ലോകം ഇന്ത്യയെയും അതിന്റെ പുരോഗതിയെയും പുകഴ്ത്തുന്നുവെങ്കിൽ അതിന്റെ കാരണം മോദിയല്ല. കേന്ദ്രത്തിൽ ഭൂരിപക്ഷ സർക്കാരിനെ തിരഞ്ഞെടുത്തത് നിങ്ങളും നിങ്ങളുടെ വോട്ടും കൊണ്ടാണ്: പ്രധാനമന്ത്രി മോദി മുദ്ബിദ്രിയിൽ
May 03rd, 11:01 am
തിരഞ്ഞെടുപ്പ് പ്രചാരണം തുടരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കർണാടകയിലെ മുദ്ബിദ്രിയിൽ ഒരു മെഗാ പൊതുയോഗത്തെ അഭിസംബോധന ചെയ്തു. തെരഞ്ഞെടുപ്പ് ദിവസമായ മെയ് 10 അടുത്തുവരികയാണ്. കർണാടകയെ മികച്ച സംസ്ഥാനമാക്കാൻ ബിജെപി ദൃഢനിശ്ചയം ചെയ്യുന്നു, കർണാടകയെ ഉൽപ്പാദനരംഗത്ത് സൂപ്പർ പവർ ആക്കാനാണ് ബിജെപിയുടെ ദൃഢനിശ്ചയം. ഇതാണ് വരും വർഷങ്ങളിലെ ഞങ്ങളുടെ റോഡ്മാപ്പ്, പ്രധാനമന്ത്രി പറഞ്ഞു.കർണാടകയിലെ മുദ്ബിദ്രി, അങ്കോള, ബൈൽഹോംഗൽ എന്നിവിടങ്ങളിലെ പൊതുയോഗങ്ങളെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
May 03rd, 11:00 am
തിരഞ്ഞെടുപ്പ് പ്രചാരണം തുടരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കർണാടകയിലെ മുദ്ബിദ്രിയിൽ ഒരു മെഗാ പൊതുയോഗത്തെ അഭിസംബോധന ചെയ്തു. തെരഞ്ഞെടുപ്പ് ദിവസമായ മെയ് 10 അടുത്തുവരികയാണ്. കർണാടകയെ മികച്ച സംസ്ഥാനമാക്കാൻ ബിജെപി ദൃഢനിശ്ചയം ചെയ്യുന്നു, കർണാടകയെ ഉൽപ്പാദനരംഗത്ത് സൂപ്പർ പവർ ആക്കാനാണ് ബിജെപിയുടെ ദൃഢനിശ്ചയം. ഇതാണ് വരും വർഷങ്ങളിലെ ഞങ്ങളുടെ റോഡ്മാപ്പ്, പ്രധാനമന്ത്രി പറഞ്ഞു.എക്കാലത്തെയും ഉയർന്ന വരുമാനമുണ്ടാക്കിയതിന് പ്രധാനമന്ത്രി എച്ച്എഎല്ലിനെ അഭിനന്ദിച്ചു
April 01st, 09:21 am
2022-23 സാമ്പത്തിക വർഷത്തിലെ പ്രവർത്തനങ്ങളിൽ നിന്ന് എക്കാലത്തെയും ഉയർന്ന വരുമാനമായ ഏകദേശം 26,500 കോടി രൂപ (താൽക്കാലികവും ഓഡിറ്റ് ചെയ്യപ്പെടാത്തതുമായ) നേടിയതിന് എച്ച്എഎല്ലിന്റെ മുഴുവൻ ടീമിനെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു. കഴിഞ്ഞ വർഷത്തെ 24,620 രൂപയെ അപേക്ഷിച്ച് 8% വരുമാന വളർച്ചയാണ് ഈ വർഷം കമ്പനി രേഖപ്പെടുത്തിയത്.കർണാടകയിലെ തുംകുരുവിൽ ‘തുമകുരു ഇൻഡസ്ട്രിയൽ ടൗൺഷിപ്പിന്റെ’ ശിലാസ്ഥാപന ചടങ്ങിലും എച്ച്എഎൽ ഹെലികോപ്റ്റർ ഫാക്ടറി രാജ്യത്തിന് സമർപ്പിക്കുന്ന ചടങ്ങിലും പ്രധാനമന്ത്രിയുടെ പ്രസംഗം
February 06th, 04:20 pm
