ഇന്ത്യ - ശ്രീലങ്ക സംയുക്ത പ്രസ്താവന: പൊതുവായ ഭാവിക്കായുള്ള പങ്കാളിത്തം പരിപോഷിപ്പിക്കൽ
December 16th, 03:26 pm
ഇന്ത്യയുടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ശ്രീലങ്കയുടെ പ്രസിഡന്റ് അനുര കുമാര ദിസനായകെയും 2024 ഡിസംബർ 16ന്, ശ്രീലങ്ക പ്രസിഡന്റിന്റെ ഇന്ത്യാ സന്ദർശന വേളയിൽ, ന്യൂഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയിൽ സമഗ്രവും ഫലപ്രദവുമായ ചർച്ചകൾ നടത്തി.ഹരിത വളർച്ച ' എന്ന വിഷയത്തിൽ ബജറ്റാനന്തര വെബിനാറിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
February 23rd, 10:22 am
2014 മുതൽ ഇന്ത്യയിലെ എല്ലാ ബജറ്റുകളിലും ഒരു മാതൃക ഉണ്ട്. അതിനുശേഷം നമ്മുടെ ഗവൺമെന്റിന്റെ ഓരോ ബജറ്റും നിലവിലെ വെല്ലുവിളികളെ ഒരേസമയം നേരിടുന്നതിനിടയിൽ നവയുഗ പരിഷ്‌കാരങ്ങൾ മുന്നോട്ട് വയ്ക്കുന്നു. ഹരിത വളർച്ചയ്ക്കും ഊർജ പരിവർത്തനത്തിനുമുള്ള ഇന്ത്യയുടെ തന്ത്രത്തിന്റെ മൂന്ന് പ്രധാന സ്തംഭങ്ങളുണ്ട്. ആദ്യം, പുനരുപയോഗ ഊർജത്തിന്റെ ഉത്പാദനം വർദ്ധിപ്പിക്കുക; രണ്ടാമതായി, നമ്മുടെ സമ്പദ്‌വ്യവസ്ഥയിൽ ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കുക; മൂന്നാമതായി: രാജ്യത്തിനുള്ളിൽ വാതക അധിഷ്ഠിത സമ്പദ്‌വ്യവസ്ഥയിലേക്ക് അതിവേഗം മുന്നേറുക. ഈ തന്ത്രത്തിന്റെ ഭാഗമായി, എഥനോൾ മിശ്രിതം, PM-KUSUM പദ്ധതി , സോളാർ നിർമ്മാണത്തിനുള്ള പ്രോത്സാഹനം, റൂഫ്-ടോപ്പ് സോളാർ സ്കീം, കൽക്കരി ഗ്യാസിഫിക്കേഷൻ അല്ലെങ്കിൽ ബാറ്ററി സംഭരണം എന്നിങ്ങനെയുള്ള നിരവധി സുപ്രധാന പ്രഖ്യാപനങ്ങൾ തുടർന്നുള്ള ബജറ്റുകളിൽ നടത്തിയിട്ടുണ്ട്. ഈ വർഷത്തെ ബജറ്റിലും വ്യവസായത്തിന് ഗ്രീൻ ക്രെഡിറ്റുകളും കർഷകർക്കായി പ്രധാനമന്ത്രി പ്രണാമം പദ്ധതിയുമുണ്ട്. ഗ്രാമങ്ങൾക്കായി ഗോബർ ധന് യോജനയും നഗരപ്രദേശങ്ങളിൽ വാഹനങ്ങളുടെ സ്‌ക്രാപ്പിംഗ് നയവും ഉണ്ട്. ഹരിത ഹൈഡ്രജനിൽ ഊന്നൽ നൽകുന്നതോടൊപ്പം തണ്ണീർത്തട സംരക്ഷണത്തിൽ തുല്യ ശ്രദ്ധയും ഉണ്ട്. ഹരിത വളർച്ചയെ സംബന്ധിച്ച് ഈ വർഷത്തെ ബജറ്റിൽ തയ്യാറാക്കിയ വ്യവസ്ഥകൾ നമ്മുടെ ഭാവി തലമുറയുടെ ശോഭനമായ ഭാവിയുടെ അടിത്തറയാണ്.‘ഹരിത വളർച്ച’യുമായി ബന്ധപ്പെട്ടു ബജറ്റിനുശേഷമുള്ള വെബിനാറിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
February 23rd, 10:00 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ‘ഹരിത വളർച്ച’യുമായി ബന്ധപ്പെട്ടു ബജറ്റിനുശേഷമുള്ള വെബിനാറിനെ ഇന്ന് അഭിസംബോധന ചെയ്തു. 2023ലെ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച സംരംഭങ്ങൾ ഫലപ്രദമായി നടപ്പാക്കുന്നതിനുള്ള ആശയങ്ങളും നിർദേശങ്ങളും തേടുന്നതിനായി ബജറ്റിനുശേഷം ഗവണ്മെന്റ് സംഘടിപ്പിക്കുന്ന 12 വെബിനാറുകളുടെ പരമ്പരയിലെ ആദ്യത്തേതാണ് ഇത്.One has to keep up with the changing times and embrace global best practices: PM
December 15th, 02:40 pm
PM Modi unveiled various developmental projects in Gujarat. Speaking about the farm laws, PM Modi said, Farmers are being misled about the agriculture reforms. He pointed out that the agriculture reforms that have taken place is exactly what farmer bodies and even opposition parties have been asking over the years.PM unveils key projects in Gujarat
December 15th, 02:30 pm
Prime Minister Shri Narendra Modi today unveiled various developmental projects in Gujarat.These projects include a desalination plant, a hybrid renewable energy park, and a fully mated milk processing and packing plant. The Chief Minister of Gujarat was present on the occasion.പ്രധാനമന്ത്രി ഡിസംബര്‍ 15ന് കച്ച് സന്ദര്‍ശിക്കുകയും നിരവധി വികസനപദ്ധതികള്‍ക്ക് തറക്കല്ലിടുകയും ചെയ്യും
December 13th, 06:47 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി 2020 ഡിസംബര്‍ 15ന് കച്ചിലെ ദോര്‍ഡോ സന്ദര്‍ശിക്കുകയും നിരവധി വികസനപദ്ധതികള്‍ക്ക് തറക്കല്ലിടുകയും ചെയ്യും. കടല്‍വെള്ളത്തില്‍ നിന്നും ഉപ്പ് വേര്‍തിരിക്കുന്ന ഒരു പ്ലാന്റ്, ഒരു ഹൈബ്രിഡ് പുനരുപയോഗ ഊര്‍ജ്ജ പാര്‍ക്ക്, പൂര്‍ണ്ണമായും ഓട്ടോമാറ്റിക്കായ ഒരു പാല്‍ സംസ്‌ക്കരണ-പാക്കിംഗ് പ്ലാന്റും ഈ പദ്ധതികളില്‍ ഉള്‍പ്പെടുന്നുണ്ട്. ഗുജറാത്ത് മുഖ്യമന്ത്രിയും ഈ സന്ദഭത്തില്‍ സന്നിഹിതനായിരിക്കും. പ്രധാനമന്ത്രി വൈറ്റ് റാനും സന്ദര്‍ശിക്കുകയും അതിനെത്തുടര്‍ന്ന് സാംസ്‌ക്കാരിക പരിപാടിക്ക് സാക്ഷ്യംവഹിക്കുകയും ചെയ്യും.