ജലവൈദ്യുതപദ്ധതികള്‍ക്ക് അടിസ്ഥാനസൗകര്യങ്ങള്‍ പ്രാപ്തമാക്കുന്നതിനുള്ള ചെലവിനായി ബജറ്റ് പിന്തുണ നല്‍കുന്ന പദ്ധതിയുടെ പരിഷ്കരണത്തിനു കേന്ദ്രമന്ത്രിസഭാംഗീകാരം
September 11th, 08:10 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം മൊത്തം 12,461 കോടി രൂപ ചെലവില്‍ ജലവൈദ്യുത പദ്ധതികള്‍ക്കുള്ള അടിസ്ഥാനസൗകര്യങ്ങള്‍ (എച്ച്ഇപി) പ്രാപ്തമാക്കുന്നതിന് ബജറ്റ് പിന്തുണ നല്‍കുന്ന പദ്ധതി പരിഷ്‌കരിക്കാനുള്ള ഊര്‍ജ മന്ത്രാലയത്തിന്റെ നിർദേശത്തിന് അംഗീകാരം നല്‍കി. 2024-25 മുതല്‍ 2031-32 സാമ്പത്തിക വര്‍ഷം വരെയാണ് പദ്ധതി നടപ്പാക്കുക.പ്രധാനമന്ത്രിക്ക് ഓര്‍ഡര്‍ ഓഫ് ദി ഡ്രുക് ഗ്യാല്‍പോ സമ്മാനിച്ചു
March 22nd, 03:39 pm
തിംഫുവിലെ താഷിചോഡ്‌സോങ്ങില്‍ 2021 ഡിസംബറില്‍ നടന്ന ഭൂട്ടാന്റെ 114-ാമത് ദേശീയ ദിനാഘോഷ വേളയിലാണ് ഭൂട്ടാന്‍ രാജാവ് പുരസ്‌കാരം പ്രഖ്യാപിച്ചത്.ഈ പുരസ്‌ക്കാരം ഇന്ത്യ-ഭൂട്ടാന്‍ സൗഹൃദം ശക്തിപ്പെടുത്തുന്നതിലുള്ള പ്രധാനമന്ത്രി മോദിയുടെ സംഭാവനയും അദ്ദേഹത്തിന്റെ ജനകേന്ദ്രീകൃത നേതൃത്വവും അംഗീകരിക്കുന്നതാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഒരു ആഗോള ശക്തിയായ ഇന്ത്യയുടെ ഉയര്‍ച്ചയെ ഈ പുരസ്‌ക്കാരം ബഹുമാനിക്കുകയും ഭൂട്ടാന്റെ ഇന്ത്യയുമായുള്ള പ്രത്യേക ബന്ധത്തെ ആഘോഷിക്കുകയും ചെയ്യുന്നു. പ്രധാനമന്ത്രി മോദിയുടെ നേതൃത്വം ഇന്ത്യയെ പരിവര്‍ത്തനത്തിന്റെ പാതയിലാക്കി, ഇന്ത്യയുടെ ധാര്‍മ്മിക അധികാരവും ആഗോള സ്വാധീനവും വളര്‍ന്നുവെന്നും സമ്മാനപത്രത്തില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.നേപ്പാൾ പ്രധാനമന്ത്രിയുടെ സന്ദർശന വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ പ്രസ്താവന
June 01st, 12:00 pm
ഒന്നാമതായി, പ്രധാനമന്ത്രി പ്രചണ്ഡ ജിയെയും അദ്ദേഹത്തിന്റെ സംഘത്തെയും ഞാൻ ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു. 9 വർഷം മുമ്പ്, 2014 ൽ, ചുമതലയേറ്റ് മൂന്ന് മാസത്തിനുള്ളിൽ, ഞാൻ ആദ്യമായി നേപ്പാൾ സന്ദർശിച്ചത് ഞാൻ ഓർക്കുന്നു. അക്കാലത്ത്, ഇന്ത്യ-നേപ്പാൾ ബന്ധങ്ങൾ, HIT- ഹൈവേകൾ, ഐ-വേകൾ, ട്രാൻസ്-വേകൾ എന്നിവയ്ക്കായി ഞാൻ ഒരു HIT ഫോർമുല നൽകിയിരുന്നു. നമ്മുടെ അതിർത്തികൾ നമുക്കിടയിൽ തടസ്സമാകാതിരിക്കാൻ ഇന്ത്യയും നേപ്പാളും തമ്മിൽ അത്തരം ബന്ധം സ്ഥാപിക്കുമെന്ന് ഞാൻ പറഞ്ഞിരുന്നു.We have to build a government that will lay a solid foundation for 25 years: PM Modi in Bavla, Gujarat
November 24th, 11:14 am
