ഓള്‍ ഇന്ത്യ പ്രിസൈഡിംഗ് ഓഫീസേഴ്‌സ് കോണ്‍ഫറന്‍സില്‍ പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം
January 27th, 04:00 pm
ലോക്‌സഭാ സ്പീക്കര്‍ ശ്രീ ഓം ബിര്‍ള ജി, രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ ശ്രീ ഹരിവംശ് ജി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡേ ജി, നിയമസഭാ സ്പീക്കര്‍ രാഹുല്‍ നര്‍വേക്കര്‍ ജി, വിവിധ സംസ്ഥാന അസംബ്ലികളില്‍ നിന്നുള്ള പ്രിസൈഡിംഗ് ഓഫീസര്‍മാര്‍,പ്രധാനമന്ത്രി പ്രിസൈഡിങ് ഓഫീസര്‍മാരുടെ അഖിലേന്ത്യാ സമ്മേളനത്തെ അഭിസംബോധന ചെയ്തു
January 27th, 03:30 pm
പ്രിസൈഡിങ് ഓഫീസര്‍മാരുടെ അഖിലേന്ത്യാ സമ്മേളനത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു.ശ്രീ ഹരിവംശ് നാരായണ്‍സിംഗിനെ രാജ്യസഭാ ഉപാദ്ധ്യക്ഷനായി തെരഞ്ഞെടുത്തവേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാള പരിഭാഷ
September 14th, 05:49 pm
രണ്ടാമതും ഈ സഭയുടെ ഉപാദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ശ്രീ ഹരിവംശജിയെ സഭയുടെയാകെയും ദേശവാസികളുടെ പേരിലും ഞാന്‍ അഭിനനന്ദിക്കുന്നു.രാജ്യസഭാ ഉപാധ്യക്ഷനായി രണ്ടാമതും തിരഞ്ഞെടുക്കപ്പെട്ട രാജ്യസഭാ ഉപാധ്യക്ഷനായി രണ്ടാമതും തിരഞ്ഞെടുക്കപ്പെട്ട ശ്രീ ഹരിവന്‍ഷ് നാരായണ്‍ സിങ്ങിനെ പ്രധാനമന്ത്രി അഭിനന്ദിച്ചുശ്രീ ഹരിവന്‍ഷ് നാരായണ്‍ സിങ്ങിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
September 14th, 05:48 pm
രണ്ടാം തവണ രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മുഴുവന്‍ സഭയ്ക്കും മുഴുവന്‍ രാജ്യവാസികള്‍ക്കും വേണ്ടി ശ്രീ ഹരിവന്‍ഷ് നാരായണ്‍ സിങ്ങിനെ അഭിനന്ദിച്ചു.രാജ്യസഭാ ഉപാദ്ധ്യക്ഷ തിരഞ്ഞെടുപ്പില്‍ വിജയിച്ച ശ്രീ. ഹരിവംശ് നാരായണ്‍ സിംഗിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
August 09th, 11:59 am
ചന്ദ്രശേഖര്‍ജിയുമൊത്ത് അടുത്ത് പ്രവര്‍ത്തിച്ച ആളെന്ന നിലയ്ക്ക് അദ്ദേഹം രാജി വയ്ക്കുമെന്നത് ഹരിവംശ്ജിക്ക് മുന്‍കൂട്ടി അറിയാമായിരുന്നു. എന്നിരുന്നാലും സ്വന്തം പത്രത്തിന് പോലും അദ്ദേഹം ഈ വാര്‍ത്ത നല്‍കിയില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. പൊതു സേവനത്തോടും, ധാര്‍മ്മികതയോടുമുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയാണ് ഇത് സൂചിപ്പിക്കുന്നത്: പ്രധാനമന്ത്രിരാജ്യസഭാ ഉപാദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ. ഹരിവംശ് നാരായണ്‍ സിംഗിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
August 09th, 11:58 am
രാജ്യസഭാ ഉപാദ്ധ്യക്ഷ തിരഞ്ഞെടുപ്പില്‍ വിജയിച്ച എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി ജനതാദള്‍ (യു)വിലെ ശ്രീ. ഹരിവംശ് നാരായണ്‍ സിംഗിനെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിനന്ദിച്ചു.