77-ാം സ്വാതന്ത്ര്യദിനത്തിൽ ആശംസകൾ നേർന്ന ലോകനേതാക്കൾക്കു പ്രധാനമന്ത്രി നന്ദി പറഞ്ഞു

August 15th, 04:21 pm

“സ്വാതന്ത്ര്യദിന ആശംസകൾക്കു നന്ദി, പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹ്.”

ഇന്ത്യയുടെ 74-ാമത് റിപ്പബ്ലിക് ദിനത്തിൽ ലോക നേതാക്കളുടെ ആശംസകൾക്ക് പ്രധാനമന്ത്രി നന്ദി പറഞ്ഞു

January 26th, 09:43 pm

ഇന്ത്യയുടെ 74-ാം റിപ്പബ്ലിക് ദിനത്തിൽ ലോക നേതാക്കൾ നൽകിയ ആശംസകൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നന്ദി അറിയിച്ചു.

Lifestyle of the planet, for the planet and by the planet: PM Modi at launch of Mission LiFE

October 20th, 11:01 am

At the launch of Mission LiFE in Kevadia, PM Modi said, Mission LiFE emboldens the spirit of the P3 model i.e. Pro Planet People. Mission LiFE, unites the people of the earth as pro planet people, uniting them all in their thoughts. It functions on the basic principles of Lifestyle of the planet, for the planet and by the planet.

PM launches Mission LiFE at Statue of Unity in Ekta Nagar, Kevadia, Gujarat

October 20th, 11:00 am

At the launch of Mission LiFE in Kevadia, PM Modi said, Mission LiFE emboldens the spirit of the P3 model i.e. Pro Planet People. Mission LiFE, unites the people of the earth as pro planet people, uniting them all in their thoughts. It functions on the basic principles of Lifestyle of the planet, for the planet and by the planet.

76-ാം സ്വാതന്ത്ര്യ ദിനത്തിൽ ലോക നേതാക്കളുടെ ആശംസകൾക്ക് പ്രധാനമന്ത്രി നന്ദി പറഞ്ഞു

August 15th, 10:47 pm

76-ാം സ്വാതന്ത്ര്യ ദിനത്തിൽ ലോക നേതാക്കളുടെ ആശംസകൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നന്ദി അറിയിച്ചു.

മാലദ്വീപ് പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്‍ശന വേളയിലെ ഇന്ത്യ-മാലദ്വീപ് സംയുക്ത പ്രസ്താവന

August 02nd, 10:18 pm

മാലദ്വീപ് പ്രസിഡന്റ്, ഇബ്രാഹിം മുഹമ്മദ് സോലി, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം ഇന്ത്യയിലേക്കുള്ള ഔദ്യോഗിക സന്ദര്‍ശനത്തിലാണ്.

മാലദ്വീപ് പ്രസിഡന്റിന്റെ ഇന്ത്യാ സന്ദർശന വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ പത്രപ്രസ്താവന

August 02nd, 12:30 pm

ഒന്നാമതായി, എന്റെ സുഹൃത്ത് പ്രസിഡന്റ് സോലിഹിനെയും അദ്ദേഹത്തിന്റെ സംഘത്തെയും ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള സൗഹൃദ ബന്ധത്തിൽ ഒരു നവോന്മേഷം ഉണ്ടായിട്ടുണ്ട്, ഞങ്ങളുടെ അടുപ്പം വർദ്ധിച്ചു. മഹാമാരി ഉയർത്തുന്ന വെല്ലുവിളികൾക്കിടയിലും, നമ്മുടെ സഹകരണം ഒരു സമഗ്ര പങ്കാളിത്തത്തിന്റെ രൂപത്തിലാണ്.

ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയ മാലിദ്വീപ് പ്രസിഡന്റിന് പ്രധാനമന്ത്രിയുടെ ആശംസ

February 25th, 12:30 pm

മാലിദ്വീപ് പ്രസിഡന്റ്. ഇബ്രാഹിം മുഹമ്മദ് സോലിഹിന് വിജയകരമായ ശസ്ത്രക്രിയയ്ക്കും വേഗത്തിൽ സുഖം പ്രാപിക്കുന്നതിനും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസിച്ചു. മാലിദ്വീപ് പ്രസിഡന്റിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു : വിജയകരമായ ഒരു ശസ്ത്രക്രിയയ്ക്കും വേഗത്തിൽ സുഖം പ്രാപിക്കുന്നതിനും ഞാൻ പ്രസിഡന്റ് സോലിഹിന് ആശംസകൾ നേരുന്നു .

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും മാലിദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോളിഹുമായുള്ള ടെലിഫോൺ സംഭാഷണം

July 14th, 02:21 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും മാലിദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോളിഹം ത്തസിമ്മിൽ ഇന്ന് ടെലിഫോണിൽ സംസാരിച്ചു

Telephone Conversation between PM and President of the Maldives

April 20th, 01:30 pm

Prime Minister Shri Narendra Modi had a telephone conversation today with H.E. Mr. Ibrahim Mohamed Solih, President of the Malpes.

യുഎൻ പൊതുസഭാ സമ്മേളനത്തിനിടെ പ്രധാനമന്ത്രിയുടെ ഉഭയകക്ഷി യോഗങ്ങൾ

September 24th, 02:47 am

ന്യൂയോർക്കിൽ നടന്ന യുഎൻ പൊതുസഭാ സമ്മേളനത്തിനിടെ പ്രധാനമന്ത്രി മോദി നിരവധി ലോക നേതാക്കളുമായി ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്തി

പ്രധാനമന്ത്രിയുടെ മാലിദ്വീപ് സന്ദര്‍ശനത്തിനിടെ ഒപ്പുവെക്കപ്പെട്ട കരാറുകളും ധാരണാപത്രങ്ങളും

June 08th, 07:38 pm



മാലിദ്വീപ് പ്രസിഡന്റുമായി നടത്തിയ സംയുക്ത പത്രസമ്മേളനത്തിൽ പ്രധാനമന്ത്രി മോദിയുടെ പ്രസ്‌താവന

June 08th, 07:11 pm

പ്രസിഡന്റ് ഇബ്രാഹിം സോളിഹുമായുള്ള സംയുക്ത പത്രസമ്മേളനത്തിൽ പ്രധാനമന്ത്രി മോദി മാലിദ്വീപ് അദ്ദേഹത്തിന് സമ്മാനിച്ച പരമോന്നത ബഹുമതിക്ക് നന്ദി പറഞ്ഞു, ഇത് ഓരോ ഇന്ത്യക്കാരനുമുള്ള ബഹുമതിയാണെന്ന് അദ്ദേഹം പ്രസ്താവിച്ചു. ബിസിനസ്, തുറമുഖങ്ങൾ, ശുചിത്വം, കായികം, മത്സ്യബന്ധനം, കൃഷി, ടൂറിസം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി മോദി സംസാരിച്ചു. മാരിടൈം, പ്രതിരോധ ബന്ധങ്ങൾക്കാണ് മുൻഗണനയെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

മാലിദ്വീപ്, ശ്രീലങ്ക സന്ദര്‍ശനത്തിനു മുന്നോടിയായി പ്രധാനമന്ത്രി മോദി പുറപ്പെടുവിച്ച പ്രസ്താവന

June 07th, 04:20 pm

യഥാക്രമം പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹിന്റെയും പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെയും ക്ഷണപ്രകാരം 2019 ജൂണ്‍ എട്ട്, ഒന്‍പത് തീയതികളില്‍ ഞാന്‍ മാലിദ്വീപും ശ്രീലങ്കയും സന്ദര്‍ശിക്കുകയാണ്. വീണ്ടും അധികാരമേറ്റ ശേഷം ഞാന്‍ നടത്തുന്ന പ്രഥമ വിദേശ സന്ദര്‍ശനമായിരിക്കും ഇത്.