In his last public meeting for the day, PM Modi spoke on the soul of India, that is its villages. Hitting out at the opposition, PM Modi slammed the Congress for ignoring the soul of India and said, “When it came to resources and facilities, the villages were not even considered in the Congress governments. As a result, the gap between villages and cities kept on increasing”. PM Modi further added that the condition of villages in Gujarat 20 years ago was dire, but today has been completely revamped under the BJP government.The daughters of Gujarat are going to write the new saga of developed Gujarat: PM Modi in Dahegam
November 24th, 11:13 am
PM Modi spoke on the development Gujarat has seen in basic facilities in the last 20-25 years and said that Gujarat is a leader in the country in many parameters of development. PM Modi also spoke on how the economy of the country is placed as the 5th largest in the world whereas, in 2014, it was in 10th place. PM Modi added, “Gujarat's economy has grown 14 times in the last 20 years”.Congress leaders only care about the power and the throne and play divisive politics in the country: PM Modi in Modasa
November 24th, 11:04 am
Slamming the opposition, PM Modi drew a stark contrast between the state of Gujarat and Rajasthan. PM Modi said, “As much faith is there in the government here, there is as much distrust in the Congress government there”, PM Modi explained that the Congress leaders only care about the power and the throne and play pisive politics in the country. PM Modi further said, “The BJP has only one goal, ‘Ek Bharat, Shreshtha Bharat’ ”.Gujarat has full potential to become the hydrogen hub of the future: PM Modi in Palanpur
November 24th, 10:41 am
Continuing his campaigning to ensure consistent development in Gujarat, PM Modi today addressed a public meeting in Palanpur, Gujarat. PM Modi spoke extensively on five key areas in his address, which were tourism, environment, water, livestock and nutrition.ഗുജറാത്തിലെ പാലൻപൂർ, മൊഡാസ, ദഹേഗാം, ബാവ്‌ല എന്നിവിടങ്ങളിൽ പ്രധാനമന്ത്രി മോദി പൊതുയോഗങ്ങളെ അഭിസംബോധന ചെയ്തു
November 24th, 10:32 am
