India is the best bet of the 21st century: PM Modi at the 4th Global Renewable Energy Investor’s Meet and Expo

September 16th, 11:30 am

Prime Minister Narendra Modi inaugurated the 4th Global Renewable Energy Investor’s Meet and Expo (RE-INVEST) in Gandhinagar, Gujarat. The summit celebrates India's achievement of over 200 GW of non-fossil fuel capacity. The PM said that India's persity, scale, capacity, potential and performance are all unique and pave the way for Indian solutions for global applications.

നാലാമത് ആഗോള പുനരുപയോ ഊര്‍ജ്ജ നിക്ഷേപകസംഗമവും പ്രദര്‍ശനവും(ഗ്ലോബല്‍ റിന്യൂവബിള്‍ എനര്‍ജി ഇന്‍വെസ്‌റ്റേഴ്‌സ് മീറ്റും എക്‌സ്‌പോയും -റീ-ഇന്‍വെസ്റ്റ്) ഗുജറാത്തിലെ ഗാന്ധിനഗറില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു

September 16th, 11:11 am

ഗുജറാത്ത് ഗാന്ധിനഗറിലെ മഹാത്മാ മന്ദിറില്‍ നാലാമത് ആഗോള പുനരുപയോഗ ഉര്‍ജ്ജ നിക്ഷേപക സംഗമവും പ്രദര്‍ശനവും (ഗ്ലോബല്‍ റിന്യൂവബിള്‍ എനര്‍ജി ഇന്‍വെസേ്റ്റഴ്സ് മീറ്റും എക്സ്പോയും -റീ-ഇന്‍വെസ്റ്റ് ) പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്തു. മൂന്നുദിവസത്തെ ഉച്ചകോടിയില്‍ ഇന്ത്യയുടെ ഫോസില്‍ ഇതര ഇന്ധനങ്ങളുടെ സ്ഥാപിത ശേഷി 200 ജിഗാവാട്ടിലധികം (ജി.ഡബ്ല്യു) എന്ന ശ്രദ്ധേയമായ നേട്ടത്തിലെത്തുന്നതിനുണ്ടായ സുപ്രധാന സംഭാവനകളെ ആദരിക്കും. പൊതു-സ്വകാര്യ മേഖലയിലെ കമ്പനികള്‍, സ്റ്റാര്‍ട്ടപ്പുകള്‍, പ്രമുഖ വ്യവസായ സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നുള്ള അത്യാധുനിക നൂതനാശയങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന പ്രദര്‍ശനമേള ശ്രീ മോദി വീക്ഷിക്കുകയും ചെയ്തു.

India and Austria to give strategic direction to their relations: PM Modi in Vienna

July 10th, 02:45 pm

PM Modi and Austrian Chancellor Karl Nehammer held bilateral talks in Vienna. At a joint press conference on this occasion, the Prime Minister said that shared values such as democracy and the rule of law form the strong foundation of the relationship between the two countries. He announced that both sides have decided to provide a strategic direction to their relations.

തൂത്തുക്കുടിയിൽ വിവിധ പദ്ധതികളുടെ തറക്കല്ലിടൽ/ ഉദ്ഘാടന/ സമർപ്പണ ​വേളയിൽ പ്രധാനമന്ത്രി നടത്തിയ അഭിസംബോധനയുടെ പൂർണരൂപം

February 28th, 10:00 am

വേദിയിലുള്ള തമിഴ്‌നാട് ഗവർണർ ശ്രീ ആർ എൻ രവി ജി, എന്റെ സഹപ്രവർത്തകൻ സർബാനന്ദ് സോണോവാൾ ജി, ശ്രീപദ് നായക് ജി, ശാന്തനു ഠാക്കുർ ജി, എൽ മുരുകൻ ജി, സംസ്ഥാന മന്ത്രിമാർ, എംപിമാർ, മറ്റു വിശിഷ്ടവ്യക്തികളേ, മഹതികളേ മാന്യരേ, വണക്കം!

തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ 17,300 കോടി രൂപയിലധികം വരുന്ന വിവിധ വികസന പദ്ധതികള്‍ക്ക് പ്രധാനമന്ത്രി തറക്കല്ലിടുകയും രാജ്യത്തിന് സമര്‍പ്പിക്കുകയും ചെയ്തു

