ടിഎംസി അഴിമതികളെ അതിൻ്റെ ഫുൾ ടൈം ബിസിനസ്സാക്കി: പ്രധാനമന്ത്രി മോദി ഹൗറയിൽ
May 12th, 12:00 pm
ഹൗറയിൽ നടന്ന നാലാമത്തെ പൊതുയോഗത്തിൽ പ്രധാനമന്ത്രി മോദി പറഞ്ഞു, “കോൺഗ്രസിൻ്റെ അഴിമതിയും ഇടതുപക്ഷത്തിൻ്റെ സ്വേച്ഛാധിപത്യവും. ഇവ രണ്ടും യോജിപ്പിക്കുക, നിങ്ങൾക്ക് ലഭിക്കും - ടി.എം.സി. കോൺഗ്രസും ഇടതുപക്ഷവും ടിഎംസിയും ബംഗാളിനെ നശിപ്പിച്ചു, നമ്മുടെ ഹൗറ അതിന് സാക്ഷ്യം വഹിക്കുന്നു. മുമ്പ് ഹൗറ ഒരു വ്യവസായ കേന്ദ്രമായിരുന്നു. എന്നാൽ ആദ്യം ഇടതുപക്ഷവും പിന്നീട് ടിഎംസിയും എല്ലാ വ്യവസായങ്ങളെയും സ്തംഭിപ്പിച്ചു. പ്രത്യേകിച്ച് ഇവിടുത്തെ റെഡിമെയ്ഡ് ഗാർമെൻ്റ് മേഖല ബുദ്ധിമുട്ടുള്ള ഘട്ടത്തിലാണ്.പശ്ചിമ ബംഗാളിലെ ബാരക്‌പൂർ, ഹൂഗ്ലി, ആറാംബാഗ്, ഹൗറ എന്നിവിടങ്ങളിൽ പ്രധാനമന്ത്രി മോദി തൻ്റെ പ്രസംഗങ്ങളിലൂടെ ജനക്കൂട്ടത്തെ ഇളക്കിമറിച്ചു
May 12th, 11:30 am
ഇന്ന്, 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, പ്രധാനമന്ത്രി നരേന്ദ്ര മോദി പശ്ചിമ ബംഗാളിലെ ബരാക്‌പൂർ, ഹൂഗ്ലി, ആറാംബാഗ്, ഹൗറ എന്നിവിടങ്ങളിൽ നടത്തിയ പ്രസംഗങ്ങളിലൂടെ സദസ്സുകളിൽ ആവേശം ഉണർത്തി. സന്നിഹിതരായ അനേകം അമ്മമാർക്കും സഹോദരിമാർക്കും നന്ദി പ്രകടിപ്പിച്ചുകൊണ്ട് അദ്ദേഹം അഭിപ്രായപ്പെട്ടു, ഈ രംഗം ബംഗാളിൽ വരാനിരിക്കുന്ന മാറ്റത്തെ സൂചിപ്പിക്കുന്നു. 2019 ലെ വിജയം ഇത്തവണ ബി.ജെ.പിക്ക് കൂടുതൽ മികച്ചതായിരിക്കും.India showed world how development can be done in harmony with environment: PM Modi
March 01st, 03:15 pm
Prime Minister Narendra Modi dedicated to the nation and laid the foundation stone for multiple development projects worth Rs 7,200 crore in Arambagh, Hooghly, West Bengal today. The developmental projects of today are associated with sectors like rail, ports, oil pipeline, LPG supply and wastewater treatment. Addressing the gathering, the Prime Minister noted the rapid growth of 21st-century India and the resolution of making India Viksit by 2047.പ്രധാനമന്ത്രി പശ്ചിമ ബംഗാളിലെ, ഹൂഗ്ലിയിലെ അരംബാഗിൽ 7,200 കോടി രൂപയുടെ ഒന്നിലധികം വികസന പദ്ധതികൾ രാഷ്ട്രത്തിന് സമർപ്പിക്കുകയും തറക്കല്ലിടുകയും ചെയ്തു.