ഗുജറാത്തിൽ സ്ഥിരതയുള്ള വികസനം ഉറപ്പാക്കാനായി തന്റെ പ്രചാരണം തുടരുന്ന പ്രധാനമന്ത്രി മോദി ഇന്ന് ഗുജറാത്തിലെ പാലൻപൂർ, മൊഡാസ, ദഹേഗാം, ബാവ്‌ല എന്നിവിടങ്ങളിൽ പൊതുയോഗങ്ങളെ അഭിസംബോധന ചെയ്തു. പാലൻപൂരിൽ നടത്തിയ പ്രസംഗത്തിൽ ടൂറിസം, പരിസ്ഥിതി, വെള്ളം, കന്നുകാലികൾ, പോഷകാഹാരം എന്നിവയെക്കുറിച്ച് പ്രധാനമന്ത്രി മോദി വിശദമായി സംസാരിച്ചു. മൊഡാസയിൽ, ബിജെപിക്ക് 100% തിരഞ്ഞെടുപ്പ് സീറ്റുകൾ നൽകാനുള്ള വടക്കൻ ഗുജറാത്തിന്റെ ദൃഢനിശ്ചയത്തെക്കുറിച്ച് പ്രധാനമന്ത്രി മോദി സംസാരിച്ചു. ദഹേഗാം, ബാവ്‌ലയിൽ നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രി മോദി ഗുജറാത്തിന്റെ അടുത്ത 25 വർഷത്തെ വികസനത്തെക്കുറിച്ച് സംസാരിച്ചു.Double engine government is committed to the development of Arunachal Pradesh: PM Modi in Itanagar
November 19th, 09:40 am
PM Modi inaugurated Donyi Polo Airport, Itanagar and dedicated 600 MW Kameng Hydro Power Station to the nation. “Our government worked by considering the villages in the border areas as the first village of the country. This has resulted in making the development of the Northeast a priority for the government,” the PM remarked addressing a gathering at the inaugural event.PM inaugurates first greenfield airport ‘Donyi Polo Airport, Itanagar’ in Arunachal Pradesh
November 19th, 09:30 am
PM Modi inaugurated Donyi Polo Airport, Itanagar and dedicated 600 MW Kameng Hydro Power Station to the nation. “Our government worked by considering the villages in the border areas as the first village of the country. This has resulted in making the development of the Northeast a priority for the government,” the PM remarked addressing a gathering at the inaugural event.പ്രധാനമന്ത്രി നവംബർ 19ന് അരുണാചൽ പ്രദേശും ഉത്തർപ്രദേശും സന്ദർശിക്കും
November 17th, 03:36 pm
പ്രധാനമന്ത്രി നരേന്ദ്ര മോദി 2022 നവംബർ 19ന് അരുണാചൽ പ്രദേശും ഉത്തർപ്രദേശും സന്ദർശിക്കും. രാവിലെ 9.30നു പ്രധാനമന്ത്രി ഇറ്റാനഗറിലെ ഡോണി പോളോ വിമാനത്താവളം ഉദ്ഘാടനംചെയ്യുകയും 600 മെഗാവാട്ട് കാമെങ് ജലവൈദ്യുതനിലയം രാഷ്ട്രത്തിനു സമർപ്പിക്കുകയുംചെയ്യും. അതിനുശേഷം ഉത്തർപ്രദേശിലെ വാരാണസിയിലെത്തുന്ന അദ്ദേഹം, ഉച്ചയ്ക്ക് 2നു ‘കാശി തമിഴ് സംഗമം’ ഉദ്ഘാടനംചെയ്യും.പ്രധാനമന്ത്രി ഒക്ടോബർ 13ന് ഹിമാചൽ പ്രദേശിലെ ഉനയും ചമ്പയും സന്ദർശിക്കും
October 12th, 03:46 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഒക്ടോബർ 13 ന് ഹിമാചൽ പ്രദേശ് സന്ദർശിക്കും. ഹിമാചലിലെ ഉന റെയിൽവേ സ്റ്റേഷനിൽ നിന്ന് പ്രധാനമന്ത്രി വന്ദേ ഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്യും. അതിനുശേഷം, ഒരു പൊതുചടങ്ങിൽ പ്രധാനമന്ത്രി ഉന ഐഐഐടി രാജ്യത്തിന് സമർപ്പിക്കുകയും ഉനയിലെ വൻ ഔഷധ പാർക്കിന് തറക്കല്ലിടുകയും ചെയ്യും. അതിനുശേഷം, ചമ്പയിൽ ഒരു പൊതുചടങ്ങിൽ, പ്രധാനമന്ത്രി രണ്ട് ജലവൈദ്യുത പദ്ധതികൾക്ക് തറക്കല്ലിടുകയും ഹിമാചൽ പ്രദേശിൽ പ്രധാനമന്ത്രി ഗ്രാമീണ റോഡ് പദ്ധതി മൂന്നാം ഘട്ടത്തിന് ആരംഭം കുറിക്കുകയും ചെയ്യും .