പ്രധാനമന്ത്രി ഒകേ്ടാബര്‍ രണ്ടിന് ഝാര്‍ഖണ്ഡ് സന്ദര്‍ശിക്കും

പ്രധാനമന്ത്രി ഒകേ്ടാബര്‍ രണ്ടിന് ഝാര്‍ഖണ്ഡ് സന്ദര്‍ശിക്കും

September 30th, 05:09 pm

പ്രധാനമന്ത്രി നരേന്ദ്ര മോദി 2024 ഒക്ടോബര്‍ 2 ന് ഝാര്‍ഖണ്ഡ് സന്ദര്‍ശിക്കും. ഝാര്‍ഖണ്ഡിലെ ഹസാരിബാഗില്‍ ഉച്ചകഴിഞ്ഞ് ഏകദേശം 2 മണിക്ക് 83,300 കോടിരൂപയുടെ പദ്ധതികളുടെ തറക്കല്ലിടലും സമാരംഭം കുറിയ്ക്കലും ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിക്കും.