March 01st, 03:10 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പശ്ചിമ ബംഗാളിലെ ഹൂഗ്ലിയിലെ അരംബാഗിൽ 7,200 കോടി രൂപയുടെ ഒന്നിലധികം വികസന പദ്ധതികൾ രാഷ്ട്രത്തിന് സമർപ്പിക്കുകയും തറക്കല്ലിടുകയും ചെയ്തു. ഇന്ന് ആരംഭമായവയിൽ റെയിൽ, തുറമുഖങ്ങൾ, എണ്ണ പൈപ്പ് ലൈൻ, എൽപിജി വിതരണം, മലിനജല സംസ്കരണം തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട പദ്ധതികൾ ഉൾപ്പെടുന്നു.ഒഡീഷയില്‍ വിവിധ റെയില്‍വേ പദ്ധതികളുടെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം
May 18th, 01:00 pm
ഒഡീഷ ഗവര്‍ണര്‍ ശ്രീ ഗണേശി ലാല്‍ ജി, മുഖ്യമന്ത്രിയും എന്റെ സുഹൃത്തുമായ ശ്രീ നവീന്‍ പട്‌നായിക് ജി, എന്റെ മന്ത്രിസഭാ സഹപ്രവര്‍ത്തകരായ അശ്വിനി വൈഷ്ണവ് ജി, ധര്‍മേന്ദ്ര പ്രധാന്‍ ജി, ബിശ്വേശ്വര്‍ ടുഡു ജി, മറ്റു പ്രമുഖരേ, പശ്ചിമ ബംഗാളില്‍ നിന്നും ഒഡീഷയില്‍ നിന്നുമുള്ള എന്റെ മുഴുവന്‍ സഹോദരീസഹോദരന്മാരേ,ഒഡീഷയില്‍ 8000 കോടിയിലധികം രൂപയുടെ വിവിധ റെയില്‍വേ പദ്ധതികളുടെ തറക്കല്ലിടലും രാജ്യത്തിന് സമര്‍പ്പിക്കലും പ്രധാനമന്ത്രി നിര്‍വഹിച്ചു
May 18th, 12:30 pm
ഒഡീഷയില്‍ 8000 കോടിയിലധികം രൂപയുടെ വിവിധ റെയില്‍വേ പദ്ധതികളുടെ തറക്കല്ലിടലും രാജ്യത്തിന് സമര്‍പ്പിക്കലും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ നിര്‍വഹിച്ചു. പുരിക്കും ഹൗറയ്ക്കും ഇടയുള്ള വന്ദേ ഭാരത് എക്‌സ്പ്രസിന്റെ ഫ്‌ളാഗ് ഓഫ് , പുരി, കട്ടക്ക് റെയില്‍വേ സ്‌റ്റേഷനുകളുടെ പുനര്‍വികസനത്തിന്റെ തറക്കല്ലിടല്‍, ഒഡീഷയിലെ റെയില്‍ ശൃംഖലയുടെ 100% വൈദ്യുതീകരണം, സമ്പല്‍പൂര്‍-തിത്‌ലഗഡ് റെയില്‍ പാത ഇരട്ടിപ്പിക്കല്‍, അംഗുലിനും സുകിന്ദയ്ക്കുമിടയില്‍ ഒരു പുതിയ ബ്രോഡ് ഗേജ് റെയില്‍ പാത; മനോഹര്‍പൂര്‍ - റൂര്‍ക്കേല - ജാര്‍സുഗുഡ - ജംഗ എന്നിവയെ ബന്ധിപ്പിക്കുന്ന മൂന്നാമത്തെ പാത; ബിച്ചുപാലി - ജാര്‍തര്‍ഭയ്ക്കിടയില്‍ ഒരു പുതിയ ബ്രോഡ്-ഗേജ് പാത എന്നിവയുടെ സമര്‍പ്പണവും നിര്‍വഹിച്ചു.ഒഡീഷയില്‍ 8000 കോടിയിലധികം രൂപയുടെ വിവിധ റെയില്‍വേ പദ്ധതികളുടെ ശിലാസ്ഥാപനവും സമര്‍പ്പണവും മേയ് 18ന് പ്രധാനമന്ത്രി നിര്‍വഹിക്കും.
