അസിസ്റ്റന്റ് സെക്രട്ടറിമാരായി നിയമിതരായ 2022 ബാച്ചിലെ ഐഎഎസ് ഓഫീസർ ട്രെയിനികളുമായി ആശയവിനിമയം നടത്തി പ്രധാനമന്ത്രി
July 11th, 07:28 pm
ആശയവിനിമയത്തിനിടയിൽ, വിവിധ ഉദ്യോഗസ്ഥർ പരിശീലനത്തിനിടെയുണ്ടായ അനുഭവങ്ങൾ പങ്കുവച്ചു. 2022-ലെ ‘ആരംഭ്’ പരിപാടിയിൽ അവരുമായി താൻ നടത്തിയ ആശയവിനിമയം പ്രധാനമന്ത്രി അനുസ്മരിച്ചു. അസിസ്റ്റന്റ് സെക്രട്ടറി പരിപാടിയെക്കുറിച്ചു സംസാരിക്കവെ, ഭരണസംവിധാനത്തിന്റെ മേൽത്തട്ടുമുതൽ താഴേത്തട്ടുവരെ യുവ ഉദ്യോഗസ്ഥർക്ക് അനുഭവപഠനത്തിനുള്ള അവസരം നൽകുക എന്നതാണ് ഇതിനു പിന്നിലെ ഉദ്ദേശ്യമെന്ന് അദ്ദേഹം പറഞ്ഞു.2022ലെ അസിസ്റ്റന്റ് സെക്രട്ടറി പരിപാടിയുടെ സമാപനസമ്മേളനത്തിൽ പ്രധാനമന്ത്രി 2020 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥരെ അഭിസംബോധനചെയ്തു
October 06th, 06:45 pm
2022ലെ അസിസ്റ്റന്റ് സെക്രട്ടറി പരിപാടിയുടെ സമാപനസമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി 2020 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥരെ അഭിസംബോധനചെയ്തു. ഇന്നു രാവിലെ ന്യൂഡൽഹിയിലെ സുഷമ സ്വരാജ് ഭവനിലായിരുന്നു പരിപാടി.India ended three decades of political instability with the press of a button: PM Modi in Berlin
May 02nd, 11:51 pm
PM Narendra Modi addressed and interacted with the Indian community in Germany. PM Modi said that the young and aspirational India understood the need for political stability to achieve faster development and had ended three decades of instability at the touch of a button.ജർമ്മനിയിലെ ഇന്ത്യൻ സമൂഹവുമായുള്ള പ്രധാനമന്ത്രിയുടെ ആശയവിനിമയം
May 02nd, 11:50 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ബെർലിനിലെ ആം പോട്‌സ്‌ഡാമർ പ്ലാറ്റ്‌സ് തിയേറ്ററിൽ ജർമ്മനിയിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുകയും അവരുമായി സംവദിക്കുകയും ചെയ്തു. വിദ്യാർത്ഥികളും ഗവേഷകരും പ്രൊഫഷണലുകളും അടങ്ങുന്ന ജർമ്മനിയിലെ ഊർജ്ജസ്വലരായ ഇന്ത്യൻ സമൂഹത്തിലെ 1600-ലധികം അംഗങ്ങൾ പരിപാടിയിൽ പങ്കെടുത്തു. ജർമ്മനിയുടെ സമ്പദ്‌വ്യവസ്ഥയ്ക്കും സമൂഹത്തിനും അവർ നൽകിയ സംഭാവനകൾ ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ആഗോളതലത്തിൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഇന്ത്യയുടെ വോക്കൽ ഫോർ ലോക്കൽ സംരംഭത്തിലേക്ക് സംഭാവന നൽകാൻ അവരെ ആഹ്വാനം ചെയ്തു.എല്‍ബിഎസ്എന്‍എഎയിലെ 96-ാമത് കോമണ്‍ ഫൗണ്ടേഷന്‍ കോഴ്സിന്റെ സമാപന ചടങ്ങില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം
March 17th, 12:07 pm