മാലദ്വീപ് പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ (2018 ഡിസംബര്‍ 17) പുറപ്പെടുവിച്ച സംയുക്ത പ്രസ്താവന

December 17th, 04:32 pm

ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ പ്രധാനമന്ത്രി ആദരണീയനായ ശ്രീ നരേന്ദ്രമോദിയുടെ ക്ഷണപ്രകാരം മാലദ്വീപ് പ്രസിഡന്റ് ആദരണീയനായ ശ്രീ. ഇബ്രാഹിം മുഹമ്മദ് സോലിഹ് 2018 ഡിസംബര്‍ 16 മുതല്‍ 18 വരെ ഇന്ത്യയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തി.

മാലദ്വീപ് പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ ഒപ്പിട്ട രേഖകളുടെ പട്ടിക

December 17th, 04:21 pm

മാലദ്വീപ് പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ ഒപ്പിട്ട രേഖകളുടെ പട്ടിക

മാലദ്വീപ് പ്രസിഡന്‍റ് ശ്രീ. സോലിഹിനോടൊപ്പം നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിൽ പ്രധാനമന്ത്രിയുടെ പ്രസ്താവന

December 17th, 12:42 pm

പ്രസിഡന്റ് ഇബ്രാഹിം സോളിഹുമായി നടത്തിയ സംയുക്ത പത്ര സമ്മേളനത്തിൽ പ്രധാനമന്ത്രി മോദി മാലിദ്വീപ്പുമായുള്ള ബന്ധം ശക്തമാക്കാനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെ വീണ്ടും ആവർത്തിച്ചു. ബജറ്റ് സഹായം, കറൻസി കൈമാറ്റം, വായ്പ ഇളവ് എന്നീ രൂപത്തിൽ ഇന്ത്യ മാലിദ്വീപിന്റെ സാമൂഹിക സാമ്പത്തിക വികസനത്തിനായി 1.4 ബില്യൺ ഡോളറിന്റെ ധനസഹായം നൽകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും മാലിദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹും തമ്മിലുള്ള കൂടിക്കാഴ്ചക്കുശേഷം പുറത്തിറക്കിയ സംയുക്ത മാധ്യമക്കുറിപ്പ്

November 17th, 07:50 pm

രാഷ്ട്രപതി സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കാന്‍ മാലിദ്വീപിലെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി ബഹുമാനപ്പെട്ട നരേന്ദ്ര മോദിയെ സ്വാഗതം ചെയ്ത മാലിദ്വീപ് റിപ്പബ്ലിക് പ്രസിഡന്റ് ബഹുമാനപ്പെട്ട ഇബ്രാഹിം മുഹമ്മദ് സോലിഹ്, ചടങ്ങില്‍ സംബന്ധിച്ചതിനു നന്ദി അറിയിക്കുകയും ചെയ്തു.

മാലിദ്വീപിലേക്കു പുറപ്പെടുംമുന്‍പ് പ്രധാനമന്ത്രി പുറപ്പെടുവിച്ച പ്രസ്താവന

November 17th, 07:46 am

‘പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ബഹുമാനപ്പെട്ട ഇബ്രാഹിം മുഹമ്മദ് സോലിഹിന്റെ ചരിത്രപരമായ സ്ഥാനാരോഹണ ചടങ്ങില്‍ സംബന്ധിക്കുന്നതിനായി നമ്മുടെ അടുപ്പമേറിയ അയല്‍രാഷ്ട്രമായ റിപ്പബ്ലിക് ഓഫ് മാലി ദ്വീപിന്റെ തലസ്ഥാനമായ മാലി സന്ദര്‍ശിക്കാനായതില്‍ സന്തോഷമുണ്ട്.

ശ്രീ. ഇബ്രാഹിം മുഹമ്മദ് സോലിഹുമായി പ്രധാനമന്ത്രി ഫോണില്‍ സംസാരിച്ചു; മാലദ്വീപ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജയം നേടിയതിന് അഭിനന്ദിച്ചു

September 24th, 10:17 pm

ശ്രീ. ഇബ്രാഹിം മുഹമ്മദ് സോലിഹുമായി ടെലിഫോണില്‍ സംസാരിച്ച പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി, ഇന്നലെ നടന്ന മാലദ്വീപ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജയം നേടിയതിന് അഭിനന്ദനങ്ങള്‍ അറിയിച്ചു.