February 28th, 09:54 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ 17,300 കോടിയിലധികം രൂപയുടെ ഒന്നിലധികം വികസന പദ്ധതികള്‍ക്ക് തറക്കല്ലിടുകയും രാജ്യത്തിന് സമര്‍പ്പിക്കുകയും ചെയ്തു. വി. ഒ. ചിദംബരനാര്‍ തുറമുഖത്ത് ഔട്ടര്‍ ഹാര്‍ബര്‍ കണ്ടെയ്നര്‍ ടെര്‍മിനലിന്റെ തറക്കല്ലിടല്‍ പ്രധാനമന്ത്രി നിര്‍വഹിച്ചു. ഹരിത് നൗക പദ്ധതിയുടെ കീഴില്‍ ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയമായ ഗ്രീന്‍ ഹൈഡ്രജന്‍ ഇന്ധന സെല്‍ ഉള്‍നാടന്‍ ജലപാത കപ്പലും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. 10 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 75 വിളക്കുമാടങ്ങളില്‍ അദ്ദേഹം ടൂറിസ്റ്റ് സൗകര്യങ്ങള്‍ സമര്‍പ്പിച്ചു. വഞ്ചി മണിയച്ചി-തിരുനെല്‍വേലി സെക്ഷന്‍, മേലപ്പാളയം-ആറല്‍വയ്മൊളി സെക്ഷന്‍ എന്നീ ഭാഗങ്ങൾ ഉള്‍പ്പെടെ വഞ്ചി മണിയച്ചി - നാഗര്‍കോവില്‍ റെയില്‍ പാത ഇരട്ടിപ്പിക്കുന്നതിനുള്ള റെയില്‍ പദ്ധതികളും അദ്ദേഹം രാജ്യത്തിന് സമര്‍പ്പിച്ചു. ഏകദേശം 4,586 കോടി രൂപ ചെലവില്‍ വികസിപ്പിച്ച നാല് റോഡ് പദ്ധതികള്‍ പ്രധാനമന്ത്രി തമിഴ്നാട്ടില്‍ സമര്‍പ്പിച്ചു.

The dreams of crores of women, poor and youth are Modi's resolve: PM Modi

February 18th, 01:00 pm

Addressing the BJP National Convention 2024 at Bharat Mandapam, Prime Minister Narendra Modi said, “Today is February 18th, and the youth who have reached the age of 18 in this era will vote in the country's 18th Lok Sabha election. In the next 100 days, you need to connect with every new voter, reach every beneficiary, every section, every community, and every person who believes in every religion. We need to gain the trust of everyone.

PM Modi addresses BJP Karyakartas during BJP National Convention 2024

February 18th, 12:30 pm

Addressing the BJP National Convention 2024 at Bharat Mandapam, Prime Minister Narendra Modi said, “Today is February 18th, and the youth who have reached the age of 18 in this era will vote in the country's 18th Lok Sabha election. In the next 100 days, you need to connect with every new voter, reach every beneficiary, every section, every community, and every person who believes in every religion. We need to gain the trust of everyone.

സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ 2023-ന്റെ ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുത്തവരുമായുള്ള ആശയവിനിമയത്തിൽ പ്രധാനമന്ത്രിയുടെ അഭിസംബോധന

December 19th, 11:32 pm

നിങ്ങളോടെല്ലാം സംസാരിക്കുന്നത് ഞാൻ ശരിക്കും ആസ്വദിച്ചു. രാജ്യം നേരിടുന്ന നിലവിലെ വെല്ലുവിളികൾക്ക് പരിഹാരം കാണുന്നതിന് രാജ്യത്തെ യുവതലമുറ അഹോരാത്രം പ്രയത്നിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. കഴിഞ്ഞ ഹാക്കത്തണുകളിൽ നിന്ന് ഉരുത്തിരിഞ്ഞ പരിഹാരങ്ങൾ വളരെ ഫലപ്രദമാണ്. ഹാക്കത്തണിൽ പങ്കെടുത്ത നിരവധി വിദ്യാർത്ഥികൾ സ്വന്തമായി സ്റ്റാർട്ടപ്പുകളും ആരംഭിച്ചിട്ടുണ്ട്. ഈ സ്റ്റാർട്ടപ്പുകളും പരിഹാരങ്ങളും സർക്കാരിനെയും സമൂഹത്തെയും സഹായിക്കുന്നു. ഇന്ന് ഈ ഹാക്കത്തണിൽ പങ്കെടുക്കുന്ന ടീമുകൾ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് വലിയ പ്രചോദനമാണ്.

‘സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ 2023’ ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുത്തവരെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

December 19th, 09:30 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ‘സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ 2023’ ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുത്തവരുമായി ഇന്നു സംവദിച്ചു. വിദൂരദൃശ്യസംവിധാനത്തിലൂടെ അദ്ദേഹം അവരെ അഭിസംബോധന ചെയ്തു.