സന്യാസിമാരുടെയും ജ്ഞാനികളുടെയും നാടാണ് കർണാടകം . ആത്മീയത, അറിവ്, ശാസ്ത്രം എന്നിവയുടെ മഹത്തായ ഇന്ത്യൻ പാരമ്പര്യത്തെ കർണാടകം എല്ലായ്പ്പോഴും ശക്തിപ്പെടുത്തിയിട്ടുണ്ട്. തുംകുരുവിന് ഇതിലും പ്രത്യേക സ്ഥാനമുണ്ട്. സിദ്ധഗംഗ മഠം അതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഇന്ന് ശ്രീ സിദ്ധലിംഗ മഹാസ്വാമികൾ 'ത്രിവിധ ദാസോഹ'ത്തിലെ പൂജ്യ ശിവകുമാര സ്വാമിജി അവശേഷിപ്പിച്ച പൈതൃകം മുന്നോട്ട് കൊണ്ടുപോകുന്നു, അതായത് അന്ന, അക്ഷര, ആശ്രയ. ബഹുമാനപ്പെട്ട സന്യാസിമാരെ ഞാൻ വണങ്ങുന്നു. ശ്രീ ചിദംബരനെയും ഞാൻ വണങ്ങുന്നു. ഗുബ്ബിയിൽ സ്ഥിതി ചെയ്യുന്ന ആശ്രമവും ഭഗവാൻ ചന്നബസവേശ്വരയും!തുമക്കൂറുവിലെ എച്ച്എഎൽ ഹെലികോപ്റ്റർ ഫാക്ടറി പ്രധാനമന്ത്രി നാടിനു സമർപ്പിച്ചു
February 06th, 04:12 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് തുമക്കൂറുവിൽ എച്ച്എഎൽ ഹെലികോപ്റ്റർ ഫാക്ടറി നാടിനു സമർപ്പിച്ചു. തുമക്കൂറു വ്യാവസായി ടൗൺഷിപ്പിന്റെയും തിപ്തൂരിലെയും ചിക്കനായകനഹള്ളിയിലെയും രണ്ട് ജൽ ജീവൻ ദൗത്യ പദ്ധതികളുടെയും തറക്കല്ലിടലും അദ്ദേഹം നിർവഹിച്ചു. ഹെലികോപ്ടർ നിർമാണയൂണിറ്റും സ്ട്രക്ചർ ഹാംഗറും സന്ദർശിച്ച പ്രധാനമന്ത്രി, ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്റ്റർ അനാച്ഛാദനം ചെയ്യുകയും ചെയ്തു.Congress Government in Karnataka is working only for 'Naamdaars' and not for 'Kaamgaars': PM Modi
May 05th, 12:26 pm
Continuing his campaign trail across Karnataka, PM Narendra Modi today addressed public meetings at Tumakuru, Gadag and Shivamogga. The PM said that Tumakuru was the land to several greats and Saints, Seers and Mutts here played a strong role in the development of our nation.ആധുനികവും , പുരോഗമനവും, അഭിവൃദ്ധി പ്രാപിച്ച കർണ്ണാടകയാണ് ബി.ജെ.പി.യുടെ ലക്ഷ്യം : പ്രധാനമന്ത്രി മോദി
May 05th, 12:15 pm
കർണാടകയിലെ പ്രചരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി തുമുകുരു, ഗഡഗ്, ശിവാമൊഗ്ഗ എന്നിവിടങ്ങളിൽ പൊതുയോഗത്തെ അഭിസംബോധന ചെയ്‌തു .നിരവധി മഹാമന്മാരുടെയും സന്യാസിനികളുടെയും ,മഠങ്ങളുടെയും ദേശമാണ് തുമുകുരുവെന്നും നമ്മുടെ രാജ്യത്തിന്റെ വികസനത്തിന് ഇവർ ശക്തമായ പങ്ക് വഹിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.It is now time to ensure that weapons & equipment of Indian Armed Forces are the best in the world: PM Modi
January 03rd, 04:05 pm
PM unveils plaque for foundation stone for new helicopter manufacturing unit of HAL in Tumkur district
January 03rd, 02:15 pm