ചിത്രങ്ങളിൽ: അന്താരാഷ്ട്ര യോഗ ദിനം 2022

June 21st, 08:00 am

എട്ടാമത് അന്താരാഷ്ട്ര യോഗാ ദിനത്തിൽ പ്രധാനമന്ത്രി മോദി ഇന്ന് കർണാടകയിലെ മൈസൂരു പാലസ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച യോഗാ പ്രദർശന പരിപാടിയിൽ പങ്കെടുത്തു. ആയിരക്കണക്കിന് ആളുകളാണ് പരിപാടിക്കായി തടിച്ചുകൂടിയത്.

യോഗാദിന ആഘോഷങ്ങൾ ഒറ്റനോട്ടത്തില്‍

June 21st, 12:24 pm

മുഴുവൻ ലോകവും അന്താരാഷ്ട്ര യോഗാ ദിനത്തെ വളരെ ആവേശത്തോടെയാണ് വരവേറ്റത്. എല്ലാ പ്രായത്തിലെയും, എല്ലാ മേഖലകളിലുമുള്ള ആളുകൾ യോഗ ദിനാഘോഷത്തിൽ പങ്കുചേരുകയും ഈ പ്രസ്ഥാനത്തെ വർദ്ധിപ്പിക്കുകയും ചെയ്തു.

ഇന്ത്യ #YogaDay2019 വളരെ ഉത്സാഹത്തോടെ ആഘോഷിച്ചു

June 21st, 11:51 am

അന്താരാഷ്ട്ര യോഗ ദിനം വലിയ ആവേശത്തോടെ ആഘോഷിക്കാൻ മുഴുവൻ രാജ്യങ്ങളും ഒത്തുചേർന്നു. എല്ലാ പ്രായത്തിൽ ഉള്ളവരും, എല്ലാ മേഖലകളിലുമുള്ള ആളുകൾ പരിപാടികളിൽ സജീവമായി പങ്കെടുക്കുകയും യോഗ ദിനാഘോഷങ്ങൾ വിജയകരമാക്കുകയും ചെയ്തു.

ഝാര്‍ഖണ്ഡിലെ റാഞ്ചിയില്‍ നടന്ന അന്താരാഷ്ട്ര യോഗാ ദിനാഘോഷത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

June 21st, 09:00 am

വേദിയിലുള്ള ഗവര്‍ണര്‍ ദ്രൗപദിജി, മുഖ്യമന്ത്രി, കേന്ദ്ര-സംസ്ഥാന മന്ത്രിമാരെ, ജാര്‍ഖണ്ഡിലെ എന്റെ സഹോദരീ സഹോദരന്‍മാരേ.

അന്താരാഷ്ട്ര യോഗാദിനത്തില്‍ റാഞ്ചിയിലെ സമൂഹ യോഗ പ്രകടനത്തിന് പ്രധാനമന്ത്രി നേതൃത്വം നല്‍കി

June 21st, 07:32 am

യോഗാദിന വേളയില്‍ ഇന്ന് റാഞ്ചിയില്‍ നടന്ന വന്‍ സമൂഹ യോഗാ പ്രകടനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി പങ്കെടുത്തു.

അടല്‍ജി ഒരു തികഞ്ഞ ദേശഭക്തനായിരുന്നു: പ്രധാനമന്ത്രി നരേന്ദ്ര മോദി മൻ കീ ബാത്തിൽ

August 26th, 11:30 am

മൻ കീ ബാത്തിൽ പ്രധാനമന്ത്രി ജനങ്ങൾക്ക് രക്ഷബന്ധന്റെയും ജന്മാഷ്ടമിയുടെയും ഹൃദയം നിറഞ്ഞ ശുഭാശംസകള്‍ നേർന്നു. അടല്ജി യെ സ്മരിക്കുകയും, അദ്ദേഹത്തിന്റെ ജീവിതത്തിലെ വിവിധ വശങ്ങളെ ഉയർത്തികാട്ടികൊണ്ട് അടല്‍ജി ഒരു തികഞ്ഞ ദേശഭക്തനായിരുന്നുവെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു . സംസ്കൃത ദിനം , അധ്യാപകദിനം, ഏഷ്യൻ ഗെയിംസ്, പാർലമെന്റിന്റെ വർഷകാല സമ്മേളനം എന്നിവയെക്കുറിച്ചും സംസാരിച്ചു. കേരളത്തിലെ വെള്ളപ്പൊക്കത്തെക്കുറിച്ച് സംസാരിക്കവേ, സായുധസേനയും എൻഡിആർഎഫും നടത്തിയ ദുരിതാശ്വാസ, രക്ഷാ പ്രവർത്തനങ്ങളെ പ്രധാനമന്ത്രി പ്രശംസിച്ചു .

പ്രസിഡന്റ്, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, മന്ത്രിമാർ, മുഖ്യമന്ത്രിമാർ എന്നിവർ യോഗാഭ്യാസത്തിന് നേതൃത്വം നൽകി

June 21st, 01:25 pm

ബഹുമാനപ്പെട്ട പ്രസിഡന്റ് ശ്രീ രാംനാഥ് കോവിന്ദ്, വൈസ് പ്രസിഡന്റ് എം. വെങ്കയ്യ നായിഡു, പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാർ, വിവിധ സംസ്ഥാങ്ങളിലെ മുഖ്യമന്ത്രിമാർ എന്നിവർ യോഗദിനത്തിൽ ആശംസകൾ നൽകുകയും യോഗാഭ്യാസങ്ങളിൽ പങ്കെടുക്കുകയും ചെയ്തു .

