
Prime Minister greets everyone on Eid-ul-Adha
June 07th, 09:09 am
The Prime Minister, Shri Narendra Modi has greeted everyone on the occasion of Eid-ul-Adha.
Prime Minister meets the family members of Shubham Dwivedi
May 30th, 09:39 pm
Prime Minister, Shri Narendra Modi, today, met with the family members of Shubham Dwivedi, at Kanpur, who lost his life in the terrorist attack in Pahalgam. They expressed gratitude to our valiant army for Operation Sindoor against terrorism, Shri Modi stated.
Prime Minister greets the people of Goa on their Statehood Day
May 30th, 04:43 pm
Prime Minister, Shri Narendra Modi, has greeted the people of Goa on the occasion of their Statehood Day. Goa's unique culture is India's pride. Goan people have made a strong mark in perse sectors. This state has always been drawing people from all over the world, Shri Modi stated.Prime Minister meets the young cricketing sensation Vaibhav Suryavanshi
May 30th, 02:30 pm
PM Modi met young cricket sensation Vaibhav Suryavanshi and his family at Patna airport. Lauding Vaibhav's talent, the PM shared on X, “His cricketing skills are being admired all over the nation! My best wishes to him for his future endeavours.”ശ്രീ സുഖ്ദേവ് സിങ് ഢിണ്ഡ്സ ജിയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി
May 28th, 09:34 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ശ്രീ സുഖ്ദേവ് സിങ് ഢിണ്ഡ്സ ജിയുടെ നിര്യാണത്തിൽ അനുശോചിച്ചു. “വലിയ അറിവും പൊതുസേവനത്തോടുള്ള അചഞ്ചലമായ പ്രതിജ്ഞാബദ്ധതയുമുള്ള പ്രഗത്ഭ രാഷ്ട്രതന്ത്രജ്ഞനായിരുന്നു അദ്ദേഹം. പഞ്ചാബുമായും അവിടത്തെ ജനങ്ങളുമായും സംസ്കാരവുമായും അദ്ദേഹത്തിന് അടിസ്ഥാനതലത്തിലുള്ള ബന്ധം എപ്പോഴും ഉണ്ടായിരുന്നു” - ശ്രീ മോദി പറഞ്ഞു.ഖാരിഫ് വിളകളുടെ 2025-26 വിപണനകാലയളവിലെ കുറഞ്ഞ താങ്ങുവിലയ്ക്ക് (MSP) കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം
May 28th, 03:49 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തികകാര്യ മന്ത്രിസഭാസമിതിയോഗം ഖാരിഫ് വിളകളുടെ 2025-26 വിപണനകാലയളവിലെ കുറഞ്ഞ താങ്ങുവില (MSP) വർധിപ്പിക്കുന്നതിന് അംഗീകാരം നൽകി. 14 ഖാരിഫ് വിളകൾക്കുള്ള MSP വർധനയ്ക്കാണ് അംഗീകാരമേകിയത്.ശ്രീ എൻ.ടി. രാമറാവുവിന് പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അർപ്പിച്ചു
May 28th, 10:00 am
ശ്രീ എൻ.ടി. രാമറാവുവിന്റെ ജന്മവാർഷികമായ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു. സമൂഹത്തെ സേവിക്കുന്നതിനും ദരിദ്രരെയും അടിച്ചമർത്തപ്പെട്ടവരെയും ശാക്തീകരിക്കുന്നതിനുമുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങൾക്ക് അദ്ദേഹം പരക്കെ ആരാധിക്കപ്പെടുന്നു, ശ്രീ മോദി പറഞ്ഞു.വീർ സവർക്കർ ജിക്ക് പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അർപ്പിച്ചു
May 28th, 09:49 am
വീർ സവർക്കറുടെ ജന്മവാർഷികമായ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു. സ്വാതന്ത്ര്യസമരത്തിലെ അദ്ദേഹത്തിന്റെ അജയ്യമായ ധൈര്യത്തിന്റെയും പോരാട്ടത്തിന്റെയും വീരകഥ കൃതജ്ഞതയുള്ള രാഷ്ട്രത്തിന് ഒരിക്കലും മറക്കാനാവില്ല. രാജ്യത്തിനായുള്ള അദ്ദേഹത്തിന്റെ ത്യാഗവും സമർപ്പണവും ഒരു വികസിത ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിൽ തുടർന്നും നയിക്കും, ശ്രീ മോദി പറഞ്ഞു.പ്രധാനമന്ത്രി സിവിൽ ബഹുമതിദാന ചടങ്ങ്-II ൽ പങ്കെടുത്തു.