ന്യൂഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ ഇഷ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച 'സേവ് സോയില്‍' പരിപാടിയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം
June 05th, 02:47 pm
നിങ്ങള്‍ക്കെല്ലാവര്‍ക്കും ലോക പരിസ്ഥിതി ദിന ആശംസകള്‍. ഈ അവസരത്തില്‍ സദ്ഗുരുവിനും ഇഷ ഫൗണ്ടേഷനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. മാര്‍ച്ചില്‍ അദ്ദേഹത്തിന്റെ സംഘടന സേവ് സോയില്‍ പ്രചാരണ പരിപാടി ആരംഭിച്ചു. 27 രാജ്യങ്ങളിലൂടെയുള്ള അദ്ദേഹത്തിന്റെ യാത്ര ഇന്ന് 75-ാം ദിവസം ഇവിടെ എത്തിയിരിക്കുകയാണ്. രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷം ആഘോഷിക്കുകയും ഈ 'അമൃതകാല'ത്തില്‍ പുതിയ ദൃഢനിശ്ചയങ്ങള്‍ എടുക്കുകയും ചെയ്യുമ്പോള്‍, ഇത്തരം ബഹുജന പ്രചാരണങ്ങള്‍ വളരെ നിര്‍ണായകമാണ്.PM Addresses 'Save Soil' Programme Organised by Isha Foundation
June 05th, 11:00 am
PM Modi addressed 'Save Soil' programme organised by Isha Foundation. He said that to save the soil, we have focused on five main aspects. First- How to make the soil chemical free. Second- How to save the organisms that live in the soil. Third- How to maintain soil moisture. Fourth- How to remove the damage that is happening to the soil due to less groundwater. Fifth, how to stop the continuous erosion of soil due to the reduction of forests.നേപ്പാളിലെ ലുംബിനി സന്ദര്‍ശനത്തിനായി (16 മെയ് 2022)
May 15th, 12:24 pm
നേപ്പാള്‍ പ്രധാനമന്ത്രി ഷേര്‍ ബഹാദൂര്‍ ദ്യൂബയുടെ ക്ഷണപ്രകാരം 2022 മെയ് 16നു ഞാന്‍ നേപ്പാളിലെ ലുംബിനി സന്ദര്‍ശിക്കും.540 മെഗാവാട്ട് ക്വാര്‍ ജലവൈദ്യുത പദ്ധതിയുടെ നിര്‍മ്മാണം മെസേഴ്സ് ചെനാബ് വാലി പവര്‍ പ്രോജക്ട്സ് പ്രൈവറ്റ് ലിമിറ്റഡ് മുഖേന നടത്തുന്നതിന് മന്ത്രിസഭയുടെ അംഗീകാരം
April 27th, 09:11 pm
കേന്ദ്ര ഭരണ പ്രദേശമായ ജമ്മുകാശ്മീരിലെ കിഷ്ത്വാര്‍ ജില്ലയില്‍ ചെനാബ് നദിയില്‍ സ്ഥിതി ചെയ്യുന്ന 540 മെഗാവാട്ട് (മെഗാവാട്ട്) ക്വാര്‍ ജലവൈദ്യുത പദ്ധതിക്കായി 4526.12 കോടി രൂപയുടെ നിക്ഷേപത്തിന് ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി അംഗീകാരം നല്‍കി. നാഷണല്‍ ഹൈഡ്രോ ഇലക്ട്രിക്കല്‍ പവര്‍ കോര്‍പ്പറേഷന്‍ (എന്‍.എച്ച്.പി.സി), ജമ്മുകാശ്മീര്‍ സ്റ്റേറ്റ് പവര്‍ ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ (ജെ.കെ.എസ്.പി.ഡി.സി) എന്നിവയ്ക്ക് 2022 ഏപ്രില്‍ 27ന് യഥാക്രമം 51%വും 49% ഉം ഓഹരി പങ്കാളിത്തമുള്ള മെസേഴ്സ് ചെനാബ് വാലി പവര്‍ പ്രോജക്ട് പ്രൈവറ്റ് ലിമിറ്റഡ് (എം/എസ് സി.വി.പി.പി.എല്‍) ആണ് പദ്ധതി നടപ്പാക്കുക.നേപ്പാള്‍ പ്രധാനമന്ത്രിയുമായുള്ള സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ പരാമര്‍ശങ്ങള്‍
