Transportation is a medium for prosperity, empowerment and accessibility: PM Modi
November 19th, 12:00 pm
PM Modi addressed a public meeting in Haryana’s Sultanpur, after inauguration of the Western Peripheral Expressway and Ballabhgarh- Mujesar section of metro link. He also laid the foundation stone of Vishwakarma University. Addressing the gathering, PM Modi mentioned how due to delay of the previous government at Centre had stalled the project for years. The PM also cited various development initiatives of the NDA Government aimed at enhancing the quality of life of citizens.പടിഞ്ഞാറന്‍ പെരിഫെറല്‍ എക്‌സ്പ്രസ് വേയുടെ കുന്ദ്‌ലി-മനേസര്‍ സെക്ഷനും ബല്ലബ്ഗഢ്-മുജേസര്‍ മെട്രോ ലിങ്കും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
November 19th, 12:00 pm
കുന്ദ്‌ലി-മനേസര്‍-പാല്‍വല്‍ (കെ.എം.പി.) പടിഞ്ഞാറന്‍ പെരിഫറല്‍ എക്‌സ്പ്രസ് വേയുടെ കുന്ദ്‌ലി-മനേസര്‍ സെക്ഷന്റെ ഉദ്ഘാടനം ഹരിയാന ഗുരുഗ്രാമിലെ സുല്‍ത്താന്‍പൂരില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നിര്‍വഹിച്ചു. ബല്ലബ്ഗഢ്-മുജേസര്‍ മെട്രോ ലിങ്കിന്റെ ഉദ്ഘാടനവും നിര്‍വഹിച്ച അദ്ദേഹം, ശ്രീ വിശ്വകര്‍മ നൈപുണ്യ സര്‍വകലാശായ്ക്കു തറക്കല്ലിടുകയും ചെയ്തു.നാലാമത് വ്യാവസായിക വിപ്ലവത്തിനുള്ള കേന്ദ്രത്തിന്റെ ഉദ്ഘാടനച്ചടങ്ങിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
October 11th, 05:15 pm
നാലാമത് വ്യാവസായിക വിപ്ലവത്തിനുള്ള കേന്ദ്രത്തിന്റെ ഉദ്ഘാടനച്ചടങ്ങിനെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിസംബോധന ചെയ്തു.നാലാമത് വ്യാവസായിക വിപ്ളവത്തിൽ ഇന്ത്യ നൽകുന്ന സംഭാവന ലോകത്തെ ആശ്ചര്യപ്പെടുത്തുമെന്ന് നരേന്ദ്രമോദി പറയുന്നു
October 11th, 05:15 pm
നാലാമത് വ്യാവസായിക വിപ്ലവത്തിനുള്ള കേന്ദ്രത്തിന്റെ ഉദ്ഘാടനച്ചടങ്ങിനെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിസംബോധന ചെയ്തു.'ഇന്‍ഡസ്ട്രി 4.0'ന്റെ ഘടകങ്ങള്‍ക്കു മാനവരാശിയുടെ വര്‍ത്തമാനകാലവും ഭാവികാലവും പരിവര്‍ത്തിതമാക്കാനുള്ള ശേഷിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സാന്‍ഫ്രാന്‍സിസ്‌കോ, ടോക്യോ, ബീജിങ് എന്നിവിടങ്ങളിലേതിനുശേഷം നാലാമതു കേന്ദ്രം പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ ഭാവിയിലേക്കുള്ള അളവില്ലാത്ത അവസരങ്ങളുടെ വാതില്‍ തുറക്കപ്പെടുകയാണെന്നു പ്രധാനമന്ത്രി വ്യക്തമാക്കി.സാദ്ധ്യത, നയം, പ്രകടനം ... പുരോഗതിക്കുള്ള ഫോർമുല: പ്രധാനമന്ത്രി മോദി
October 07th, 02:01 pm
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഡെറാഡൂണില്‍ ഉത്തരാഖണ്ഡ് നിക്ഷേപക ഉച്ചകോടി ഉദ്ഘാടനം ചെയ്‌തു. ഞങ്ങൾ രാജ്യത്തെ നികുതി വ്യവസ്ഥ മെച്ചപ്പെടുത്തി. നികുതി വ്യവസ്ഥയെ കൂടുതൽ എളുപ്പവും സുതാര്യവുമാക്കാൻ ഞങ്ങൾ ശ്രമിക്കുകയാണ്. ഇൻസോൾവെൻസി, പാപ്പർ നിയമം എന്നിവ മൂലം ബിസിനസ്സ് എളുപ്പമായിരിക്കുന്നു. ബാങ്കിങ്ങ് സംവിധാനവും ശക്തിപ്പെട്ടു. ന്യൂ ഇന്ത്യ നിക്ഷേപത്തിനായുള്ള അനുയോജ്യമായ ഒരു കേന്ദ്രമാണെന്നും ഉത്തരാഖണ്ഡ് അതിന്റെ തിളങ്ങുന്ന ഉദാഹരണമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.‘ഡെസ്റ്റിനേഷന്‍ ഉത്തരാഖണ്ഡ്: നിക്ഷേപക ഉച്ചകോടി 2018’നെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
October 07th, 02:00 pm
ഡെറാഡൂണില്‍ 'ഡെസ്റ്റിനേഷന്‍ ഉത്തരാഖണ്ഡ്: നിക്ഷേപക ഉച്ചകോടി 2018'നെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിസംബോധന ചെയ്തു.അതിവേഗ കണക്ടിവിറ്റിയിലൂടെ ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനാണ് സർക്കാരിന്റെ ലക്ഷ്യം: പ്രധാനമന്ത്രി മോദി
September 14th, 04:55 pm
മുംബൈയില്‍നിന്ന് അഹമ്മദാബാദിലേക്കുള്ള ഇന്ത്യയിലെ ആദ്യത്തെ അതിവേഗ റെയില്‍വേ പദ്ധതിക്ക് പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദിയും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയും സംയുക്തമായി ഇന്ന് തറക്കല്ലിട്ടു.ഇന്ത്യയുടെ ആദ്യത്തെ ഹൈ സ്പീഡ് റെയിൽ പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയും ജാപ്പനീസ് പ്രധാനമന്ത്രി ആബെയും ചേർന്ന് തറക്കല്ലിട്ടു
September 14th, 10:10 am
പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രധാനമന്ത്രി ഷിൻസോ അബെയും ചേർന്ന് മുംബൈ അഹമ്മദാബാദ് മേഖലകളെ ബന്ധിപ്പിക്കുന്ന ഹൈ സ്പീഡ് റെയിൽ പദ്ധതിക്ക് തറക്കല്ലിട്ടു . ജപ്പാനാണ് ഈ പദ്ധതിക്ക് ധനസഹായം നൽകുന്നത്. 'മേക്ക് ഇൻ ഇന്ത്യ', നൈപുണ്യ വികസനം, തൊഴിൽ എന്നിവയെ ഈ പദ്ധതി പ്രോത്സാഹിപ്പിക്കും.