May 28th, 09:27 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പദ്മ അവാർഡുകൾ വിതരണം ചെയ്ത സിവിൽ ബഹുമതിദാന ചടങ്ങ് -2 ൽ പങ്കെടുത്തു. പദ്മ പുരസ്കാര ജേതാക്കൾ നമ്മുടെ സമൂഹത്തിന് ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുണ്ട്. പദ്മ അവാർഡ് ലഭിച്ചവരുടെ ജീവിത യാത്രകൾ വളരെയധികം പ്രചോദനം നൽകുന്നതാണ്, ശ്രീ മോദി കൂട്ടിച്ചേർത്തു.മുൻ പ്രധാനമന്ത്രി ശ്രീ രാജീവ് ഗാന്ധിയുടെ ചരമവാർഷികത്തിൽ ശ്രദ്ധാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി
May 21st, 08:34 am
മുൻ പ്രധാനമന്ത്രി ശ്രീ രാജീവ് ഗാന്ധിയുടെ ചരമവാർഷികമായ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു.ഡോ. ജയന്ത് നാർലിക്കറുടെ വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു.
May 20th, 01:49 pm
ജ്യോതിശാസ്ത്ര മേഖലയിലെ പ്രതിഭയായ ഡോ. ജയന്ത് നാർലിക്കറുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അനുശോചനം രേഖപ്പെടുത്തി.ഡോ. എം.ആർ. ശ്രീനിവാസന്റെ വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു
May 20th, 01:47 pm
ഇന്ത്യയുടെ ആണവോർജ്ജ പദ്ധതി രംഗത്തെ അതികായനായ ഡോ. എം. ആർ. ശ്രീനിവാസന്റെ വിയോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അനുശോചിച്ചു.ജോ ബൈഡൻ വേഗത്തിലും പൂർണ്ണമായും സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ച് പ്രധാനമന്ത്രി
May 19th, 02:30 pm
മുൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ ആരോഗ്യത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശങ്ക പ്രകടിപ്പിക്കുകയും അദ്ദേഹം വേഗത്തിലും പൂർണ്ണമായും സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്തു. ഡോ. ജിൽ ബൈഡനും കുടുംബത്തിനും ഒപ്പമാണ് ഞങ്ങളുടെ ചിന്തകൾ, ശ്രീ മോദി കൂട്ടിച്ചേർത്തു.മഹാരാഷ്ട്രയിലെ സോലാപൂരിലുണ്ടായ തീപിടിത്ത ദുരന്തത്തിൽ പ്രധാനമന്ത്രി അനുശോചനം അറിയിച്ചു
May 18th, 09:27 pm
മഹാരാഷ്ട്രയിലെ സോലാപൂരിലുണ്ടായ തീപിടിത്ത ദുരന്തത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. അപകടത്തിൽ പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും ശ്രീ മോദി ആശംസിച്ചു.തെലങ്കാനയിലെ ഹൈദരാബാദിൽ ഉണ്ടായ തീപിടിത്ത ദുരന്തത്തിൽ പ്രധാനമന്ത്രി അനുശോചനം അറിയിച്ചു
May 18th, 12:00 pm
തെലങ്കാനയിലെ ഹൈദരാബാദിൽ ഉണ്ടായ തീപിടിത്ത ദുരന്തത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. അപകടത്തിൽ പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെയെന്നും ശ്രീ മോദി പറഞ്ഞു.സിക്കിം സംസ്ഥാന രൂപീകരണത്തിന്റെ 50-ാം വാർഷികത്തിൽ പ്രധാനമന്ത്രി സിക്കിമിലെ ജനങ്ങൾക്ക് ആശംസകൾ നേർന്നു
May 16th, 10:13 am