ദേശീയ ഹരിത ഹൈഡ്രജൻ ദൗത്യത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

January 04th, 04:21 pm

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം ദേശീയ ഹരിത ഹൈഡ്രജൻ ദൗത്യത്തിന് അംഗീകാരം നൽകി. സൈറ്റ് (SIGHT) പദ്ധതിയ്ക്കുള്ള 17,490 കോടി രൂപയും മാര്‍ഗനിർദേശക പദ്ധതികൾക്കായി 1,466 കോടി രൂപയും ഗവേഷണ വികസന മേഖലയ്ക്കായി 400 കോടി രൂപയും, മറ്റ് അനുബന്ധ പരിപാടികൾക്കായി 388 കോടി രൂപയും ഉൾപ്പടെ 19,744 കോടി രൂപയാണ് പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് ചെലവ് വരുന്നത്. നവപുനരുൽപ്പാദക ഊർജമന്ത്രാലയം പദ്ധതി നടപ്പിലാക്കുന്നതിനുള്ള മാർഗനിർദേശങ്ങൾക്കു രൂപംനൽകും.

ഇൻവെസ്റ്റ് കർണാടക 2022 ന്റെ ഉദ്ഘാടന ചടങ്ങിൽ വീഡിയോ കോൺഫറൻസിങ് വഴി പ്രധാനമന്ത്രിയുടെ പ്രസംഗം

November 02nd, 10:31 am

ലോകമെമ്പാടുമുള്ള ആഗോള നിക്ഷേപക സംഗമത്തിൽ പങ്കെടുക്കുന്ന എല്ലാ സുഹൃത്തുക്കൾക്കും -- ഇന്ത്യയിലേക്ക് സ്വാഗതം, 'നമ്മ' (നമ്മുടെ) കർണാടകയിലേക്ക് സ്വാഗതം, 'നമ്മ' ബെംഗളൂരുവിലേക്ക് സ്വാഗതം. ഇന്നലെ കർണാടക ‘രാജ്യോത്സവ’ (രൂപീകരണ) ദിനം ആഘോഷിച്ചു. കർണാടകയിലെ ജനങ്ങളെയും കന്നഡ ഭാഷ അവരുടെ ജീവിതത്തിന്റെ ഭാഗമാക്കിയ എല്ലാവരെയും ഞാൻ അഭിനന്ദിക്കുന്നു. പാരമ്പര്യവും സാങ്കേതികവിദ്യയും ഉള്ള സ്ഥലമാണിത്. പ്രകൃതിയുടെയും സംസ്‌കാരത്തിന്റെയും വിസ്മയകരമായ സങ്കലനം എല്ലായിടത്തും ദൃശ്യമാകുന്ന സ്ഥലമാണിത്. അതിശയകരമായ വാസ്തുവിദ്യയ്ക്കും ഊർജ്ജസ്വലമായ സ്റ്റാർട്ടപ്പുകൾക്കും പേരുകേട്ട സ്ഥലമാണിത്. കഴിവിന്റെയും സാങ്കേതിക വിദ്യയുടെയും കാര്യം വരുമ്പോഴെല്ലാം ആദ്യം മനസ്സിൽ വരുന്നത് ബ്രാൻഡ് ബെംഗളൂരു എന്ന പേരാണ്, ഈ പേര് ഇന്ത്യയിൽ മാത്രമല്ല, ലോകമെമ്പാടും സ്ഥാപിതമായി. കർണാടകയിലെ ഈ ഭൂമി ഏറ്റവും മനോഹരമായ പ്രകൃതിദത്ത ഹോട്ട്‌സ്‌പോട്ടുകൾക്ക് പേരുകേട്ടതാണ്. അതായത്, മൃദുവായ കന്നഡ, സമ്പന്നമായ സംസ്കാരം, എല്ലാവരോടുമുള്ള കന്നഡക്കാരുടെ അടുപ്പം എന്നിവ എല്ലാവരുടെയും ഹൃദയം കീഴടക്കുന്നു.

ആഗോള നിക്ഷേപകസംഗമം ‘ഇൻവെസ്റ്റ് കർണാടക 2022’ന്റെ ഉദ്ഘാടനച്ചടങ്ങിനെ പ്രധാനമന്ത്രി വിദൂരദൃശ്യസംവിധാനത്തി‌ലൂടെ അഭിസംബോധനചെയ്തു

November 02nd, 10:30 am

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു കർണാടകത്തിലെ ആഗോള നിക്ഷേപകസംഗമമായ ‘ഇൻവെസ്റ്റ് കർണാടക 2022’ന്റെ ഉദ്ഘാടനച്ചടങ്ങിനെ വിദൂരദൃശ്യസംവിധാനത്തി‌ലൂടെ അഭിസംബോധനചെയ്തു.

Lifestyle of the planet, for the planet and by the planet: PM Modi at launch of Mission LiFE

October 20th, 11:01 am

At the launch of Mission LiFE in Kevadia, PM Modi said, Mission LiFE emboldens the spirit of the P3 model i.e. Pro Planet People. Mission LiFE, unites the people of the earth as pro planet people, uniting them all in their thoughts. It functions on the basic principles of Lifestyle of the planet, for the planet and by the planet.

