2022 ഏഷ്യന്‍ പാരാ ഗെയിംസിലെ പുരുഷന്മാരുടെ ഡബിള്‍സ് റികര്‍വ് ഇനത്തില്‍ പാരാ ആര്‍ച്ചര്‍മാരായ ഹര്‍വീന്ദര്‍ സിങ്ങിന്റേയും സാഹിലിന്റേയും വെങ്കല മെഡല്‍ നേട്ടം ആഘോഷിച്ച് പ്രധാനമന്ത്രി

October 25th, 04:40 pm

ചൈനയിലെ ഹാങ്ഷൗവില്‍ നടന്ന 2022 ഏഷ്യന്‍ പാരാ ഗെയിംസില്‍ പുരുഷന്മാരുടെ ഡബിള്‍സ് റികര്‍വ് ഇനത്തില്‍ വെങ്കല മെഡല്‍ നേടിയ പാരാ ആര്‍ച്ചര്‍മാരായ ഹര്‍വീന്ദര്‍ സിങ്ങിനെയും സാഹിലിനെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ഇന്ത്യയുടെ പാരാലിമ്പിക് സംഘത്തിന് സ്വവസതിയില്‍ ആതിഥേയത്വം വഹിച്ച് പ്രധാനമന്ത്രി

September 09th, 02:41 pm

ടോക്കിയോ 2020 പാരാലിമ്പിക്‌സില്‍ പങ്കെടുത്ത ഇന്ത്യന്‍ സംഘത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സ്വവസതിയില്‍ ആതിഥേയത്വം വഹിച്ചു. കായികതാരങ്ങളും പരിശീലകരും അടങ്ങുന്ന സംഘമാണ് പ്രധാനമന്ത്രിയുടെ വസതിയിലെത്തിയത്.

എക്സ്ക്ലൂസീവ് ഫോട്ടോകൾ: പാരാലിമ്പിക് ചാമ്പ്യന്മാരുമായുള്ള അവിസ്മരണീയമായ സംവാദം

September 09th, 10:00 am

2020 ടോക്കിയോ പാരാലിമ്പിക്സിൽ പങ്കെടുത്ത ഇന്ത്യൻ പാരാലിമ്പിക് ചാമ്പ്യന്മാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി, ലോക വേദിയിൽ രാജ്യം അഭിമാനിച്ചു

പാരാലിമ്പിക് ഗെയിംസിൽ വെങ്കലം നേടിയ ആർച്ചർ ഹർവീന്ദർ സിംഗിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

September 03rd, 06:35 pm

ടോക്കിയോയിൽ നടക്കുന്ന പാരാലിമ്പിക് ഗെയിംസിൽ വെങ്കലം നേടിയ ആർച്ചർ ഹർവീന്ദർ സിംഗിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.