ഫൗണ്ടേഷന്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയ എല്ലാ യുവ സുഹൃത്തുക്കള്‍ക്കും അഭിനന്ദനങ്ങള്‍! ഇന്ന് ഹോളി ആഘോഷമാണ്. രാജ്യത്തെ മുഴവനാളുകള്‍ക്കും നിങ്ങള്‍ക്കും അക്കാദമിയിലെ ആളുകള്‍ക്കും നിങ്ങളുടെ കുടുംബങ്ങള്‍ക്കും ഞാന്‍ ഹോളി ആശംസകള്‍ നേരുന്നു. സര്‍ദാര്‍ വല്ലഭഭായ് പട്ടേല്‍ ജിക്കും ലാല്‍ ബഹദൂര്‍ ശാസ്ത്രി ജിക്കും സമര്‍പ്പിച്ച തപാല്‍ സര്‍ട്ടിഫിക്കറ്റുകളും നിങ്ങളുടെ അക്കാദമിയില്‍ നിന്ന് ഇന്ന് വിതരണം ചെയ്തതില്‍ എനിക്ക് സന്തോഷമുണ്ട്. ഇന്ന് പുതിയ കായിക സമുച്ചയവും ഹാപ്പി വാലി കോംപ്ലക്‌സും ഉദ്ഘാടനം ചെയ്തു. ഈ സൗകര്യങ്ങള്‍ ടീം സ്പിരിറ്റ്, ആരോഗ്യം, ശാരീരികക്ഷമത എന്നിവ ശക്തിപ്പെടുത്തുകയും സിവില്‍ സര്‍വീസിനെ കൂടുതല്‍ ഊര്‍ജ്ജസ്വലവും കാര്യക്ഷമവുമാക്കാന്‍ സഹായിക്കുകയും ചെയ്യുംഎല്ബിഎസ്എന്എഎയിലെ 96-ാമത് ഫൗണ്ടേഷന്‍ കോഴ്സിന്റെ സമാപന ചടങ്ങിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു.
March 17th, 12:00 pm
ലാല്‍ ബഹദൂര്‍ ശാസ്ത്രി നാഷണല്‍ അക്കാദമി ഓഫ് അഡ്മിനിസ്ട്രേഷനില്‍ (എല്‍ബിഎസ്എന്‍എഎ) 96-ാമത് കോമണ്‍ ഫൗണ്ടേഷന്‍ കോഴ്സിന്റെ സമാപന ചടങ്ങിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ അഭിസംബോധന ചെയ്തു. പുതിയ കായിക സമുച്ചയവും നവീകരിച്ച ഹാപ്പി വാലി സമുച്ചയവും അദ്ദേഹം രാജ്യത്തിന് സമര്‍പ്പിച്ചു.സിവിൽ സർവീസ് ഫൌണ്ടേഷൻ കോഴ്സിന്റെ സമാപന ചടങ്ങിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും
March 16th, 09:19 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് (മാർച്ച് 17 ) ന് ഉച്ചയ്ക്ക് 12 മണിക്ക് ലാൽ ബഹദൂർ ശാസ്ത്രി നാഷണൽ അക്കാദമി ഓഫ് അഡ്മിനിസ്ട്രേഷനിൽ (എൽ ബി എസ് എൻ എ എ ) യുടെ 96-ാമത് കോമൺ ഫൗണ്ടേഷൻ കോഴ്‌സിന്റെ മൂല്യനിർണ്ണയ ചടങ്ങിൽ വീഡിയോ കോൺഫറൻസിംഗിലൂടെ സംസാരിക്കും. പ്രധാനമന്ത്രി പുതിയ കായിക സമുച്ചയത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയും നവീകരിച്ച ഹാപ്പി വാലി കോംപ്ലക്‌സ് രാഷ്ട്രത്തിന് സമർപ്പിക്കുകയും ചെയ്യും.ഗോവയില്‍ ആരോഗ്യ പ്രവര്‍ത്തകരുമായും കോവിഡ് വാക്‌സിനേഷന്‍ പദ്ധതി ഗുണഭോക്താക്കളുമായും നടത്തിയ ആശയ വിനിമയത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പരിഭാഷ
September 18th, 10:31 am
ഗോവയിലെ ഊര്‍ജ്ജസ്വലനും ജനപ്രിയനുമായ മുഖ്യമന്ത്രി ശ്രീ പ്രമോദ് സാവന്ത് ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകനും ഗോവയുടെ പുത്രനുമായ ശ്രീപദ് നായക് ജീ, കേന്ദ്ര മന്ത്രിമാരുടെ കൗണ്‍സിലിലെ എന്റെ സഹപ്രവര്‍ത്തകന്‍ ഡോ. ഭാരതി പ്രവീണ്‍ പവാര്‍ ജി, ഗോവ മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, മറ്റ് പൊതു പ്രതിനിധികള്‍, കൊറോണ യോദ്ധാക്കള്‍, സഹോദരങ്ങളെ!ഗോവയില്‍ ആരോഗ്യപ്രവര്‍ത്തകരോടും കോവിഡ് പ്രതിരോധ കുത്തിവയ്പു പരിപാടിയുടെ ഗുണഭോക്താക്കളോടും സംവദിച്ച് പ്രധാനമന്ത്രി
September 18th, 10:30 am
