ഒരു ഇന്ത്യൻ ഡോക്ടറുമായുള്ള അഫ്ഗാനിസ്ഥാന്റെ അംബാസഡറുടെ അനുഭവത്തെക്കുറിച്ച് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു
July 01st, 05:17 pm
ഇന്ത്യയിലെ അഫ്ഗാനിസ്ഥാൻ അംബാസഡർ ഫരീദ് മമുന്ദ്‌സെയുടെ ട്വീറ്റിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിപ്രായം പ്രകടിപ്പിച്ചു. . തന്റെയടുക്കലെത്തിയ രോഗി ഇന്ത്യയിലെ അഫ്ഗാൻ അംബാസഡറാണെന്ന് അറിഞ്ഞപ്പോൾ , ഒരു സഹോദരന്റെ പക്കൽ നിന്നും ഫീസ് ഈടാക്കില്ലെന്ന് പറഞ്ഞ ഒരു ഇന്ത്യൻ ഡോക്ടറെ സന്ദർശിച്ചതിന്റെ ഹൃദയസ്‌പൃക്കായവിവരണം അംബാസഡർ പോസ്റ്റ് ചെയ്തിരുന്നു. ട്വീറ്റ് ഹിന്ദിയിലായിരുന്നു. അംബാസഡർ പങ്കിട്ട ഈ സംഭവത്തിന് ഇന്ത്യ-അഫ്ഗാനിസ്ഥാൻ ബന്ധത്തിന്റെ സുഗന്ധത്തിന്റെ സത്തയുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.നേതാജി സുഭാഷ് ചന്ദ്ര ബോസ് രാജ്യത്തിന് നൽകിയ സംഭാവനയ്ക്കുള്ള ശ്രദ്ധാഞ്ജലിയായിരിക്കും ഹരിപുരയിലെ നാളത്തെ പരിപാടി: പ്രധാനമന്ത്രി
January 22nd, 07:10 pm
മഹാനായ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജയന്തി ഇന്ത്യയുടെ 'പരാക്രം ദിവസ്' ആയി നാളെ ആഘോഷിക്കും. രാജ്യത്തുടനീളം സംഘടിപ്പിക്കുന്ന വിവിധ പരിപാടികളിൽ ഗുജറാത്തിലെ ഹരിപുരയിൽ ഒരു പ്രത്യേക പരിപാടി നടക്കുന്നു. ഉച്ചക്ക് 1 മണിക്ക് ആരംഭിക്കുന്ന പരിപാടിയിൽ ചേരുക.