May 17th, 08:32 pm
ഒഡീഷയില്‍ 8000 കോടിയിലധികം രൂപയുടെ വിവിധ റെയില്‍വേ പദ്ധതികളുടെ തറക്കല്ലിടലും സമര്‍പ്പണവും പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി മേയ് 18 ന് ഉച്ചയ്ക്ക് ഏകദേശം 12:30 വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ നിര്‍വഹിക്കും.The people of Bengal possess the spirit of Nation First: PM Modi
December 30th, 11:50 am
PM Modi flagged off the Vande Bharat Express, connecting Howrah to New Jalpaiguri as well as inaugurated other metro and railway projects in West Bengal via video conferencing. The PM linked reforms and development of Indian Railways with the development of the country. He said that the central government was making record investments in the modern railway infrastructure.PM flags off Vande Bharat Express connecting Howrah to New Jalpaiguri via video conferencing
December 30th, 11:25 am
PM Modi flagged off the Vande Bharat Express, connecting Howrah to New Jalpaiguri as well as inaugurated other metro and railway projects in West Bengal via video conferencing. The PM linked reforms and development of Indian Railways with the development of the country. He said that the central government was making record investments in the modern railway infrastructure.പ്രധാനമന്ത്രി ഡിസംബർ 30ന് (നാളെ) പശ്ചിമ ബംഗാൾ സന്ദർശിക്കും
December 29th, 12:35 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2022 ഡിസംബർ 30നു പശ്ചിമ ബംഗാൾ സന്ദർശിക്കും. രാവിലെ 11.15ഓടെ പ്രധാനമന്ത്രി ഹൗറ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരും. അവിടെ ഹൗറയെ ന്യൂ ജൽപായ്ഗുഡിയുമായി ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് എക്സ്പ്രസ് അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്യും. കൊൽക്കത്ത മെട്രോയുടെ പർപ്പിൾ പാതയുടെ ജോക്ക-താരാതല ഭാഗത്തിന്റെ ഉദ്ഘാടനവും നിർവഹിക്കും. വിവിധ റെയിൽവേ പദ്ധതികൾക്ക് അദ്ദേഹം തറക്കല്ലിടുകയും രാജ്യത്തിനു സമർപ്പിക്കുകയും ചെയ്യും. ഉച്ചയ്ക്ക് 12ന് ഐഎൻഎസ് നേതാജി സുഭാഷിൽ പ്രധാനമന്ത്രി എത്തിച്ചേരും. നേതാജി സുഭാഷിന്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തുന്ന അദ്ദേഹം ഡോ. ശ്യാമപ്രസാദ് മുഖർജി - നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ ആൻഡ് സാനിറ്റേഷൻ (ഡിഎസ്പിഎം - നിവാസ്) ഉദ്ഘാടനം ചെയ്യുകയും ചെയ്യും. ക്ലീൻ ഗംഗ ദേശീയ ദൗത്യത്തിനു കീഴിൽ പശ്ചിമ ബംഗാളിനായി മലിനജല പുറന്തള്ളലിനുള്ള വിവിധ അടിസ്ഥാനസൗകര്യപദ്ധതികൾക്ക് അദ്ദേഹം തറക്കല്ലിടുകയും രാജ്യത്തിനു സമർപ്പിക്കുകയും ചെയ്യും. ഉച്ചയ്ക്ക് 12.25ന് ദേശീയ ഗംഗാ കൗൺസിലിന്റെ രണ്ടാം യോഗത്തിൽ പ്രധാനമന്ത്രി അധ്യക്ഷനാകും.Didi has scored an own goal in football of politics, says PM Modi in Cooch Behar
April 06th, 12:01 pm
PM Modi today addressed two massive rallies in West Bengal’s Cooch Behar and Howrah. The PM said, “Not only Bengal and Nandigram, but Nandi is also openly expressing her displeasure with Didi. The situation is such that Didi's party is not getting polling agents at polling booths. Few days back, she was accusing EC & security forces of stopping her polling agent. Now she has accepted that her polling agents are revolting against her.”PM Modi addresses public meetings in Cooch Behar and Howrah, West Bengal
April 06th, 12:00 pm
PM Modi today addressed two massive rallies in West Bengal’s Cooch Behar and Howrah. The PM said, “Not only Bengal and Nandigram, but Nandi is also openly expressing her displeasure with Didi. The situation is such that Didi's party is not getting polling agents at polling booths. Few days back, she was accusing EC & security forces of stopping her polling agent. Now she has accepted that her polling agents are revolting against her.”Trinamool is not cool, it is a 'shool': PM Modi in West Bengal’s Jaynagar
April 01st, 02:41 pm
PM Modi addressed public meetings in West Bengal’s Jaynagar and Uluberia today. Speaking at Jaynagar, Prime Minister Narendra Modi said, “I can witness the wave of ‘Ashol Poribortan’ being sped up by this region. In the record-breaking turnout in the first phase, people have given massive support to the BJP. PM Modi also paid tribute to late Shova Majumdar.PM Modi campaigns in West Bengal’s Jaynagar and Uluberia
April 01st, 02:40 pm
PM Modi addressed public meetings in West Bengal’s Jaynagar and Uluberia today. Speaking at Jaynagar, Prime Minister Narendra Modi said, “I can witness the wave of ‘Ashol Poribortan’ being sped up by this region. In the record-breaking turnout in the first phase, people have given massive support to the BJP. PM Modi also paid tribute to late Shova Majumdar.These elections are about scripting a bright future for people of Bengal: PM Modi
April 21st, 04:39 pm