ഗോവയില്‍ മുതിര്‍ന്നവര്‍ക്കുള്ള ആദ്യ ഡോസ് പ്രതിരോധ കുത്തിവയ്പ് 100 ശതമാനം പൂര്‍ത്തിയാ ക്കിയ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സംസ്ഥാനത്തെ കോവിഡ് പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഗുണഭോക്താക്കളുമായി വീഡിയോകോണ്‍ഫറന്‍സിലൂടെ സംവദിച്ചു.ഐ.പി.എസ്. പ്രൊബേഷണര്‍മാരുടെ ‘ദീക്ഷാന്ത് പരേഡില്‍’ വിഡിയോ കോണ്‍ഫറന്‍സിംഗിലൂടെ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പരിഭാഷ
September 04th, 11:07 am
മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരായ ശ്രീ അമിത് ഷാ ജി, ഡോ: ജിതേന്ദ്ര സിംഗ് ജി, ജി. കൃഷ്ണ റെഡ്ഡി ജി, ദീക്ഷാന്ത് പരേഡ് (ബിരുദാന ചടങ്ങ്) പരിപാടിയില്‍ പങ്കെടുക്കാന്‍ ഇവിടെ സന്നിഹിതരായിരിക്കുന്ന സര്‍ദാര്‍ വല്ലഭായി പട്ടേല്‍ ദേശിയ പോലീസ് അക്കാദമിയിലെ ഉദ്യോഗസ്ഥര്‍, യുവത്വത്തിന്റെ അത്യുത്സാഹത്തോടെ ഇന്ത്യന്‍ പോലീസ് സേനയെ നയിക്കാന്‍ തയാറായിട്ടുള്ള 71 ആര്‍.ആറിലെ എന്റെ യുവ സുഹൃത്തുക്കളെ,ഐപിഎസ് പ്രൊബേഷണര്‍മാരുമായി സംവദിച്ച് പ്രധാനമന്ത്രി
September 04th, 11:06 am
സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ നാഷണല്‍ പോലീസ് അക്കാദമിയില്‍ ഇന്ന് നടന്ന ‘ദിക്ഷാന്ത് പരേഡ് പരിപാടി’യില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഐപിഎസ് പ്രൊബേഷണര്‍മാരുമായി സംവദിച്ചു.പ്രധാനമന്ത്രി ഐ.പി.എസ് പ്രൊബേഷണര്‍മാരുമായി കൂടിക്കാഴ്ച നടത്തും
September 03rd, 05:04 pm
ഐ.പി.എസ് പ്രൊബേഷണര്‍മാരുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നാളെ (സെപ്റ്റംബര്‍ 4 വെള്ളിയാഴ്ച) വീഡിയോ കോണ്‍ഫറന്‍സിലൂടെ ആശയവിനിമയം നടത്തും. വെള്ളിയാഴ്ച രാവിലെ 11 ന് സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ നാഷണല്‍ പൊലീസ് അക്കാദമിയില്‍ (എസ്.വി.പി എന്‍പിഎ) നടക്കുന്ന ദിക്ഷാന്ത് പരേഡ് പരിപാടിയിലാണ് പ്രധാനമന്ത്രി ഐ.പി.എസ് പ്രൊബേഷണര്‍മാരുമായി സംവദിക്കുക.For Better Tomorrow, our government is working on to solve the current challenges: PM Modi
December 06th, 10:14 am
Prime Minister Modi addressed The Hindustan Times Leadership Summit. PM Modi said the decision to abrogate Article 370 may seem politically difficult, but it has given a new ray of hope for development in of Jammu, Kashmir and Ladakh. The Prime Minister said for ‘Better Tomorrow’, the government is working to solve the current challenges and the problems.പ്രധാനമന്ത്രി ഹിന്ദുസ്ഥാന്‍ ടൈംസ് ലീഡര്‍ഷിപ്പ് ഉച്ചകോടിയെ അഭിസംബോധന ചെയ്തു
December 06th, 10:00 am