സിക്കിം സംസ്ഥാന രൂപീകരണ ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങൾക്ക് ആശംസകൾ നേർന്നു. ഈ വർഷം സിക്കിം സംസ്ഥാന രൂപീകരണത്തിന്റെ 50-ാം വാർഷികം ആഘോഷിക്കുന്ന ഈ വേള കൂടുതൽ സവിശേഷമാണ്! സിക്കിം പ്രശാന്തമായ സൗന്ദര്യം, സമ്പന്നമായ സാംസ്കാരിക പാരമ്പര്യങ്ങൾ, കഠിനാധ്വാനം ചെയ്യുന്ന ജനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു, ശ്രീ മോദി കൂട്ടിച്ചേർത്തു.ഛത്തീസ്ഗഢിലെ റായ്പുരിൽ വാഹനാപകടത്തിലുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി
May 12th, 05:46 pm
ഛത്തീസ്ഗഢിലെ റായ്പുരിൽ വാഹനാപകടത്തിലുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. അപകടത്തിൽ പരിക്കേറ്റവർ എത്രയുംവേഗം സുഖം പ്രാപിക്കട്ടെയെന്നു ശ്രീ മോദി ആശംസിച്ചു.The government is focusing on modernizing the sports infrastructure in the country: PM Modi at Khelo India Youth Games
May 04th, 08:16 pm
PM Modi addressed the inaugural ceremony of 7th Khelo India Youth Games. He extended his best wishes to all the players, emphasizing that sports in India is now evolving into a distinct cultural identity. “As India's sporting culture grows, so will the country's soft power on the global stage”, said PM Modi, underscoring the significance of the Khelo India Youth Games for the nation's youth.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഏഴാമത് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന്റെ ഉദ്ഘാടനച്ചടങ്ങിനെ അഭിസംബോധന ചെയ്തു
May 04th, 08:02 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഏഴാമത് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന്റെ ഉദ്ഘാടനച്ചടങ്ങിനെ വിദൂരദൃശ്യസംവിധാനത്തിലൂടെ അഭിസംബോധന ചെയ്തു. പരിപാടിയിൽ പങ്കെടുത്ത കായികതാരങ്ങളെയും പരിശീലകരെയും സ്റ്റാഫ് അംഗങ്ങളെയും അഭിസംബോധന ചെയ്ത അദ്ദേഹം, രാജ്യമെമ്പാടുമുള്ള കളിക്കാർ അസാധാരണമായ കഴിവുകളും ദൃഢനിശ്ചയവും പ്രകടിപ്പിച്ചതായി പറഞ്ഞു. അവരുടെ സമർപ്പണവും കഠിനാധ്വാനവും എടുത്തുകാട്ടിയ അദ്ദേഹം, രാജ്യത്തിന്റെ കായികചൈതന്യത്തിന് അവർ നൽകിയ സംഭാവനകൾ പരാമർശിച്ചു. കായികതാരങ്ങളുടെ ശ്രദ്ധേയമായ കഴിവുകൾക്കും പ്രതിജ്ഞാബദ്ധതയ്ക്കും ഊന്നൽ നൽകിയ പ്രധാനമന്ത്രി, കായികരംഗത്തോടുള്ള അവരുടെ അഭിനിവേശവും മികവിനായുള്ള നിരന്തരമായ പരിശ്രമവും രാജ്യത്തിന്റെ അഭിമാനമുയർത്തുന്നുവെന്നും വ്യക്തമാക്കി. അവരുടെ ഭാവി ഉദ്യമങ്ങൾക്ക് അദ്ദേഹം ആശംസകൾ നേർന്നു.ശ്രീ ശിവാനന്ദ് ബാബയുടെ വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി
May 04th, 10:58 am
കാശി നിവാസിയും യോഗാ പരിശീലകനുമായ ശ്രീ ശിവാനന്ദ് ബാബയുടെ വിയോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അനുശോചനം രേഖപ്പെടുത്തി.