ഐ‌എൻ‌എസുമായുള്ള പ്രധാനമന്ത്രി മോദിയുടെ അഭിമുഖം

August 13th, 03:55 pm

തന്റെ രണ്ടാം കാലയളവിലെ ആദ്യ 75 ദിവസത്തെ റിപ്പോർട്ട് കാർഡ് അവതരിപ്പിച്ച പ്രധാനമന്ത്രി മോദി വാർത്താ ഏജൻസിയായ ഐ‌എ‌എൻ‌എസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ ഇങ്ങനെ പറഞ്ഞു, “ഞങ്ങളുടെ ഗവൺമെന്റിന്റെ ആദ്യ ദിവസങ്ങൾക്കുള്ളിൽ ഞങ്ങൾ അഭൂതപൂർവമായ വേഗത കാഴ്ച്ചവെച്ചു. സ്പഷ്ടമായ നയങ്ങളും ശരിയായ ദിശയിലുള്ള പ്രവർത്തങ്ങളിലൂടെയാണ് ഞങ്ങൾക്ക് ഈ ലക്ഷ്യം കൈവരിക്കാൻ കഴിഞ്ഞത്.