ന്യൂയോർക്കിലെ യു.എന്‍.ജിഎയ്ക്കിടെ പ്രധാനമന്ത്രി മോദിയുടെ ഉഭയകക്ഷി യോഗങ്ങൾ
September 26th, 11:27 pm
ന്യൂയോർക്കിലെ യു.എന്‍.ജിഎയ്ക്കിടെ പ്രധാനമന്ത്രി മോദി നിരവധി രാജ്യങ്ങളിൽ നിന്നുള്ള നേതാക്കളുമായി ഉഭയകക്ഷി ചർച്ച നടത്തി.സോഷ്യൽ മീഡിയ കോർണർ 2018 സെപ്റ്റംബർ 18
February 18th, 08:45 pm
മീഡിയയിൽ നിന്നുള്ള അപ്ഡേറ്റുകൾ . നിങ്ങളുടെ ഭരണനിര്‍വഹണത്തിന് മേലുള്ള ട്വീറ്റുകൾ ഇവിടെ പ്രതിദിനം അവതരിപ്പിച്ചേക്കാം. വായന്ന തുടരുക പങ്ക് വക്കുക !ഇറാന്‍ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ (ഫെബ്രുവരി 17) പുറത്തിറക്കിയ ഇന്ത്യ- ഇറാന്‍ സംയുക്ത പ്രസ്താവന
February 17th, 07:14 pm
ഇന്ത്യന്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ച് ഇസ്‌ലാമിക് റിപ്പബ്ലിക്ക് ഓഫ് ഇറാനിന്റെ ആദരണീയനായ പ്രസിഡന്റ് ഡോ. ഹസ്സന്‍ റൂഹാനി 2018 ഫെബ്രുവരി 15 മുതല്‍ 17 വരെ ഇന്ത്യ സന്ദര്‍ശിച്ചു.ഇറാന്‍ പ്രസിസന്‍റ് ഡോ. ഹസ്സന്‍ റൂഹാനിയുടെ ഔദ്യോഗിക സന്ദര്‍ശന വേളയില്‍ പ്രധാമന്ത്രിയുടെ പത്ര പ്രസ്താവന
February 17th, 02:23 pm
ഇറാൻ പ്രസിഡന്റ് ഹസ്സൻ റൂഹാനിയുമായി നടത്തിയ സംയുക്ത പത്രപ്രസ്താവനയിൽ ഇന്ത്യക്കും ഇറാനിനും പുരാതന കാലം മുതൽ ബന്ധമുണ്ടെന്ന്, പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. നേതാക്കൻമാർ ഗണ്യമായതും ഫലവത്തായതുമായ ചർച്ച നടത്തി. വ്യാപാരം , നിക്ഷേപം , ഊർജം, കണക്ടിവിറ്റി, പ്രതിരോധം, സുരക്ഷ തുടങ്ങിയ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്താൻ ഇരു രാജ്യങ്ങളും തീരുമാനിച്ചു.രണ്ടാമതും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഹസന്‍ റൗഹാനിയെ പ്രധാനമന്ത്രി അഭിനന്ദിച്ചു
May 20th, 06:42 pm
പ്രസിഡന്റ് ഹസന്‍ റൗഹാനിയുടെ നേതൃത്വത്തില്‍ ഇറാന്‍ പുതിയ ഉയരങ്ങള്‍ താണ്ടും.ഇറാനുമായുള്ള സവിശേഷ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധത തുടരും.’, പ്രധാനമന്ത്രി പറഞ്ഞു.PM's greetings on the occasion of Eid-ul-Fitr
July 06th, 09:18 pm
We want to link with the world to carve out new routes of peace and prosperity: PM Modi
May 23rd, 08:58 pm
PM Modi's gift to the Hon'ble Supreme Leader of Iran and to President Rouhani
May 23rd, 08:37 pm
India and Iran are not new friends. Our dosti is as old as history: PM Modi
May 23rd, 01:49 pm
PM Modi meets the President of Iran Hassan Rouhani
May 23rd, 12:55 pm
PM Modi receives ceremonial welcome in Tehran, Iran
May 23rd, 12:45 pm
PM's visit to Iran
May 22nd, 10:30 am
PM meets President of Iran, Hassan Rouhani on the sidelines of BRICS Summit in Russia
July 08th, 11:50 pm