റോട്ടറി ഇന്റര്‍നാഷണല്‍ ലോക കണ്‍വെന്‍ഷനിലെ പ്രധാനമന്ത്രിയുടെ അഭിസംബോധന
June 05th, 09:46 pm
ലോകമെമ്പാടു നിന്നുമുള്ള റൊട്ടേറിയന്‍മാരുടെ വലിയ കുടുംബങ്ങളേ , പ്രിയ സുഹൃത്തുക്കളെ, നമസ്‌തേ! റോട്ടറി അന്താരാഷ്ട്ര കണ്‍വെന്‍ഷനെ അഭിസംബോധന ചെയ്യുന്നതില്‍ എനിക്ക് സന്തോഷമുണ്ട്, ഈ ആളവിലുള്ള ഓരോ റോട്ടറിയുടെയും കൂടിച്ചേരല്‍ ഒരു ഒരു ചെറിയ ആഗോള സഭ പോലെയാണ്. ഇവിടെ വൈവിദ്ധ്യവും ചടുലതയും ഉണ്ട്. റോട്ടേറിയന്‍മാരായ നിങ്ങള്‍ എല്ലാവരും സ്വന്തം മേഖലകളില്‍ വിജയിച്ചവരാണ്. എന്നിട്ടും, നിങ്ങള്‍ നിങ്ങളെ ജോലിയില്‍ മാത്രമായി പരിമിതപ്പെടുത്തുന്നില്ല. നമ്മുടെ ഗ്രഹത്തെ മികച്ചതാക്കാനുള്ള നിങ്ങളുടെ ആഗ്രഹമാണ് നിങ്ങളെ ഒരുമിച്ച് ഈ വേദിയില്‍ കൊണ്ടുവന്നിരിക്കുന്നത്. ഇത് വിജയത്തിന്റെയും സേവനത്തിന്റെയും യഥാര്‍ത്ഥ മിശ്രിതമാണ്.റോട്ടറി ഇന്റർനാഷണൽ ആഗോള കൺവെൻഷനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
June 05th, 09:45 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ സന്ദേശത്തിലൂടെ റോട്ടറി ഇന്റർനാഷണൽ ആഗോള കൺവെൻഷനെ അഭിസംബോധന ചെയ്തു. റൊട്ടേറിയൻമാരെ ‘വിജയത്തിന്റെയും സേവനത്തിന്റെയും യഥാർത്ഥ മിശ്രണം’ എന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, “ഈ അളവിലുള്ള ഓരോ റോട്ടറി സമ്മേളനവും ഒരു ചെറു-ആഗോള സഭ പോലെയാണെന്ന് പറഞ്ഞു. അതിന് വൈവിധ്യവും ചടുലതയും ഉണ്ട്.ഇന്ന് ലോകം അഭിമുഖീകരിക്കുന്ന എല്ലാ പ്രശ്‌നങ്ങൾക്കും മഹാത്മാഗാന്ധിയുടെ ഉപദേശങ്ങൾ പരിഹാരം നൽകും: പ്രധാനമന്ത്രി മോദി
October 02nd, 06:24 pm
അഹമ്മദാബാദ് വിമാനത്താവളത്തിൽ നടന്ന സമ്മേളനത്തിൽ പ്രധാനമന്ത്രി മോദി പ്രസംഗിച്ചു. ലോകതലത്തിൽ ഇന്ത്യയുടെ സ്ഥാനം ഉയരുകയാണെന്നും ഇന്ത്യയോടുള്ള ബഹുമാനം എല്ലായിടത്തും വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.അഹമ്മദാബാദ് വിമാനത്താവളത്തിൽ പ്രധാനമന്ത്രി മോദിക്ക് ഊഷ്മളമായ സ്വീകരണം ലഭിച്ചു
October 02nd, 06:19 pm
അഹമ്മദാബാദ് വിമാനത്താവളത്തിൽ നടന്ന സമ്മേളനത്തിൽ പ്രധാനമന്ത്രി മോദി പ്രസംഗിച്ചു. ലോകതലത്തിൽ ഇന്ത്യയുടെ സ്ഥാനം ഉയരുകയാണെന്നും ഇന്ത്യയോടുള്ള ബഹുമാനം എല്ലായിടത്തും വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.ടെക്‌സാസിലെ ഹൂസ്റ്റനില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം
September 22nd, 11:59 pm
ഈ ദൃശ്യവും ഈ അന്തരീക്ഷവും തികച്ചും സങ്കല്‍പ്പിക്കാന്‍ പോലും കഴിയുന്നതല്ല. ടെക്‌സാസിനെ സംബന്ധിക്കുന്ന എന്തും വലുതും ഗംഭീരവുമായിരിക്കണം, ഇത് ടെക്‌സാസിന്റെ സ്വഭാവത്തില്‍ രൂഢമൂലമാണ്.PM Modi addresses community reception in Houston
September 22nd, 11:58 pm
Addressing a community reception in Houston, PM Modi thanked the Indian community in the city for having set the stage for a glorious future as far as India-India-USA ties are concerned. The PM also made a special request to the Indian community. He urged them to encourage at least five non-Indian families to visit India.ഹൂസ്റ്റണില്‍ ഇന്ത്യന്‍ ഇന്ത്യന്‍ വംശജരുടെ ‘ഹൗഡി മോദി’ സംഗമത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
September 22nd, 11:58 pm
ഹൂസ്റ്റണിലെ എന്‍.ആര്‍ജി. സ്റ്റേഡിയത്തില്‍ അന്‍പതിനായിരത്തോളംപേര്‍ പങ്കെടുത്ത ‘ഹൗഡി മോദി’ ചടങ്ങിനെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ജെ.ട്രംപ് ചടങ്ങില്‍ പ്രധാനമന്ത്രിക്കൊപ്പം പങ്കെടുത്തു.ടെക്‌സാസിലെ ഹൂസ്റ്റണില്‍ അമേരിക്കന്‍ പ്രസിഡന്റിനെ അവതരിപ്പിച്ചുകൊണ്ടുള്ള പ്രധാനമന്ത്രിയുടെ ആമുഖ പ്രസംഗം
September 22nd, 11:00 pm
ഈ പ്രഭാതത്തില്‍ വളരെ വിശിഷ്ടനായ ഒരു വ്യക്തി നമുക്കൊപ്പമുണ്ട്. അദ്ദേഹത്തെ കുറിച്ച് ഒരു പരിചയപ്പെടുത്തലിന്റെയും ആവശ്യം ഇല്ല. ഈ ഭൂമിയിലെ ഓരോരുത്തര്‍ക്കും അദ്ദേഹത്തിന്റെ പേര് സുപരിചിതമാണ്.പ്രധാനമന്ത്രി ഊർജ്ജമേഖലയിലെ മേധാവികളുമായി കൂടിക്കാഴ്ച്ച നടത്തി
September 22nd, 08:30 am
പ്രധാനമന്ത്രി നരേന്ദ്ര മോദി ഹ്യൂസ്റ്റണിൽ ഊർജ്ജമേഖലയിലെ പ്രമുഖ സിഇഒമാരുമായി ഫലപ്രദമായ ചർച്ച നടത്തി.ഊർജ്ജ മേഖലയിലെ അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിനുള്ള മാർഗ്ഗങ്ങളെക്കുറിച്ച് അവർ ചർച്ച നടത്തി. തെല്ലൂറിയനും പെട്രോനെറ്റ് എൽഎൻജിയും തമ്മിൽ ധാരണാപത്രം ഒപ്പുവെച്ചതിനും പ്രധാനമന്ത്രി സാക്ഷ്യം വഹിച്ചു.