April 02nd, 01:39 pm
പ്രധാനമന്ത്രി ദ്യൂബ ജിയെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. ഇന്ന്, ഇന്ത്യന്‍ പുതുവര്‍ഷത്തിന്റെയും നവരാത്രിയുടെയും ശുഭകരമായ അവസരത്തിലാണ് ദ്യൂബ ജി എത്തി.യിരിക്കുന്നത്. അദ്ദേഹത്തിനും ഇന്ത്യയിലെയും നേപ്പാളിലെയും എല്ലാ പൗരന്മാര്‍ക്കും ഞാന്‍ നവരാത്രി ആശംസകള്‍ നേരുന്നു.ഊർജമേഖലാ സഹകരണത്തെക്കുറിച്ചുള്ള ഇന്ത്യ-നേപ്പാൾ സംയുക്ത ദർശന പ്രസ്താവന
April 02nd, 01:09 pm
2022 ഏപ്രിൽ 02-ന്, ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബഹുമാനപ്പെട്ട നേപ്പാൾ പ്രധാനമന്ത്രി ഷേർ ബഹാദൂർ ദ്യൂബ ന്യൂ ഡൽഹിയിൽ ഫലപ്രദമായതും വിശാലവുമായ ഉഭയകക്ഷി ചർച്ചകൾ നടത്തി.ഹിമാചല്‍ പ്രദേശ് ആഗോള നിക്ഷേപക സംഗമത്തിന്റെ രണ്ടാം പ്രാരംഭപ്രവര്‍ത്തന ചടങ്ങില്‍ പ്രധാനമന്ത്രി അദ്ധ്യക്ഷത വഹിച്ചു
December 27th, 02:29 pm
സമ്മേളനത്തെ അഭിസംബോധന ചെയ്യവെ, ഹിമാചല്‍ പ്രദേശുമായുള്ള വൈകാരിക ബന്ധം അനുസ്മരിച്ച പ്രധാനമന്ത്രി, തന്റെ ജീവിതത്തില്‍ ഈ സംസ്ഥാനവും മലനിരകളും വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്നും പറഞ്ഞു. നാല് വര്‍ഷത്തെ ഇരട്ട എഞ്ചിന്‍ ഗവണ്‍മെന്റിന് ഹിമാചല്‍ പ്രദേശിലെ ജനങ്ങളെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. ഈ നാല് വര്‍ഷത്തിനുള്ളില്‍, സംസ്ഥാനം മഹാമാരി വെല്ലുവിളിയെ അഭിമുഖീകരിക്കുകയും വികസനത്തിന്റെ ഉയരങ്ങള്‍ കീഴടക്കുകയും ചെയ്തതായി പ്രധാനമന്ത്രി പറഞ്ഞു. ''ഹിമാചല്‍ പ്രദേശിലെ ജനങ്ങളുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കുന്നതിന് ജയ് റാം ജിയും അദ്ദേഹത്തിന്റെ ശുഷ്‌കാന്തിയുള്ള സംഘവും ഒരു സാദ്ധ്യതയും ഉപേക്ഷിച്ചില്ല'', പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.Our commitment is for development: PM Modi in Mandi, Himachal Pradesh
December 27th, 02:29 pm
PM Narendra Modi inaugurated and laid the foundation stone of hydropower projects worth over Rs 11,000 crore. The Prime Minister said that ‘ease of living’ of the people of the country is one of the foremost priorities and electricity plays a huge role in this. Hydro-power projects launched today reflect India’s commitment to eco-friendly development.