PM launches Mission LiFE at Statue of Unity in Ekta Nagar, Kevadia, Gujarat

October 20th, 11:00 am

At the launch of Mission LiFE in Kevadia, PM Modi said, Mission LiFE emboldens the spirit of the P3 model i.e. Pro Planet People. Mission LiFE, unites the people of the earth as pro planet people, uniting them all in their thoughts. It functions on the basic principles of Lifestyle of the planet, for the planet and by the planet.

Co-operative is a great model of self-reliance: PM Modi at Sahkar Se Samrudhi programme in Gujarat

May 28th, 04:55 pm

Prime Minister Shri Narendra Modi addressed the seminar of leaders of various cooperative institutions on 'Sahakar Se Samriddhi' at Mahatma Mandir, Gandhinagar, where he also inaugurated the Nano Urea (Liquid) Plant constructed at IFFCO, Kalol. Chief Minister of Gujarat Shri Bhupendrabhai Patel, Union Ministers Shri Amit Shah, Dr. ​​Mansukh Mandaviya, Members of Parliament, MLA, Ministers from the Gujarat Government, and leaders of the cooperative sector were among those present on the occasion.

PM addresses a seminar of leaders of various cooperative institutes in Gandhinagar

May 28th, 04:54 pm

Prime Minister Shri Narendra Modi addressed the seminar of leaders of various cooperative institutions on 'Sahakar Se Samriddhi' at Mahatma Mandir, Gandhinagar, where he also inaugurated the Nano Urea (Liquid) Plant constructed at IFFCO, Kalol. Chief Minister of Gujarat Shri Bhupendrabhai Patel, Union Ministers Shri Amit Shah, Dr. ​​Mansukh Mandaviya, Members of Parliament, MLA, Ministers from the Gujarat Government, and leaders of the cooperative sector were among those present on the occasion.

ബജറ്റ് അവതരണത്തെത്തുടര്‍ന്നു നടന്ന 'സുസ്ഥിര വളര്‍ച്ചയ്ക്കായി ഊര്‍ജം' എന്ന വെബിനാറില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

March 04th, 11:05 am

'സുസ്ഥിര വളര്‍ച്ചയ്ക്കായി ഊര്‍ജം' എന്നത് നമ്മുടെ പുരാതന പാരമ്പര്യങ്ങളില്‍ നിന്ന് പ്രചോദിതമാണ്. മാത്രമല്ല ഭാവിയുടെ ആവശ്യങ്ങളും അഭിലാഷങ്ങളും നിറവേറ്റുന്നതിനുള്ള മാര്‍ഗവുമാണ്. സുസ്ഥിര ഊര്‍ജ സ്രോതസ്സുകളിലൂടെ മാത്രമേ സുസ്ഥിര വളര്‍ച്ച സാധ്യമാകൂ എന്ന വ്യക്തമായ കാഴ്ചപ്പാട് ഇന്ത്യക്കുണ്ട്. ഗ്ലാസ്ഗോയില്‍, 2070-ഓടെ നെറ്റ്-സീറോ (എമിഷന്‍സ്) സാധ്യമാകുമെന്നു നാം വാഗ്ദാനം ചെയ്തു.

''സുസ്ഥിര വളര്‍ച്ചയ്ക്കുള്ള ഊര്‍ജം'' എന്ന വിഷയത്തിലെ വെബിനാറിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

March 04th, 11:03 am

''സുസ്ഥിര വളര്‍ച്ചയ്ക്കുള്ള ഊര്‍ജ്ജം'' എന്ന വിഷയത്തില്‍ നടന്ന വെബിനാറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്തു. ബജറ്റിന് ശേഷമുള്ള വെബിനാറുകളുടെ പരമ്പരയില്‍ പ്രധാനമന്ത്രി അഭിസംബോധന ചെയ്ത ഒന്‍പതാമത്തെ വെബിനാറാണിത്.

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണുമായി പ്രധാനമന്ത്രി ടെലിഫോണിൽ സംസാരിച്ചു

October 11th, 06:48 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണുമായി പ്രധാനമന്ത്രി ടെലിഫോണിൽ സംസാരിച്ചു

ഐക്യരാഷ്ട്ര സഭയുടെ 76 -ാമത് സമ്മേളനത്തിൽ പ്രധാനമന്ത്രിയുടെ പ്രസംഗം

September 25th, 06:31 pm

പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തതിന് നിങ്ങൾക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. എല്ലാ വികസ്വര രാജ്യങ്ങൾക്കും പ്രത്യേകിച്ച് ചെറിയ ദ്വീപ് വികസ്വര രാജ്യങ്ങൾക്കും നിങ്ങളെ പ്രസിഡന്റാക്കുന്നത് വളരെ അഭിമാനകരമാണ്.