്രി നന്ദി അറിയിച്ചു

ഹൈദരാബാദിലെ ഭാരത് ബയോടെക് ഫെസിലിറ്റി പ്രധാനമന്ത്രി സന്ദര്‍ശിച്ചു

November 28th, 03:20 pm

കോവിഡിന് വേണ്ടിയുള്ള പ്രതിരോധകുത്തിവയ്പ്പിന്റെ വികസനവൂം ഉല്‍പ്പാദനപ്രക്രിയയും നേരിട്ട് അവലോകനം ചെയ്യുന്നതിന്റെ ഭാഗമായുള്ള മൂന്ന് നഗരസന്ദര്‍ശത്തിന്റെ ഭാഗമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഹൈദരാബാദിലെ ഭാരത് ബയോടെക് ഫെസിലിറ്റി സന്ദര്‍ശിച്ചു.

കോവിഡ് -19 വാക്‌സിന്‍ തയ്യാറാക്കല്‍, വിതരണം, ഭരണനിര്‍വഹണം എന്നിവയുടെ തയ്യാറെടുപ്പ് പ്രധാനമന്ത്രി അവലോകനം ചെയ്തു

November 20th, 10:59 pm

കോവിഡ് -19 വാക്‌സിന്‍ ഉല്‍പാദനം, വിതരണം, അഡ്മിനിസ്‌ട്രേഷന്‍ എന്നിവയുടെ തയ്യാറെടുപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി അവലോകനം ചെയ്തു. വാക്‌സിനുകള്‍ വികസിപ്പിക്കാനുള്ള ശ്രമങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ശാസ്ത്രജ്ഞര്‍, അക്കാദമിഷ്യന്മാര്‍, ഔഷധ കമ്പനികള്‍ എന്നിവരുടെ യത്‌നങ്ങളെ പ്രധാനമന്ത്രി വിലമതിക്കുകയും വാക്‌സിന്‍ ഗവേഷണം, വികസനം, ഉല്‍പ്പാദനം എന്നിവ സുഗമമാക്കുന്നതിന് എല്ലാ ശ്രമങ്ങളും നടത്തണമെന്നു നിര്‍ദ്ദേശിക്കുകയും ചെയ്തു.

യു.എസ്.-ഐ.എസ്.പി.എഫ് യു.എസ്-ഇന്ത്യാ ഉച്ചകോടി 2020ല്‍ പ്രധാനമന്ത്രി നടത്തിയ മുഖ്യപ്രഭാഷണത്തിന്റെ പരിഭാഷ

September 03rd, 09:01 pm

യു.എസ്-ഐ.എസ്.പി.എഫ് യു.എസ് ഇന്ത്യ ഉച്ചകോടി 2020ന് വേണ്ടി വിവിധ ശ്രേണിയിലുള്ള ആളുകളെ ഒന്നിച്ചുകൊണ്ടുവന്നത് കാണുന്നത് അതിശയകരമാണ്. ഇന്ത്യയെയും അമേരിക്കയെയും അടുപ്പിച്ചുകൊണ്ടുവരുന്നതിന് യു.എസ്-ഐ.എസ്.പി.എഫ്. നടത്തുന്ന പ്രവര്‍ത്തനം പ്രശംസനീയമാണ്. ഇപ്പോള്‍ നിരവധി വര്‍ഷങ്ങളായി എനിക്ക് ജോണ്‍ ചേമ്പേഴ്സിനെ അറിയാം. ഇന്ത്യയോടുള്ള അദ്ദേഹത്തിന്റെ പ്രതിപത്തി വളരെ ശക്തമാണ്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് അദ്ദേഹത്തിന് ‘പത്മശ്രീ’ സമ്മാനിച്ചിരുന്നു.

യു.എസ്.-ഐ.എസ്.പി.എഫിന്റെ യു.എസ്.-ഇന്ത്യ 2020 ഉച്ചകോടിയില്‍ പ്രധാനമന്ത്രി മുഖ്യ പ്രഭാഷണം നടത്തി

September 03rd, 09:00 pm

യു.എസ്.-ഇന്ത്യ 2020 ഉച്ചകോടിയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വിഡിയോ കോണ്‍ഫറന്‍സിങ് വഴി മുഖ്യ പ്രഭാഷണം നടത്തി. ഇന്ത്യയും അമേരിക്കയുമായുള്ള പങ്കാളിത്തത്തിനായി പ്രവര്‍ത്തിക്കുന്ന ലാഭേച്ഛയില്ലാത്ത സ്ഥാപനമാണ് യു.എസ്.-ഇന്ത്യ തന്ത്രപ്രധാന പങ്കാളിത്ത വേദി (യു.എസ്.ഐ.പി.എഫ്.).

74-ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് 2020 ഓഗസ്റ്റ് 15ന് ചുവപ്പുകോട്ടയുടെ കൊത്തളങ്ങളില്‍ നിന്ന് രാജ്യത്തെ അഭിസംബോധനചെയ്തുകൊണ്ട് പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി നടത്തിയ പ്രസംഗത്തിന്റെ പരിഭാഷ

August 15th, 02:49 pm

സ്വാതന്ത്ര്യദിനത്തിന്റെ ഈ വിശേഷാവസരത്തില്‍ എല്ലാ ദേശവാസികള്‍ക്കും അഭിനന്ദനങ്ങളും ശുഭാംശസകളും.

എഴുപ്പത്തി നാലാമതു സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി ചുവപ്പുകോട്ടയുടെ കൊത്തളത്തില്‍നിന്നു രാജ്യത്തെ അഭിസംബോധന ചെയ്തു

August 15th, 02:38 pm

പ്രിയപ്പെട്ട ദേശവാസികളെ, ഈ വിശേഷാവസരത്തില്‍ നിങ്ങള്‍ക്കെല്ലാം അഭിനന്ദനങ്ങളും ആശംസകളും നേരുന്നു.

India celebrates 74th Independence Day

August 15th, 07:11 am

Prime Minister Narendra Modi addressed the nation on the occasion of 74th Independence Day. PM Modi said that 130 crore countrymen should pledge to become self-reliant. He said that it is not just a word but a mantra for 130 crore Indians. “Like every young adult in an Indian family is asked to be self-dependent, India as nation has embarked on the journey to be Aatmanirbhar”, said the PM.

PM to launch High Throughput COVID-19 testing facilities on 27 July

July 26th, 02:51 pm

Prime Minister Shri Narendra Modi will launch high throughput COVID-19 testing facilities on 27th July via video conferencing. These facilities will ramp up testing capacity in the country and help in strengthening early detection and treatment, thus assisting in controlling the spread of the pandemic.