ഏതൊരു സമൂഹത്തിനും, രാഷ്ട്രത്തിനും പുരോഗമിക്കുന്നതിന് സംഭാഷണങ്ങള്‍ മുഖ്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. സംഭാഷണങ്ങള്‍ മെച്ചപ്പെട്ട ഒരു ഭാവിയ്ക്കുള്ള അടിത്തറ പാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ഏവര്‍ക്കുമൊപ്പം, ഏവരുടേയും വികസനം, ഏവരുടേയും വിശ്വാസം’ എന്ന മന്ത്രത്തിലൂന്നിയാണ് ഇന്നത്തെ വെല്ലുവിളികളേയും, പ്രശ്‌നങ്ങളേയും ഗവണ്‍മെന്റ് കൈകാര്യം ചെയ്യുന്നതെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.In order to fulfill the vision of New India, our bureaucracy should have the thinking and approach of 21st century: PM
October 31st, 04:51 pm
PM Modi addressed a gathering of over 430 Civil Service Probationers and other officers. “You have not come on to this path for a career or merely for a job. You have come here for service. With a mantra of Seva Paramo Dharama, the PM said.‘സേവാ പരമോ ധര്‍മ’ ആയിരിക്കണം സിവില്‍ സര്‍വീസസിന്റെ മന്ത്രമെന്നു പ്രധാനമന്ത്രി
October 31st, 04:50 pm
രാഷ്ട്രീയ ഏകതാ ദിവസമായ ഇന്ന് കെവാദിയയിലെ ഏകതാ പ്രതിമയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 430 സിവില്‍ സര്‍വീസ് പ്രോബേഷണര്‍മാരെയും ഉദ്യോഗസ്ഥരെയും മറ്റുള്ളവരെയും അഭിസംബോധന ചെയ്തു.ബ്യൂറോക്രസിയുടെ പ്രവര്‍ത്തനത്തില്‍ അധികാര ശ്രേണികള്‍ ഒഴിവാക്കാന്‍ പ്രധാനമന്ത്രിയുടെ ആഹ്വാനം
October 31st, 03:53 pm
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിലെ കെവാഡിയയില്‍ 94-ാമത് സിവില്‍ സര്‍വ്വീസസ് ഫൗണ്ടേഷന്‍ കോഴ്‌സിലെ 430 ഓഫീസര്‍ ട്രെയിനികളുമായി ആശയവിനിമയം നടത്തി. കേന്ദ്ര പേഴ്‌സണല്‍ വകുപ്പും, മുസ്സോറിയിലെ ലാല്‍ ബഹാദൂര്‍ ശാസ്ത്രി നാഷണല്‍ അക്കാദമി ഓഫ് അഡ്മിനിസ്‌ട്രേഷനും സംയുക്തമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.അസിസ്റ്റന്റ് സെക്രട്ടറിമാരുടെ പരിശീലന പരിപാടിയുടെ സമാപന സമ്മേളനത്തില്‍ പ്രധാനമന്ത്രി അധ്യക്ഷത വഹിച്ചു : പ്രധാനമന്ത്രിക്ക് മുന്നില്‍ 2017 ബാച്ചിലെ ഐ.എ.എസ് ഓഫീസര്‍മാര്‍ അവതരണങ്ങള്‍ നടത്തി
October 01st, 03:25 pm
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ന്യൂഡല്‍ഹിയില്‍ ഇന്ന് നടന്ന അസിസ്റ്റന്റ് സെക്രട്ടറിമാരുടെ (2017 ഐ.എ.എസ് ബാച്ച്) പരിശീലന പരിപാടിയുടെ സമാപന സമ്മേളനത്തില്‍ പങ്കെടുത്തു.പ്രശ്‌നങ്ങളോട് പുതിയ സമീപനങ്ങളും കൈക്കൊള്ളാന്‍ പ്രധാനമന്ത്രിയുടെ ആഹ്വാനം
July 02nd, 06:57 pm
കേന്ദ്ര ഗവണ്‍മെന്റില്‍ അടുത്തിടെ അസിസ്റ്റന്റ് സെക്രട്ടറിമാരായി നിയമനം ലഭിച്ച 2017 ബാച്ചിലെ 160 യുവ ഐ.എ.എസ്. ഉദ്യോഗസ്ഥരുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ന്യൂഡല്‍ഹിയില്‍ ആശയവിനിമയം നടത്തി.അസിസ്റ്റന്റ് സെക്രട്ടറിമാരുടെ യാത്രയയപ്പ്: 2016 ബാച്ച് ഐ.എ.എസ്. ഓഫീസര്‍മാര്‍ പ്രധാനമന്ത്രിക്കു മുമ്പാകെ അവതരണങ്ങള്‍ നടത്തി
September 27th, 06:56 pm
അസിസ്റ്റന്റ് സെക്രട്ടറിമാരുടെ യാത്രയയപ്പു വേളയില്‍ 2016 ബാച്ച് ഐ.എ.എസ്. ഓഫീസര്‍മാര്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി മുമ്പാകെ അവതരണങ്ങള്‍ നടത്തി.