നാലാമത് അന്താരാഷ്ട്ര യോഗ ദിനാഘോഷങ്ങളുടെ (2018 ജൂണ്‍ 21) ഭാഗമായി ഡെറാഡൂണിലെ ചടങ്ങില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണ്ണ രൂപം

June 21st, 07:10 am

ഇവിടെ ഈ വേദിമനോഹരമായ മൈതാനത്ത് എത്തിച്ചേര്‍ന്നിട്ടുള്ള എന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും, ലോകത്താകമാനമുള്ള യോഗാ സ്‌നേഹികള്‍ക്കും നാലാം അന്താരാഷ്ട്ര യോഗാദിനത്തില്‍ ഉത്തരാഖണ്ഡിലെ പുണ്യഭൂമിയായ ഈ ദേവഭൂമിയില്‍ നിന്ന് ഞാന്‍ എന്റെ അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നു.

നാലാമത് അന്താരാഷ്ട്ര യോഗാ ദിനത്തില്‍ പ്രധാനമന്ത്രിയുടെ അഭിസംബോധന

June 21st, 07:05 am

ലോകത്തെ ഒന്നിപ്പിക്കുന്ന ശക്തികളില്‍ ഏറ്റവും കരുത്തുറ്റ ഒന്നായി യോഗ മാറിയിരിക്കുകയാണെന്ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പറഞ്ഞു. നാലാമത് അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് ഉത്തരാഖണ്ഡിലെ ഡെറാഡൂണിലുള്ള വന ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് ക്യാമ്പസില്‍ വന്‍ ജനാവലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. അന്‍പതിനായിരത്തോളം പേരോടൊപ്പം പ്രധാനമന്ത്രി യോഗാസനം, പ്രാണായാമം, ധ്യാനം എന്നിവ അനുഷ്ഠിച്ചു.

പ്രധാനമന്ത്രി ഡെറാഡൂണില്‍ നാലാമത് അന്താരാഷ്ട്ര യോഗാദിന ആഘോഷങ്ങള്‍ക്ക് നേത്ര്യത്വം നല്‍കും

June 20th, 01:24 pm

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നാളെ (2018 ജൂണ്‍ 21 ന് ) ഡെറാഡൂണില്‍ നാലാമത് അന്താരാഷ്ട്ര യോഗാദിന ആഘോഷങ്ങള്‍ക്ക് നേത്ര്യത്വം നല്‍കും .

സോഷ്യൽ മീഡിയ കോർണർ 2018 ജൂൺ 13

June 13th, 07:47 pm

സോഷ്യൽ മീഡിയയിൽ നിന്നുള്ള ദൈനദിന അപ്ഡേറ്റുകൾ.ഭരണനിര്‍വഹണത്തെക്കുറിച്ചുള്ള നിങ്ങളുടെ ട്വീറ്റുകൾ ഇവിടെ പ്രതിദിനം വന്നേക്കാം.വായന്ന തുടരുക പങ്ക് വക്കുക !

പ്രധാനമന്ത്രി താന്‍ വ്യായാമം ചെയ്യുന്ന വീഡിയോ പുറത്തുവിട്ടു ; ഫിറ്റ്‌നെസ് ചലഞ്ചിനായി ഐ.പി.എസ്. ഉദ്യോഗസ്ഥരെ നാമനിര്‍ദ്ദേശം ചെയ്തു

June 13th, 09:38 am

ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയുടെ ഫിറ്റ്‌നെസ് വെല്ലുവിളി ഏറ്റെടുത്ത പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ട്വിറ്ററിലൂടെ ശാരീരികക്ഷമത തെളിയിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ടു.

സോഷ്യൽ മീഡിയ കോർണർ 2018 മെയ് 29

May 29th, 07:23 pm

സോഷ്യൽ മീഡിയയിൽ നിന്നുള്ള ദൈനദിന അപ്ഡേറ്റുകൾ.ഭരണനിര്‍വഹണത്തെക്കുറിച്ചുള്ള നിങ്ങളുടെ ട്വീറ്റുകൾ ഇവിടെ പ്രതിദിനം വന്നേക്കാം.വായന്ന തുടരുക പങ്ക് വക്കുക !

Social Media Corner 26th May 2018

May 26th, 09:01 pm

Your daily dose of governance updates from Social Media. Your tweets on governance get featured here daily. Keep reading and sharing!

സോഷ്യൽ മീഡിയ കോർണർ 2018 മെയ് 25

May 25th, 09:27 pm

സോഷ്യൽ മീഡിയയിൽ നിന്നുള്ള ദൈനദിന അപ്ഡേറ്റുകൾ.ഭരണനിര്‍വഹണത്തെക്കുറിച്ചുള്ള നിങ്ങളുടെ ട്വീറ്റുകൾ ഇവിടെ പ്രതിദിനം വന്നേക്കാം.വായന്ന തുടരുക പങ്ക് വക്കുക !

സോഷ്യൽ മീഡിയ കോർണർ 2018 മെയ് 23

May 23rd, 08:14 pm

സോഷ്യൽ മീഡിയയിൽ നിന്നുള്ള ദൈനദിന അപ്ഡേറ്റുകൾ.ഭരണനിര്‍വഹണത്തെക്കുറിച്ചുള്ള നിങ്ങളുടെ ട്വീറ്റുകൾ ഇവിടെ പ്രതിദിനം വന്നേക്കാം.വായന്ന തുടരുക പങ്ക് വക്കുക !