​അസം മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

December 02nd, 02:07 pm

“അസം മുഖ്യമന്ത്രി ശ്രീ ഹിമന്ത ബിശ്വ ശർമ്മ @himantabiswa പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. @CMOofficeAssam” - പ്രധാനമന്ത്രിയുടെ ഓഫീസ് (PMO) എക്സിൽ പോസ്റ്റ് ചെയ്തു.

അസം മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

July 22nd, 03:34 pm

അസം മുഖ്യമന്ത്രി ശ്രീ ഹിമന്ത ബിശ്വ ശർമ്മ ഇന്ന് ന്യൂഡൽഹിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.

അസം മുഖ്യമന്ത്രി പ്രധാനമന്ത്രിയെ സന്ദർശിച്ചു

December 11th, 05:22 pm

അസം മുഖ്യമന്ത്രി ശ്രീ ഹിമന്ത ബിശ്വ ശർമ്മ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.

ഞങ്ങൾ പൂർണ്ണ ശക്തിയോടെ പ്രവർത്തിക്കുന്നത് തുടരുകയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ വികസന ആവശ്യങ്ങൾ നിറവേറ്റുകയും ചെയ്യും: പ്രധാനമന്ത്രി

March 06th, 09:15 pm

പൂർണ ഊർജസ്വലതയോടെ തുടർന്നും പ്രവർത്തിക്കാനും വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ വികസന ആവശ്യങ്ങൾ നിറവേറ്റാനുമുള്ള പ്രതിബദ്ധത പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആവർത്തിച്ചു.

അസമിൽ നിന്നുള്ള ദിവ്യാംഗ കലാകാരനുമായി പ്രധാനമന്ത്രി സംവദിച്ചു

July 22nd, 09:41 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അസമിൽ നിന്നുള്ള ദിവ്യാംഗ കലാകാരനായ അഭിജിത് ഗോതാനിയുമായി സംവദിച്ചു.

അഗ്രദൂത് പത്ര ഗ്രൂപ്പിന്റെ സുവർണ ജൂബിലി ആഘോഷങ്ങൾ ജൂലൈ ആറിന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

July 05th, 10:02 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2022 ജൂലൈ 6 ന് വൈകുന്നേരം 4:30 ന് വീഡിയോ കോൺഫറൻസിംഗിലൂടെ അഗ്രദൂത് ഗ്രൂപ്പിന്റെ പത്രങ്ങളുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും. അഗ്രദൂത് സുവർണ ജൂബിലി ആഘോഷ കമ്മിറ്റിയുടെ മുഖ്യ രക്ഷാധികാരി കൂടിയായ അസം മുഖ്യമന്ത്രി ഡോ. ഹിമന്ത ബിശ്വ ശർമ്മയും ചടങ്ങിൽ പങ്കെടുക്കും.

അസമിലെ വെള്ളപ്പൊക്കത്തെ കുറിച്ച് സംസ്ഥാന മുഖ്യമന്ത്രിയുമായി പ്രധാനമന്ത്രി സംസാരിച്ചു

August 31st, 10:52 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അസമിന്റെ ഭാഗങ്ങളിലെ വിവിധ വെള്ളപ്പൊക്കത്തെ കുറിച്ച് മുഖ്യമന്ത്രി ശ്രീ ഹിമന്ത ബിശ്വ ശർമ്മയുമായി സംസാരിച്ചു. സാഹചര്യം ലഘൂകരിക്കാൻ സഹായിക്കുന്നതിന് കേന്ദ്രത്തിൽ നിന്ന് സാധ്യമായ എല്ലാ പിന്തുണയും പ്രധാനമന്ത്രി ഉറപ്പ് നൽകി.

അസം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഹിമന്ത ബിശ്വ ശർമ്മയെ പ്രധാനമന്ത്രി അഭിനന്ദിച്ചു

May 10th, 01:14 pm

അസമിൽ സത്യപ്രതിജ്ഞ ചെയ്ത പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്രീ ഹിമന്ത ബിശ്വ ശർമ്മയെയും മറ്റ് മന്ത്രിമാരെ യും അഭിനന്ദിച്ചു.